Category: BUSINESS

വൻകിട കമ്പനികൾക്ക് ആശ്വാസം; ലാപ്‌ടോപ്പ് ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തില്ല

ന്യൂഡൽഹി: ലാപ്‌ടോപ്പുകൾ ഉൾപ്പെടെയുള്ള ചില ഗാഡ്ജെറ്റുകളുടെ ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കത്തിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറുന്നു. ലാപ്ടോപ്പ് വ്യവസായ രംഗത്തുനിന്നും യു.എസ്. ഉൾ നിന്നുമുണ്ടായ വിമർശനത്തിന് പിന്നാലെയാണ് തീരുമാനം മാറ്റുന്നത്. ലാപ്‌ടോപ്പ് ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്‌വാൾ അറിയിച്ചു....

ഇടത്തരം സംരംഭങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിലെ സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തി കേരളം. ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിൽ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നത്. വ്യവസായ - വാണിജ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതി ഉദ്ഘാടനം മന്ത്രി പി.രാജീവ് മാസ്കോട്ട് ഹോട്ടലിൽ നിർവഹിച്ചു. എം.എസ്.എം.ഇകൾക്ക് ഇൻഷ്വറൻസ് പരിരക്ഷയുണ്ടാകേണ്ടത്...

പ്രവാസികൾക്ക് യു.പി.ഐ ഉപയോഗിക്കാൻ പുതിയ സൗകര്യം ഒരുക്കി ഫെഡറൽ ബാങ്ക്,

കൊച്ചി: ഫെഡറൽ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ ഫെഡ്‌ മൊബൈൽ വഴി പ്രവാസി ഇന്ത്യക്കാർക്ക് യു.പി.ഐ ഇടപാടുകൾ നടത്താം. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) അംഗീകരിച്ച യു.എസ്.എ, യുകെ, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, സിംഗപൂർ, ഹോങ്കോങ്, മലേഷ്യ, ഓസ്‌ട്രേലിയ,...

ലുലു ഫോറക്സ് ഇനി കൊച്ചിൻ എയർപോർട്ടിലും

കൊച്ചി; രാജ്യാന്തര തലത്തിലെ യാത്രക്കാർക്ക് വേണ്ടി ഫോറിൻ കറൻസി വിനിമയത്തിനായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിൽ പ്രവർത്തിക്കുന്ന ലുലു ഫോറക്സിന്റെ നാല് കൗണ്ടറുകൾ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിലെ T3 ടെർമിനലിൽ ആരംഭിച്ചു. സിയാൽ എംഡി എസ്. സുഹാസ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. ലുലു ഫോറെക്സ്...

ഹെവി ഉപകരണങ്ങൾക്കുള്ള വായ്പ മണപ്പുറം ഫിനാൻസ് നൽകും; ജെ.സി.ബിയുമായി ധാരണയിൽ

കൊച്ചി: നിർമാണ മേഖലയിൽ ഉപയോഗിക്കുന്ന ഹെവി ഉപകരണങ്ങൾക്ക് വായ്പ ലഭ്യമാക്കുന്നതിന് മണപ്പുറം ഫിനാൻസ് ഇന്ത്യ ലിമിറ്റഡും ജെസിബി ഇന്ത്യയും ധാരണയിലെത്തി. ഇതു സംബന്ധിച്ച കരാറിൽ മണപ്പുറം ഫിനാൻസ് വെഹിക്കിൾ ആന്റ് എക്യുപ്മെന്റ് ഫിനാൻസ് വിഭാഗം മേധാവി കമൽ പർമറും ജെസിബി ഇന്ത്യ പ്രതിനിധിയും ഒപ്പുവച്ചു....

ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടം; റിലയൻസ് ഫൗണ്ടേഷനും അഭിമാന നേട്ടം; അഭിനന്ദിച്ച് നിത അംബാനി

മുംബൈ:ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ 107 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ റിലയൻസ് ഫൗണ്ടേഷന്റെ പിന്തുണയുള്ള കായികതാരങ്ങൾ 12 മെഡലുകൾ നേടി, രാജ്യത്തിന്റെ വിജയത്തിന് ഗണ്യമായ സംഭാവന നൽകി . “ഏഷ്യൻ ഗെയിംസിൽ നമ്മുടെ രാജ്യത്തിന് അഭിമാനമായതിന് ടീം ഇന്ത്യയ്ക്ക്...

എല്ലാ സേവനവും വീട്ടുപടിക്കൽ; ‘ഇസെഡ് സെർവ്’ സർവീസുമായി ടാറ്റ മോട്ടോഴ്സ്

രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ അംഗീകൃത ഡീലർഷിപ്പുകളിലൂടെ ‘ഇസെഡ്സെർവ്’ സർവീസ് കൊച്ചിയിൽ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ വീട്ടുവാതിൽക്കൽ സുരക്ഷിതവും സൗകര്യപ്രദവുമായ അനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഇരുചക്രവാഹന അധിഷ്‌ഠിത സേവനമാണിത്. ഉപഭോക്താവിന് ആവാശ്യമുള്ള സ്ഥലത്ത്, സമയത്ത് അറ്റകുറ്റപ്പണികളടക്കമുള്ള അടിയന്തര...

അല്ലാ.. ഇതാര്… ? എയർ ഇന്ത്യ അല്ലേ…? ലുക്ക് മാറ്റി പുതിയ ചിത്രങ്ങൾ പുറത്ത്

ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെ ലോഗോയിലും നിറത്തിലും മാറ്റങ്ങൾ വരുത്തി പുതിയ ലുക്കിൽ എയർ ഇന്ത്യ വിമാനങ്ങൾ. പുതിയ മാറ്റങ്ങളോടെയുള്ള എ350 വിമാനത്തിന്റെ ആദ്യ ചിത്രങ്ങൾ എയർ ഇന്ത്യ എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു. ഫ്രാൻസിലെ ടൗലൗസിലെ വർക്ക്‌ഷോപ്പിൽനിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഈ ശൈത്യകാലത്ത്...

Most Popular

G-8R01BE49R7