pathram desk 5

Advertismentspot_img

ഫസീലയുടെ കൊലപാതകത്തിനു പിന്നിൽ വ്യക്തിവൈരാ​ഗ്യം, പീഡന പരാതി പിൻവലിച്ചില്ല, കേസിൽ ജയിലിൽ കിടക്കേണ്ടി വന്നതും വൈരാ​ഗ്യം വർദ്ധിപ്പിച്ചു

കോഴിക്കോട്: എരഞ്ഞിപ്പാലം ലോഡ്ജ് മുറിയിലെ കൊലപാതകത്തിനു പിന്നിൽ വ്യക്തി വൈരാ​ഗ്യമാണെന്ന് പ്രതിയുടെ മൊഴി. മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെ കൊലപ്പെടുത്തിയത് പൂർവ വൈരാഗ്യം കാരണമെന്നാണ് പ്രതി തൃശ്ശൂർ തിരുവില്ലാമല സ്വദേശി അബ്ദുൾ സനൂഫ് നൽകിയ മൊഴിയിൽ പറയുന്നു. മരിച്ച ഫസീലയോട് പ്രതി അബ്ദുൾ...

ബം​ഗ്ലാദേശ് സർവകലാശാലകളിൽ നിലത്ത് പെയ്ന്റ് ചെയ്ത നിലയിൽ ഇന്ത്യൻ, ഇസ്രയേൽ പതാകകൾ, ചവിട്ടി അവഹേളിച്ച് വിദ്യാർഥികൾ, ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ നിന്ന് ബം​ഗ്ലാദേശ് വിദ്യാർഥികളെ നാടുകടത്തണമെന്ന് ആവശ്യം ശക്തമാകുന്നു

ധാക്ക: ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിച്ച് കടന്നു പോകുന്ന ബം​ഗ്ലാദേശിലെ വിദ്യാർഥികളുടെ ചിത്രങ്ങൾ വ്യാപക പ്രതിഷേധത്തിനു കാരണമാകുന്നു. ബംഗ്ലാദേശിലെ വിവിധ സർവ്വകലാശാലകളിൽ വിദ്യാർഥികൾ ഇന്ത്യൻ പതാകയിൽ ചവിട്ടി നടക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ സംഭവം ഇന്ത്യയിലുടനീളം വ്യാപകമായ ജനരോഷത്തിന് ഇടയാക്കിയിരിക്കുകയാണ്. ബംഗ്ലാദേശ്...

ഫിൻജാൽ വൈകുന്നേരത്തോടെ കരതൊടും, വിമാനങ്ങൾ വഴി തിരിച്ചുവിട്ടും, റദ്ദാക്കിയും മുൻകരുതലുകൾ, തമിഴ്‌നാട്ടിൽ 2,220 ദുരിതാശ്വാസ ക്യാമ്പുകൾ, 500 ഓളം പേരെ മാറ്റിപ്പാർപ്പിച്ചു, ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകണമെന്ന് സർക്കാർ നിർദേശം

ചെന്നൈ: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ഫിൻജാൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരത്തോടെ ഇവ കരതൊടും. കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ പരമാവധി 90 കിലോ മീറ്റർ വരെ വേഗതയിൽ കരയിൽ...

ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി, കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും, വരുമാന സർട്ടിഫിക്കറ്റ്, ആധാർ സീഡിങ്ങ് നിർബന്ധമാക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം: അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ജീവനക്കാരും പെൻഷൻകാരും അനർഹമായി ക്ഷേമപെൻഷൻ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. തട്ടിപ്പുകാണിച്ചവർക്കെതിരെ വകുപ്പ് തലത്തിൽ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം...

പാർട്ടിയിൽ രക്ഷയില്ല, കൂടുവിട്ട് കൂടുമാറി ജില്ലാ പഞ്ചായത്തംഗം; സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവിന്റെ രാഷ്ട്രീയ ഭാവി തകർത്തത് ​ഭാര്യയുടെ ഗാർഹിക പീഡന പരാതി ആഭിചാരക്രിയയും

ആലപ്പുഴ: സിപിഎം കായംകുളം ഏരിയാ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്തംഗവുമായ ബിപിൻ സി ബാബു പാർട്ടി വിട്ട് ബിജെപിയിലേക്ക്. എന്നാൽ ഇതിനു പിന്നിൽ തനിക്കെതിരെ ഭാര്യയും കുടുംബവും ഉയർത്തിയത് ഗുരുതര ആരോപണങ്ങളാണെന്നു സൂചന. നേരത്തെ ബിപിനെതിരെ പാർട്ടിക്കും പൊലീസിലും ഭാര്യ ഗാർഹിക പീഡന പരാതി നൽകിയിരുന്നു....

മായയുമായി സൗഹൃദത്തിലായത് ഡേറ്റിങ് ആപ്പിലൂടെ, മറ്റൊരു പ്രണയമുണ്ടോയെന്ന സംശയം കൊലപാതകത്തിലെത്തിച്ചു, കൊലപ്പെടുത്തിയത് കഴുത്തിൽ കയർ കുരുക്കി, മരണം ഉറപ്പാക്കാൻ കത്തികൊണ്ട് കുത്തി; കീഴടങ്ങിയത് മുത്തച്ഛന്റെ നിർദേശപ്രകാരം

ബെംഗളൂരു: ബെംഗളൂരുവിലെ അപ്പാർട്‌മെന്റിൽ അസം വ്‌ളോഗറായ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റം സമ്മതിച്ച് കണ്ണൂർ സ്വദേശി ആരവ് ഹനോയ്. മായയുമായുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചുവെന്നും പിന്നീട് ആത്മഹ്യയ്ക്ക് ശ്രമിച്ചെന്നും ആരവ് പോലീസിന് മൊഴി നൽകി. വ്‌ളോഗറായ മായയെ ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട്...

എഡിഎം വിവാദങ്ങൾക്കിടെ കണ്ണൂർ കലക്ടർക്ക് കേന്ദ്രപരിശീലനത്തിനു പോകാൻ സർക്കാർ അനുമതി, പരിശീലനം സെക്രട്ടറി തല പ്രൊമോഷനുവേണ്ടി, സംസ്ഥാനത്തുനിന്ന് പരിശീലനത്തിൽ പങ്കെടുക്കുന്ന ആറ് ഐഎഎസ് ഉദ്യോഗസ്ഥരിലൊരാൾ അരുൺ കെ വിജയൻ

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പിപി ദിവ്യയോടൊപ്പം ഉൾപ്പെട്ടിരുന്ന കണ്ണൂർ കലക്ടർ അരുൺ കെ. വിജയനു കേന്ദ്രപരിശീലനത്തിനു പോകാൻ സർക്കാർ അനുമതി. ഡിസംബർ 2 മുതൽ 27 വരെ നടക്കുന്ന കേന്ദ്രസർക്കാരിന്റെ പരിശീലനത്തിൽ പങ്കെടുക്കാനാണ് സർക്കാർ അനുമതി നൽകിയത്. പരിശീലനത്തിനു...

ഇത്തിക്കരയാറ്റിൽ കുളിക്കുന്നതിനിടെ 17 കാരൻ കയത്തിൽപ്പെട്ടു, പേടി കാരണം സംഭവം പുറത്തുപറയാതെ കൂട്ടുകാർ, വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത് ഒരാഴ്ചയ്ക്ക് ശേഷം

ചാത്തന്നൂർ: ഇത്തിക്കരയാറ്റിൽ കാണാതായ പതിനേഴുകാരന്റെ മൃതദേഹം ഒരാഴ്ചയ്ക്ക് ശേഷം കണ്ടെത്തി. കല്ലുവാതുക്കൽ വരിഞ്ഞം കാരൂർകുളങ്ങര തുണ്ടുവിള വീട്ടിൽ രവിയുടേയും അംബികയുടേയും മകൻ അച്ചുവാണ് മരിച്ചത്. കഴിഞ്ഞ 23-ന് അച്ചുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പാരിപ്പള്ളി പോലീസിൽ പരാതി നൽകിയിരുന്നു. കൂട്ടുകാരുമൊത്ത് ഇത്തിക്കരയാറ്റിൽ കല്ലുവാതുക്കൽ മണ്ണയത്ത് കുളിക്കാനിറങ്ങിയതായിരുന്നു...

pathram desk 5

Advertismentspot_img
G-8R01BE49R7