Category: BUSINESS

റീചാ‌‌ർജ് ചെയ്താൽ പറക്കാം…, വി ആപ്പിൽ റീചാർജ് ഫ്ളൈ’ ഓഫർ

കൊച്ചി: പ്രമുഖ ടെലികോം ഓപ്പറേറ്ററായ വി പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ഈസ്മൈട്രിപ്പുമായി സഹകരിച്ച് 'റീചാർജ് & ഫ്ളൈ' ഓഫർ അവതരിപ്പിച്ചു. ഇതിൻറെ ഭാഗമായി സെപ്റ്റംബർ 30 വരെ വി ആപ്പ് വഴി റീചാർജ് ചെയ്യുന്ന വി ഉപയോക്താക്കൾക്ക് ഓരോ മണിക്കൂറിലും 5000 രൂപ വരെ മൂല്യമുള്ള...

റിട്ടയർമെന്റ് കാലത്തേക്ക് ഒരു നിക്ഷേപ പദ്ധതി

കൊച്ചി:വിശ്രമകാല ജീവിതത്തിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് അനുയോജ്യമായ പുതിയ നിക്ഷേപ പദ്ധതി ബന്ധന്‍ മുച്വല്‍ ഫണ്ട് അവതരിപ്പിച്ചു. ബന്ധന്‍ റിട്ടയര്‍മെന്റ് ഫണ്ട് എന്ന പേരിലുള്ള ഈ പദ്ധതി ഓഹരി, കടപ്പത്രം തുടങ്ങി മിശ്ര നിക്ഷേപ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. ഇതുവഴി നിക്ഷേപകര്‍ക്ക് ദീര്‍ഘകാല മൂലധന നേട്ടമുണ്ടാകും....

നഗരത്തിൽ വീടുവയ്ക്കാൻ പലിശ സബ്സിഡിയോടെ വായ്പ നൽകാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു

ന്യൂഡൽഹി: നഗരങ്ങളിൽ ചെറിയ ഭവനങ്ങൾക്ക് പലിശ സബ്സിഡിയോടെ വായ്പ നൽകാൻ കേന്ദ്ര സർക്കാർ പദ്ധതിയൊരുക്കുന്നു. അഞ്ച് വർഷംകൊണ്ട് 60,​000 കോടി രൂപ ഇതിനായി ചെലവഴിക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ശ്രമമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 20 വർഷം കാലാവധിയുള്ള...

എസ്ബിഐ ഉൾപ്പെടെ മൂന്ന് ബാങ്കുകൾക്ക് ആർബിഐ പിഴ ചുമത്തി

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ,​ ഇന്ത്യൻ ബാങ്ക്,​ ഉൾപ്പെടെ മൂന്ന് പൊതുമേഖലാ ബാങ്കുകൾക്ക് വിവിധ റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിന് പിഴ ചുമത്തിയതായി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ അറിയിച്ചു. എസ്.ബി.ഐയ്ക്ക് 1.3 കോടി രൂപയും ഇന്ത്യൻ ബാങ്കിന് 1.62 കോടി രൂപയുമാണ് ചുമത്തിയത്....

പലിശ ഭാരം കൂടുമോ..? ആർബിഐ തീരുമാനം എന്താകും..?

മുംബൈ: റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ദ്വൈമാസ പണനയ അവലോകന യോഗത്തിൽ ഇത്തവണയും പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തുമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. തുടർച്ചയായ മൂന്ന് തവണയും പലിശ നിരക്ക് മാറ്റിയിരുന്നില്ല. റീട്ടെയിൽ പണപ്പെരുപ്പം കൂടി നിൽക്കുകയും യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർന്ന...

ലുക്ക് മാറ്റി മഹീന്ദ്ര ഥാർ ഇ പുറത്തിറക്കി

രാജ്യത്തെ എസ്.യു.വി വിഭാഗത്തിലെ മുൻനിരക്കാരായ മഹീന്ദ്ര & മഹീന്ദ്രയുടെ ഉപസ്ഥാപനമായ മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈൽസ് ലിമിറ്റഡ് (എംഇഎഎൽ) ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നടന്ന ഫ്യൂച്ചർസ്കേപ്പ് ഇവൻറിൽ 'വിഷൻ ഥാർ.ഇ' അവതരിപ്പിച്ചു. മഹീന്ദ്രയുടെ വരാനിരിക്കുന്ന ഇലക്ട്രിക് യൂട്ടിലിറ്റി വാഹനങ്ങളായ ബൊലേറോ, സ്‌കോർപിയോ, എക്‌സ്‌യുവി എന്നീ വാഹനങ്ങളെപോലെ...

പിഴപ്പലിശ ഇനി വേണ്ട, ബാങ്കുകളോട് ആ‍‌‍ർ.ബി.ഐ

മുംബൈ: വായ്പകളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിക്കുകയോ വായ്പ തിരിച്ചടവു മുടക്കുകയോ ചെയ്താൽ അതിന്റെ പേരിൽ വായ്പയെടുത്തവരിൽനിന്ന് ബാങ്കുകളും ധനകാര്യ കമ്പനികളും പിഴപ്പലിശ ഈടാക്കാൻ പാടില്ലെന്ന് റിസർവ് ബാങ്ക്. പകരം അച്ചടക്കനടപടിയെന്ന നിലയിൽ ന്യായമായ രീതിയിൽ പിഴ ചുമത്താം. അല്ലാതെ നിലവിലുള്ള പലിശനിരക്കിനൊപ്പം അധിക പലിശചേർത്തുള്ള...

ജിയോ പ്രീപെയ്ഡ് പ്ലാനിലും ഇനി നെറ്റ്ഫ്ലിക്സ് ലഭിക്കും

മുംബൈ: പുതിയ ജിയോ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്നതായി ജിയോ ഇന്ന് പ്രഖ്യാപിച്ചു. ആഗോളതലത്തിൽ നെറ്ഫ്ലിക്സിന്റെ ഇത്തരത്തിലുള്ള ആദ്യ പ്രീപെയ്ഡ് ബണ്ടിൽ പ്ലാൻ. ജിയോ പോസ്റ്റ് പെയ്ഡ് പ്ലാനിലും ജിയോ ഫൈബർ പ്ലാനുകളിലും നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഇതിനകം ലഭ്യമാണ്. എന്നാൽ ഇതാദ്യമായാണ്...

Most Popular

G-8R01BE49R7