മേടക്കൂറ് ( അശ്വതി, ഭരണി, കാർത്തിക 1/4): ദൂരസ്ഥലങ്ങളിലായിരുന്നവർക്ക് നാട്ടിലേക്ക് എത്തുന്നതിനും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനും സാധിക്കും, സുഹൃത് ബന്ധങ്ങളിൽ പുനഃപരിശോധന നടത്തും. വാഹന യാത്രകളിൽ കൂടുതൽ ശ്രദ്ധവേണം, പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളിൽ ജാഗ്രത വേണം, സാമ്പത്തിക ഇടപാടുകളിൽ മെച്ചമായ അനുഭവം ഉണ്ടാകും. തൊഴിൽമേഖലയിൽ പിരിമുറുക്കംഅനുഭവപ്പെടും.
ഇടവക്കൂറ് (...
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയിൽ. തിരുവില്വാമല സ്വദേശി അബ്ദുള്‍ സനൂഫാണ് പിടിയിലായത്. വെള്ളിയാഴ്ച ചെന്നൈയിലെ ആവഡിയില്‍വച്ചാണ് പ്രതിയെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍നിന്ന് മുങ്ങിയ പ്രതി വേഷംമാറി ആവഡിയിലെ ലോഡ്ജില്‍ താമസിച്ചുവരവേയാണ് പോലീസിന്റെ പിടിയിലായതെന്നാണ് വിവരം. ഇയാളെ വൈകാതെ...
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ കൈയിട്ടു വാരികളുടെ എണ്ണം 1458 എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ സർക്കാർ കോളേജിൽ പഠിപ്പിക്കുന്ന രണ്ട് അസി. പ്രൊഫസർമാരും മൂന്നു ഹയർ സെക്കൻഡറി അധ്യാപകർ വരെ ഉൾപ്പെടും. പട്ടികയിലുള്ള ഭൂരിപക്ഷംപേരും ഇപ്പോൾ സർവീസിലുള്ളവരാണ്. കുറ്റക്കാർക്കെതിരേ കർശനനടപടിയെടുക്കാനും അനധികൃതമായി കൈപ്പറ്റിയ...
തിരുവനന്തപുരം: ഫ്ലാറ്റ് തട്ടിപ്പു കേസിൽ നടി ധന്യമേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഫ്ലാറ്റുകൾ നിർമിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി വൻ തുക തട്ടിയെന്ന പരാതിയിൽ താരത്തിനും...
പാലക്കാട്: ഒറ്റപ്പാലം ത്രാങ്ങാലിയിലെ വീട്ടിൽ മോഷണം പോയെന്നു കരുതിയ 63 പവൻ സ്വർണം വീട്ടിൽത്തന്നെ കണ്ടെത്തി. വീട്ടിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽനിന്നുമാണ് സ്വർണം ഭദ്രമായി കണ്ടെത്തിയത്. അലമാരയിലെ പ്രത്യേക അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണം. എന്നാൽ, വീട്ടിലുണ്ടായിരുന്ന ഒരുലക്ഷം രൂപയും 35000 രൂപ വിലപിടിപ്പുള്ള...