ദിവാലി സമ്മാനം; വെറും 699 രൂപയ്ക്ക് ജിയോഭാരത് 4ജി ഫോണ്‍…!!! 123 രൂപയുടെ പ്രതിമാസ പ്ലാന്‍; പരിധിയില്ലാതെ വോയ്‌സ് കോളുകള്‍ ആസ്വദിക്കാം, 455ലധികം ടിവി ചാനലുകള്‍ ലഭ്യമാകും, 14 ജിബി ഡാറ്റയും

മുംബൈ: ഉല്‍സവ സീസണിൽ അതിഗംഭീര സമ്മാനവുമായി ജിയോ. 2ജി ഉപയോക്താക്കളുടെ ജീവിതം കൂടുതല്‍ പ്രകാശപൂരിതമാക്കാന്‍ ദിവാലി ദമാക്ക അവതരിപ്പിച്ചിരിക്കുകയാണ് ജിയോഭാരത്. വെറും 699 രൂപയ്ക്ക് ജിയോഭാരത് 4ജി ഫോണുകള്‍ ദിവാലിയോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. കുറച്ചുകാലത്തേക്ക് മാത്രമാണ് ഓഫര്‍. നിലവില്‍ 999 രൂപയ്ക്ക് ലഭ്യമായ ഫോണുകളാണ് ദിവാലി പ്രമാണിച്ച് 699 രൂപയ്ക്ക് വില്‍ക്കുന്നത്.

123 രൂപയുടെ പ്രതിമാസ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭ്യമാകുന്നത്. പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍, പ്രതിമാസം 14 ജിബി ഡാറ്റ, 455ലധികം ലൈവ് ടിവിചാനലുകള്‍, മൂവി പ്രീമിയറുകള്‍, വിഡിയോ ഷോകള്‍, ലൈവ് സ്‌പോര്‍ട്‌സ്, ജിയോസിനിമയില്‍ നിന്നുള്ള ഹൈലൈറ്റ്‌സ്, ഡിജിറ്റല്‍ പേമെന്റുകള്‍, ഗ്രൂപ്പ് ചാറ്റുകള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ 123 രൂപയുടെ പ്ലാനില്‍ ലഭ്യമാകും.

തെറ്റ് ഇറാൻ ചെയ്യില്ലെന്നാണ് കരുതുന്നത്..!!! ഇസ്രയേലിന്റെ ആക്രമണത്തിന് മറുപടി നൽകുന്നതിനെതിരേ യുഎസിൻ്റെ മുന്നറിയിപ്പ്…!! മേഖലയിൽ സംഘർഷം ഒഴിവാക്കാൻ ഇസ്രയേലും ശ്രമിക്കണം

വാതിൽ തള്ളിത്തുറന്ന് അകത്തു കയറി..!!! വായിൽ തുണി തിരുകി കെട്ടിയിട്ടു..!! കേബിൾ ജോലിക്ക് എത്തിയവർ യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി പട്ടാപ്പകൽ പീഡിപ്പിക്കാന്‍ ശ്രമിച്ചു…

മറ്റ് ഫീച്ചര്‍ ഫോണുകളിലെ അടിസ്ഥാന പ്ലാനുമായി തരതമ്യം ചെയ്യുമ്പോള്‍ ജിയോഭാരത് പ്ലാനിലൂടെ ഉപയോക്താവിന് 40 ശതമാനം ലാഭമാണ് ലഭിക്കുന്നത്. 199 രൂപയിലാണ് മറ്റ് സേവനദാതാക്കളുടെ ഫീച്ചര്‍ ഫോണ്‍ പ്ലാനുകള്‍ ആരംഭിക്കുന്നത്. അതിനാല്‍ ജിയോഭാരത് ഉപയോക്താവിന് പ്രതിമാസം 76 രൂപ ലാഭിക്കാം. അതായത് ഫോണ്‍ വാങ്ങി ഒമ്പത് മാസത്തിനുള്ളില്‍ തന്നെ മുടക്കിയ കാശ് തിരിച്ചുപിടിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ ഫ്രീ ആയി ജിയോഭാരത് ഫോണ്‍ നേടാം.

കള്ളം പ്രചരിപ്പിക്കാന്‍ ലീഗിന് എന്താണ് സംഘപരിവാറിനേക്കാള്‍ ആവേശം..? വെടിക്കെട്ട് അല്‍പ്പം വൈകിയതിനാണോ തൃശ്ശൂര്‍ പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നത്..? മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് ലീഗാണെന്നും പിണറായി വിജയൻ…

നൂറോളം ഫൈറ്റർ ജെറ്റുകൾ…!!! ഏറ്റവും മികച്ച മിസൈലുകൾ…!!! 10 ജെറ്റുകൾ ആക്രമണം നടത്തിയപ്പോൾ മറ്റുള്ളവ അവയ്ക്ക് സുരക്ഷിത കവചം തീർത്തു… !! ഇറാനെ ഇസ്രയേൽ ആക്രമിച്ചത് കൃത്യമായ തയ്യാറെടുപ്പു നടത്തിയ ശേഷം…!!!

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7