pathram desk 5

Advertismentspot_img

ദാരുണാന്ത്യം: കളിക്കുന്നതിനിടെ കാറിനകത്ത് കുടുങ്ങി ഒരു കുടുംബത്തിലെ നാല് കുട്ടികൾ മരിച്ചു

അംറേലി (ഗുജറാത്ത്): കളിക്കുന്നതിനിടെ കാറിനകത്ത് കുടുങ്ങി ഒരു കുടുംബത്തിലെ നാല് കുട്ടികൾ മരിച്ചു. ഗുജറാത്തിലെ ആംറേലി ജില്ലയിലെ റന്തിയ ഗ്രാമത്തിൽ ശനിയാഴ്ചയാണ് നടുക്കുന്ന സംഭവമുണ്ടായത്. രണ്ട് വയസിനും ഏഴ് വയസിനും ഇടയിൽ പ്രായമുള്ള സഹോദരങ്ങളാണ് മരിച്ചത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കുട്ടികളുടെ മാതാപിതാക്കൾ...

പോലീസിനിട്ട് എട്ടിന്റെ പണികൊടുത്ത് മോഷ്ടാവ്; വൈദീകനെന്ന് പറഞ്ഞ് മോഷണം; അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടപ്പോൾ പോലീസുകാർക്കു നേരെ മലമൂത്ര വിസർജനം

അടൂർ: വൈദികനാണെന്നും പള്ളിയിൽനിന്ന്‌ ലോൺ അനുവദിച്ചിട്ടുണ്ടെന്നും പറഞ്ഞ് വീട്ടിൽക്കയറി പ്രാർഥിച്ചശേഷം വയോധികയുടെ മാലയും പൊട്ടിച്ച് പിടിയിലായ മോഷ്ടാവ് പോലീസുകാർക്ക് നൽകിയത് എട്ടിന്റെ പണി. തിരുവനന്തപുരം കാഞ്ഞിരംകുളം കണ്ണംകോട്ടേജിൽ ഷിബു എസ്. നായരെയാണ് (47) അടൂർ പോലീസിന് തലവേദന സൃഷ്ടിച്ചത്. വിവിധ ജില്ലകളിലായി 36 കേസിൽ...

‘നിങ്ങൾക്ക് എന്താണോ ശരി, അതു ചെയ്യുക; 30 വർഷം പുകവലിച്ച ഞാൻ നിങ്ങളെ ഉപദേശിക്കുന്നത് ശരിയല്ല’

നീണ്ട 30 വർഷം നിർത്താതെ പുകവലിച്ച താനൊരു റോൾ മോഡലല്ലെന്ന് ബോളിവുഡ് നടൻ ഷാരുഖ് ഖാൻ. തന്റെ 59-ാം ജന്മദിനത്തിൽ നടന്ന മീറ്റ് ആൻഡ് ഗ്രീറ്റിലാണ് പുകവലി ശീലം ഉപേക്ഷിക്കുന്നതായി താരം വെളിപ്പെടുത്തിയത്. ‌ താരത്തിന്റെ ആരാധകർ ഈ പ്രഖ്യാപനത്തെ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്....

‘ജൂൺ 18-ലെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം’- പ്രധാനവാതിലിൽ പോസ്റ്റർ; കാനഡയിൽ ഹിന്ദുക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്റെ ആക്രമണം

ഒട്ടാവ: കാനഡയിൽ ഹിന്ദുക്ഷേത്രത്തിന് നേർക്ക് ഖലിസ്ഥാന്റെ ആക്രമണം. ഈ വർഷം ഇതു മൂന്നാം തവണയാണ് ഹിന്ദു ക്ഷേത്രം കാനഡയിൽ ആക്രമിക്കപ്പെടുന്നത്. ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ സ്ഥിതി ചെയ്യുന്ന ലക്ഷ്മി നാരായൺ ക്ഷേത്രമാണ് ശനിയാഴ്ച അർധരാത്രി ആക്രമിക്കപ്പെട്ടത്. ഭക്തർക്കു നേരെയും ആക്രമണമുണ്ടായി. ജൂൺ 18-ലെ കൊലപാതകത്തിൽ...

‘ഖലിസ്ഥാൻ അനുകൂലികളുടെ കോൺസുലാർ ക്യാംപ് ആക്രമണം ഇന്ത്യ വിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണം’

ഒട്ടാവ: കാനഡയിലെ ബ്രാംപ്റ്റണിലുള്ള ഹിന്ദുക്ഷേത്രത്തോട് അനുബന്ധിച്ചുള്ള കോൺസുലാർ ക്യാംപ് ഖലിസ്ഥാൻ അനുകൂലികൾ ആക്രമിച്ചതിൽ ഇന്ത്യ അപലപിച്ചു. ഇന്ത്യ വിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണമാണ് സംഭവമെന്ന് ഒട്ടാവയിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രതികരിച്ചു. ക്ഷേത്രത്തോടു ചേർന്ന് പ്രവർത്തിക്കുന്ന കോൺസുലാർ ക്യാംപിനു പുറത്ത് ഇന്ത്യാ വിരുദ്ധ ശക്തികൾ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്....

ക​ൽ​പാ​ത്തി ര​ഥോ​ത്സ​വം; പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 20 ലേക്ക് മാറ്റി; വോ​ട്ടെ​ണ്ണ​ൽ തീ​യ​തി​ൽ മാ​റ്റ​മി​ല്ല

തി​രു​വ​ന​ന്ത​പു​രം: ഈ​മാ​സം 13ന് ​ന​ട​ത്താ​നി​രു​ന്ന പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​യി​ൽ മാ​റ്റം. വോ​ട്ടെ​ടു​പ്പ് 20ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മാ​റ്റി​വ​ച്ച​ത്. ക​ൽ​പാ​ത്തി ര​ഥോ​ത്സ​വം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​യ​തി മാ​റ്റി​യ​ത്. അ​തേ​സ​മ​യം, വോ​ട്ടെ​ണ്ണ​ൽ തീ​യ​തി​ൽ മാ​റ്റ​മി​ല്ല. ര​ഥോ​ത്സ​വം നടക്കുന്ന സാഹചര്യത്തിൽ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി മാ​റ്റ​ണ​മെ​ന്ന് വി​വി​ധ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു കേ​ര​ളം, പ​ഞ്ചാ​ബ്,...

ഭാര്യയുടെ മുന്നിൽ വച്ച് ഒന്ന് അങ്കിളേ… എന്ന് വിളിച്ചതേ ഓർമയുള്ളു, പിന്നെയെല്ലാം നേർത്ത പുകമറപോലെ; കടയുടമയ്ക്ക് ക്രൂര മർദ്ദനം

ഭോപ്പാല്‍: ഭാര്യയ്ക്ക് മുന്നില്‍വച്ച് 'അങ്കിൾ' എന്ന് വിളിച്ച കട ഉടമയെ കൂരമായി മര്‍ദിച്ച് ഭര്‍ത്താവും സുഹൃത്തുക്കളും. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള ജട്ട്‌ഖേഡിയിലെ ഒരു തുണിക്കടയില്‍ ശനിയാഴ്ചയോടെയാണു സംഭവം. ഇവരുടെ ഗുരുതരമായി പരുക്കേറ്റ കടയുടമ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിശാല്‍ ശാസ്ത്രി എന്നയാൾക്കാണ് മർദനത്തിൽ ഗുരുതര പരുക്കേറ്റത്....

മരംകൊത്തി, കാട്ടുകള്ളൻ, ജയിൽപ്പുള്ളി, ആന്റോയ്ക്ക് പുതിയ പേരുകൾ നൽകി ശോഭാ സുരേന്ദ്രൻ; തിരൂര്‍ സതീഷിന് പിന്നില്‍ ആന്റോ അഗസ്റ്റിൻ; ഇരുവർക്കുമെതിരെ കേസ് ഫയൽ ചെയ്യും

തൃശ്ശൂര്‍: തനിക്കെതിരായി ചാനലിലൂടെ ആരോപണങ്ങൾ ഉന്നയിക്കുന്ന തിരൂര്‍ സതീഷിന് പിന്നില്‍ ആന്റോ അഗസ്റ്റിനാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കാട്ടുകള്ളനാണ് ആന്റോ അഗസ്റ്റിനെന്നും അവര്‍ ആരോപിച്ചു. താൻ ആന്റോയെ മരംകൊത്തിയെന്നെ വിളിക്കു. കാരണം കോടിക്കണക്കിന് മരങ്ങൾ മുറിച്ച് വിറ്റതിന്റെ പേരിൽ...

pathram desk 5

Advertismentspot_img
G-8R01BE49R7