pathram desk 5

Advertismentspot_img

വീടിനു സമീപം യുവാക്കളുടെ പരസ്യ മദ്യപാനം; ചോദ്യം ചെയ്ത ഗൃഹനാഥനെ വീടുകയറി ആക്രമിച്ചു, ഭാര്യയ്ക്കും പെൺമക്കൾക്കും നേരെ വടികൊണ്ട് ആക്രമണം

കോഴിക്കോട്: വീടിനുസമീപത്തെ പരസ്യ മദ്യപാനം ചോദ്യംചെയ്തതിന് ഗൃഹനാഥനെയും ഭാര്യയേയും പെണ്‍മക്കളെയും യുവാക്കള്‍ വീട്ടില്‍ക്കയറി ആക്രമിച്ചതായി പരാതി. കൊയിലാണ്ടി പന്തലായനി സ്വദേശി ശ്രീവല്‍സം വീട്ടില്‍ ഉണ്ണിക്കൃഷ്ണനും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പരുക്കേറ്റ കുടുംബം കൊയിലാണ്ടി ആശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച ഉച്ചയ്ക്ക്...

‘നിനക്ക് ഞങ്ങളുടെ പോലുള്ള കണ്ണും ചുണ്ടും മൂക്കുമല്ല’; കൂട്ടുകാരുടെ കളിയാക്കൽ സഹിക്ക വയ്യാതെ ഡിഎൻഎ ടെസ്റ്റ്; പിന്നെ നടന്നത് അവളുടെ ജീവിതം മാറ്റിമറിച്ച സംഭവം

കൂട്ടുകാരുടെ കളിയാക്കൽ സഹിക്കവയ്യാതെ ഡിഎൻഎ ടെസ്റ്റ് നടത്തേണ്ടിവന്ന യുവതിയുടെ വാർത്തയാണ് ചൈനീസ് വാർത്തകളിൽ ഇപ്പോൾ നിറയുന്നത്. ആ ഡിഎൻഎ ഫലം അവളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ മാത്രം പോരുന്നതായിരുന്നു. താൻ ഇത്രയും നാൾ ഒപ്പം കഴിയുന്ന മാതാപിതാക്കൾക്ക് പിറന്ന മകളല്ല താനെന്ന യാഥാർഥ്യമാണ് ഡിഎൻഎ...

ധർമ്മരാജനു കണക്കുതെറ്റി; ആറ് കോടി രൂപയല്ല, ഒൻപത് കോടി രൂപയാണ് ഓഫിസിൽ വന്നത്; കള്ളപ്പണക്കാരുമായി കെ സുരേന്ദ്രന് ബന്ധം; കള്ളപ്പണത്തിന്റെ കാര്യം പറഞ്ഞാൽ അധ്യക്ഷ സ്ഥാനം കിട്ടിയാലോ? ശോഭാ സുരേന്ദ്രൻ- ​ഗുരുതര...

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ തനിക്കെതിരെ നുണപ്രചരണം ഇനിയും തുടർന്നാൽ ഒരുപാട് കാര്യങ്ങൾ പറയേണ്ടിവരുമെന്ന് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. കെ സുരേന്ദ്രന് കള്ളപ്പണക്കാരുമായി ബന്ധമുണ്ടെന്നും ശോഭ സുരേന്ദ്രൻ തന്റെ പേര് സിപിഎമ്മുമായി ചേർത്ത് പറഞ്ഞതിൽ സഹതാപമാണെന്നും സതീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 9...

പേരുവിളിച്ചിട്ടും തിരിഞ്ഞുനോക്കാതെ രാഹുൽ, ‘ഞാനിപ്പുറത്തുണ്ട്’ എന്ന് സരിൻ, ‘എപ്പോഴും അപ്പുറത്ത് തന്നെ ഉണ്ടാകണം’- ഷാഫി: പാലക്കാട് തെരഞ്ഞെടുപ്പ് രം​ഗം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു

പാലക്കാട്: പരസ്പരം കൈകൊടുക്കാനും വിളിച്ചാൽ തിരിഞ്ഞുപോലും നോക്കാതെയും പാലക്കാട്ടെ സ്ഥാനാർഥികൾ. പാലക്കാട്ടെ ബിജെപി നേതാവ് നടേശന്റെ മകളുടെ വിവാഹച്ചടങ്ങിലായിുരുന്നു സംഭവം. സരിൻ പേര് വിളിച്ചിട്ടും രാഹുൽ കൈകൊടുക്കാതെ പോകുകയായിരുന്നു. അതേസമയം, രാഹുലും ഷാഫി പറമ്പിലും മുൻ കോൺഗ്രസ് നേതാവ് എവി ഗോപിനാഥിന് ഹസ്തദാനം നടത്തുകയും...

വീട്ടുജോലി ചെയ്തില്ല; 16 കാരിയെ മർദ്ദിച്ചും സി​ഗരറ്റ് കൊണ്ട് പൊള്ളലേൽപിച്ചും കൊലപ്പെടുത്തി ശുചിമുറിയിൽ തള്ളി; ദുർ​ഗന്ധം വരാതിരിക്കാൻ സു​ഗന്ധദ്രവ്യവും; ദമ്പതികൾ അറസ്റ്റിൽ

ചെന്നൈ: നീലങ്കരയിൽ വീട്ടുജോലി ചെയ്തിരുന്ന 16 വയസുകാരി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വീട്ടുടമയും ഭാര്യയും പിടിയിൽ. മേത്ത നഗർ, സദാശിവം മേത്ത സ്ട്രീറ്റിലെ അപ്പാർട്മെന്റിലെ ശുചിമുറിയിൽ ശരീരമാസകലം പരുക്കുകളോടെയായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഒപ്പം സി​ഗരറ്റ് കൊണ്ട് പൊള്ളലേറ്റ പാടുകളും. സംഭവത്തിൽ യൂസ്ഡ് കാർ ഡീലറായ...

ഇതുവരെ കാണാത്ത ദുരന്തത്തിനു സാക്ഷ്യം വഹിച്ച് യൂറോപ്പ്; സ്പെയിനിൽ വെള്ളപ്പൊക്കത്തിലും ചുഴലിക്കാറ്റിലും 214 മരണം

വലെന്‍സിയ: ഇന്നുവരെ കാണാത്ത ദുരന്തത്തിന് സാക്ഷ്യം വഹിച്ച് യൂറോപ്പ്. സ്‌പെയിനിലുണ്ടായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 214 ആയി. ദുരന്തത്തിൽ ഇനിയും ഒട്ടേറെ പേരെ കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി അയ്യായിരത്തോളം സൈനികരെ വിന്യസിക്കുമെന്ന് പ്രധാനമന്ത്രി പെട്രോ സാഞ്ചെസ് പറഞ്ഞു. 2,500 സൈനികരെ ഇതിനോടകം വിന്യസിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. അതിതീവ്രമായ...

ഇസ്രയേലിനു നേരെ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; 19 പേർക്കു പരുക്ക്; ഹിസ്ബുള്ളയെ തകർക്കുന്നത് വരെ വിശ്രമമില്ല: വിദേശകാര്യ മന്ത്രാലയം

ജറുസലം: ഇസ്രയേലിലെ ഷാരോൺ മേഖലയിലെ അറബ് നഗരമായ ടിറയിൽ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം. ജനവാസമേഖലയിലെ കെട്ടിടത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ 19 പേർക്ക് പരുക്കേറ്റു. ലബനനിൽ നിന്നാണ് മധ്യ ഇസ്രയേലിനെ ലക്ഷ്യമാക്കി മൂന്നു റോക്കറ്റുകൾ വന്ന് പതിച്ചതെന്ന് ഐഡിഎഫ് അറിയിച്ചു. ആക്രമണത്തിൽ കെട്ടിടം ഭാഗികമായി...

നി​യ​മ​വി​രു​ദ്ധ​മാ​യും മനുഷ്യന് ജീവഹാനി വരുത്തുന്ന വിധവും ആം​ബു​ല​ൻ​സ് ഉപയോ​ഗിച്ചു; സുരേഷ് ​ഗോപിക്കും ഡ്രൈവർക്കുമെതിരെ കേസ്

തൃ​ശൂ​ർ: ആം​ബു​ല​ൻ​സി​ൽ തൃ​ശൂ​ർ പൂ​രം ന​ട​ക്കു​ന്ന വേ​ദി​യി​ലേ​ക്കെ​ത്തി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ കേ​സെ​ടു​ത്തു. തൃ​ശൂ​ർ സി​റ്റി ഈ​സ്റ്റ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. സു​രേ​ഷ് ഗോ​പി​ക്ക് പു​റ​മേ അ​ഭി​ജി​ത്ത് നാ​യ​ർ, ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ എ​ന്നി​വ​രെ​യും കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്. സി​പി​ഐ നേ​താ​വ് സു​രേ​ഷ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്...

pathram desk 5

Advertismentspot_img
G-8R01BE49R7