മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഷോപ്പിങ് മാള്‍ ഇനി മുംബൈയില്‍. മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ജിയോ വേള്‍ഡ് പ്ലാസ നവംബർ 1ന് ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ തുറക്കും. 7,50,000 ചതുരശ്രയടിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഷോപ്പിങ് മാള്‍ ലോകത്തിലെ ഏറ്റവും പ്രശസ്തമായ...
കൊച്ചി: രണ്ടാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2022 നവംബര്‍ ഒന്നിനും 2023 ഒക്ടോബര്‍ 31നുമിടയില്‍ പ്രസിദ്ധീകരിച്ച മലയാളത്തിലുള്ള മൗലിക രചനകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. ഒരു ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രസാധകര്‍ക്കൊപ്പം വായനക്കാര്‍ക്കും പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കാവുന്നതാണ്. ബാങ്കിന്റെ വെബ്‌സൈറ്റില്‍...
മുംബൈ: ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ പ്രതിജ്ഞാബദ്ധമായ പ്രമുഖ സ്വതന്ത്ര സ്ഥാപനമായ യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം (യുഎസ്ഐഎസ്പിഎഫ്), ജീവകാരുണ്യത്തിനും കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിക്കുമുള്ള 2023-ലെ യുഎസ്ഐഎസ്പിഎഫ് ഗ്ലോബൽ ലീഡർഷിപ്പ് അവാർഡിന് റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർമാനുമായ നിത എം. അംബാനി...
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ കാനറ ബാങ്ക് 3,606 കോടി രൂപ അറ്റാദായം നേടി. 42.81 ശതമാനമാണ് വാര്‍ഷിക വര്‍ധന. മുന്‍ വര്‍ഷം ഈ കാലയളവില്‍ 2,525 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തന ലാഭം 10.30 ശതമാനം വര്‍ധിച്ച് 7616 കോടി...
കൊച്ചി: ഇന്ത്യയിലെ ഒന്നാം നമ്പർ നെറ്റ് വർക്കായി ജിയോ. അനലറ്റിക്‌സ് സ്ഥാപനമായ ഓക് ല യുടെ റിപ്പോർട്ടിലാണ് ജിയോ മുന്നിൽ നിൽക്കുന്നത്. 5ജി ഡൗൺലോഡ് ആൻഡ് അപ്‌ലോഡ് വേഗതയിൽ ജിയോ ഏറ്റവും മുന്നിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ലോകത്ത് ആദ്യമാണ് ഒരു ടെലികോം സേവനദാതാവ് 5ജി നെറ്റ്വർക്കുകൾക്കുള്ള...
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ നെക്സ്റ്റ്-ജെൻ ഫാബ്രിക് ബ്രാൻഡായ ആർ- ഇലാൻ ( R|ElanTM ) സംഘടിപ്പിച്ച ഇന്ത്യയിലെ ഏറ്റവും വലിയ സുസ്ഥിരതാ അവാർഡായ സർക്കുലർ ഡിസൈൻ ചലഞ്ച് (CDC) ന്റെ അഞ്ചാമത് എഡിഷനിൽ - ഇന്ത്യയിൽ നിന്നുള്ള 'വിത്തൗട്ട്' ലേബലിന്റെ ഡിസൈനർ അനീഷ് മൽപാനി...
മുംബൈ: എച്ച്.ഡി.എഫ്.സി ബാങ്കും എച്ച്.ഡി.എഫ്.സി ലിമിറ്റഡും തമ്മിലുള്ള ലയനത്തിനുശേഷമുള്ള ആദ്യ പ്രവർത്തനഫലം പുറത്തുവിട്ടു.
നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ബാങ്കിന്റെ അറ്റാദായം 15,976 കോടി രൂപയായി. 51ശതമാനം വർദ്ധനയാണ് അറ്റാദായത്തിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 10,605 കോടി രൂപയായിരുന്നു അറ്റാദായം....
കൊച്ചി: 2023 സെപ്റ്റംബർ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിൽ 35.54 ശതമാനം വർദ്ധനവോടെ ഫെഡറൽ ബാങ്ക് 953.82 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷം ഇതേ പാദത്തിൽ 703.71 കോടി രൂപയായിരുന്നു അറ്റാദായം.
“കഴിഞ്ഞകാലങ്ങളിലായി ഞങ്ങൾ നടപ്പിലാക്കിയ പല...