pathram desk 5

Advertismentspot_img

മത ചിഹ്നങ്ങൾ ഉപയോ​ഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു, തൃശൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി; സുരേഷ്​ ​ഗോപിക്ക് മൂന്നാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദ്ദേശം

  കൊച്ചി: മത ചിഹ്നങ്ങളുപയോ​ഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നോട്ടീസ്. ഇതിൽ മൂന്നാഴ്ചയ്ക്കകം മറുപടി നൽകാനും നിർദേശം. സിപിഐ യുവജന സംഘടന എഐവൈഎഫ് നേതാവ് എസ്എസ്. ബിനോയി...

പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല, പ്രശാന്തൻ എന്തിനാണ് ക്വാര്‍ട്ടേഴ്‌സിലേക്ക് പോയതെന്ന് അന്വേഷിച്ചിട്ടില്ല; ജാമ്യ ഹർജിയിൽ കൂടുതൽ വാദങ്ങളുമായി ദിവ്യ

  കണ്ണൂര്‍: മുൻകൂർ ജാമ്യ ഹർജിയിൽ ഉന്നയിച്ചതിനും കൂടുതൽ വാദങ്ങളുമായി എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡിലായ പിപി ദിവ്യയുടെ ജാമ്യ ഹർജി. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നാണ് ജാമ്യഹര്‍ജിയില്‍ പ്രധാനമായും ഉന്നയിക്കുകയെന്ന് പ്രതിഭാഗം അഭിഭാഷകൻ നേരത്തെ വ്യക്തമാക്കിയിരുന്നു....

ചുരുട്ടിയ പാർട്ടിയുടെ കൈയ്ക്കുള്ളിൽ ദിവ്യ സുരക്ഷിത; നടപടികൾ ഉടനില്ല; വിഷയം ചർച്ച ചെയ്യാതെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം

  കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പിപി ദിവ്യയെ സംരക്ഷിക്കുന്ന നിലപാടുമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം. ദിവ്യയ്ക്കെതിരെ തൽക്കാലം നടപടികളുണ്ടാകില്ലെന്നാണ് അറിയുന്നത്. ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ദിവ്യയുടെ വിഷയം ചർച്ച ചെയ്യാതെ പിരിയുകയാണുണ്ടായത്. നാളെ...

ദിവ്യയുടെ നീക്കം ആസൂത്രിതം; നടന്നത് കരുതിക്കൂട്ടി അപമാനിക്കാനുള്ള ശ്രമം, പല കേസുകളിലും പ്രതി, ക്രിമിനൽ സ്വഭാവമുള്ളയാൾ: ​ഗുരുതര ആരോപണങ്ങളുമായി റിമാൻഡ് റിപ്പോർട്ട്

  കണ്ണൂർ: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് യോ​ഗത്തിലേക്ക് പിപി ദിവ്യ എത്തിയത് വ്യക്തമായ പ്ലാനുകളോടെയെന്ന് റിമാൻഡ് റിപ്പോർട്ട്. ദിവ്യയുടെ നീക്കമെല്ലാം ആസൂത്രിതവും കരുതിക്കൂട്ടിയുള്ളതുമായിരുന്നു. കാരണം ദിവ്യയുടെ പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ചെയ്തതും അവർ തന്നെയായിരുന്നു. കരുതിക്കൂട്ടി അപമാനിക്കാൻ തീരുമാനിച്ചുതന്നെയായിരുന്നു യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയാമെന്നു...

മേയർ ആര്യ രാജേന്ദ്രനെതിരായ കേസ്- കോടതി മേൽനോട്ടം ആവശ്യപ്പെട്ട് യദു സമർപ്പിച്ച ഹർജി തള്ളിയെങ്കിലും അന്വേഷണ സംഘത്തിനു നിർദ്ദേശങ്ങൾ നൽകി കോടതി

  തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ കെഎസ്ആർ‌ടിസി ഡ്രൈവർ യദു നൽകിയ പരാതിയിൽ കേസന്വേഷണത്തിന് കോടതി മേൽനോട്ടം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവാണ് ഹർജി തള്ളിയത്. ‌എന്നാൽ അന്വേഷണ സംഘത്തിനു കോടതി കൂടുതൽ നിർദേശങ്ങൾ നൽകി. ഈ...

ഒരു വർഷമായി നിരന്തരം പീഡിപ്പിക്കാൻ ശ്രമിക്കുന്നു, ഭർത്താവിന്റെ ചികിത്സ ഏറ്റെടുത്തുകൊള്ളാമെന്ന് വാ​ഗ്ദാനം- ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നെ​തി​രെ ജീവനക്കാരി; ഉദ്ദേശം വക്തിഹത്യയെന്ന് കോ​ട്ട​യി​ൽ രാ​ജു​

ക​രു​നാ​ഗ​പ്പ​ള്ളി: താ​ൽ​ക്കാ​ലി​ക വ​നി​താ ജീ​വ​ന​ക്കാ​രി​യു​ടെ ലൈം​ഗി​ക ആ​രോ​പ​ണ പ​രാ​തി​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നെ​തി​രെ കേ​സ്. ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ജു​വി​നെ​തി​രെയാണ് വനിതാ ജീവനക്കാരി പരാതി നൽകിയത്. വഴങ്ങിക്കൊടുക്കാൻ പലതരത്തിലുള്ള വാ​ഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെന്നും ജീവനക്കാരി പരാതിയിൽ പറയുന്നു. ജീവനക്കാരിയുടെ പരാതി ഇങ്ങനെ: ഒ​രു​വ​ർ​ഷ​മാ​യി ചെ​യ​ർ​മാ​ൻ നി​ര​ന്ത​ര​മാ​യി...

അഭിഷേക് – ഐശ്വര്യ ദാമ്പത്യ പ്രശ്നത്തിന് പിന്നിൽ നിമ്രത് കൗര്‍…? ആദ്യമായി പ്രതികരിച്ച് താരം..!! എനിക്ക് ഇതില്‍ എന്ത് ചെയ്യാന്‍ കഴിയും..?

ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേർപിരിയുന്നുവെന്ന തരത്തിലുള്ള നിരവധി വാർത്തകളാണ് അടുത്തിടെയായി പുറത്തുവരുന്നത്. ഇത്തരം അഭ്യൂഹങ്ങളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ആനന്ദ് അംബാനിയുടെ വിവാഹവേദിയില്‍ ഉള്‍പ്പെടെ പല പൊതുസദസുകളിലും ഐശ്വര്യ റായ് തനിയെ എത്തിയതോടെ അത്തരം പ്രചാരണങ്ങൾ കൂടുകയും ചെയ്തു‌. നടിയും...

pathram desk 5

Advertismentspot_img
G-8R01BE49R7