ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെ ലോഗോയിലും നിറത്തിലും മാറ്റങ്ങൾ വരുത്തി പുതിയ ലുക്കിൽ എയർ ഇന്ത്യ വിമാനങ്ങൾ. പുതിയ മാറ്റങ്ങളോടെയുള്ള എ350 വിമാനത്തിന്റെ ആദ്യ ചിത്രങ്ങൾ എയർ ഇന്ത്യ എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു. ഫ്രാൻസിലെ ടൗലൗസിലെ വർക്ക്‌ഷോപ്പിൽനിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഈ ശൈത്യകാലത്ത്...
മുംബൈ: അടിസ്ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐ പണനയം പ്രഖ്യാപിച്ചു. പണപ്പെരുപ്പം ഉയർന്ന നിലയിലാണെങ്കിലും ഇത്തവണത്തെ പണ വായ്പാനയ യോഗത്തിലും റിസർവ് ബാങ്ക് നിരക്കിൽ മാറ്റംവരുത്തിയില്ല. ഇതോടെ റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനവും അഞ്ചാം...
ഹരാരെ: സിംബാബ്വെയിലുണ്ടായ വിമാനാപകടത്തില്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍ ഹര്‍പാല്‍ രണ്‍ധാവയും മകന്‍ അമേര്‍ കബീര്‍ സിങ് റണ്‍ധാവയും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നടന്ന അപകടത്തില്‍ ഇവര്‍ക്കുപുറമേ മറ്റ് നാലുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഖനന വ്യവസായിയായ ഹര്‍പാലും മറ്റ് ആറുപേരും സഞ്ചരിച്ച സ്വകാര്യ വിമാനം തെക്കുപടിഞ്ഞാറന്‍ സിംബാബ്വെയിലെ ഒരു വജ്ര...
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഇന്ത്യൻ കാർ വിപണിയിൽ ഒരു വർഷം പൂർത്തിയാക്കി. ഒരു വർഷത്തിനുള്ളിൽ മിഡ്-എസ്.യു.വി സെഗ്‌മെന്റിൽ ഏറ്റവും വേഗത്തിൽ ഒരുലക്ഷം വില്പന എന്ന നാഴികക്കല്ല് സ്വന്തമാക്കി ഗ്രാൻഡ് വിറ്റാര തരംഗമാകുകയാണ്. ഇതുവരെ 1.20 ലക്ഷം യൂണിറ്റ് ഗ്രാൻഡ് വിറ്റാര വിറ്റഴിച്ചു. ഇടത്തരം...
ന്യൂഡൽഹി: രാജ്യത്തെ ചരക്ക്-സേവന നികുതി (ജി.എസ്.ടി) സമാഹരണം സെപ്തംബറിൽ 1,62,712 കോടി രൂപയായി. കഴിഞ്ഞ വർഷത്തേക്കാൾ 10 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ നാലാം തവണയാണ് ജിഎസ്ടി വരുമാനം 1.60 ലക്ഷം കോടി കടക്കുന്നത്.
ഈ മാസം ലഭിച്ച ആകെ വരുമാനത്തിൽ സി.ജി.എസ്.ടി...
കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച ആദ്യ പത്ത് സ്ത്രീ സൗഹൃദ തൊഴിലിടങ്ങളിലൊന്നായി ഫെഡറല്‍ ബാങ്ക്. ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് തയാറാക്കിയ ഏറ്റവും പുതിയ പട്ടികയിലാണ് ഈ നേട്ടം. ബഹുരാഷ്ട്ര കമ്പനികള്‍ക്കൊപ്പം ആദ്യ പത്തില്‍ ഇടംനേടിയ ഇന്ത്യയിലെ ഏക ബാങ്കിങ് സ്ഥാപനമെന്ന നേട്ടവും ഇതോടൊപ്പമുണ്ട്....
തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാവായ ഭാരതി എയര്‍ടെല്ലിന്റെ (എയര്‍ടെല്‍) എയര്‍ടെല്‍ 5ജി പ്ലസിന് 50 ലക്ഷം യൂണീക്ക് 5ജി ഉപഭോക്താക്കള്‍ തികഞ്ഞുവെന്ന് കമ്പനി അധികൃതര്‍ സെപ്തംബര്‍ 30-ന് അറിയിച്ചു. എയര്‍ടെല്‍ 5ജി ഇന്ത്യയില്‍ അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം അതിവേഗം...
കൊച്ചി: പ്രമുഖ ടെലികോം ഓപ്പറേറ്ററായ വി പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ഈസ്മൈട്രിപ്പുമായി സഹകരിച്ച് 'റീചാർജ് & ഫ്ളൈ' ഓഫർ അവതരിപ്പിച്ചു. ഇതിൻറെ ഭാഗമായി സെപ്റ്റംബർ 30 വരെ വി ആപ്പ് വഴി റീചാർജ് ചെയ്യുന്ന വി ഉപയോക്താക്കൾക്ക് ഓരോ മണിക്കൂറിലും 5000 രൂപ വരെ മൂല്യമുള്ള...