pathram desk 2

Advertismentspot_img

എയ്റോ ഇന്ത്യ ഷോയ്ക്ക് തിരശീല ഉയര്‍ന്നു

ബംഗളൂരു: രാജ്യത്തെ വ്യോമയാന, പ്രതിരോധ മേഖലകള്‍ക്ക് ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാന്‍ വേദിയൊരുക്കുന്ന എയ്റോ ഇന്ത്യ 2021ന് തുടക്കം. ബംഗളൂരുവിലെ യെലഹങ്ക എയര്‍ഫോഴ്സ് സ്റ്റേഷന്‍ വേദിയൊരുക്കുന്ന വ്യോമ പ്രദര്‍ശനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി അഞ്ച് വരെ എയ്‌റോ ഇന്ത്യ ഷോ...

കൊച്ചിയിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ചുകൾ: ഒരാൾ അറസ്റ്റിൽ; തൃക്കാക്കര സ്വദേശി നജീബ്

കൊച്ചി നഗരത്തില്‍ പല ഭാഗത്തായി പ്രവര്‍ത്തിക്കുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് തൃക്കാക്കര സ്വദേശി നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തു നിന്നും വരുന്ന ടെലിഫോള്‍ കോളുകള്‍ ടെലികോം വകുപ്പ് അറിയാതെ ഉപഭോക്താക്കള്‍ക്ക്...

കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജി വക്കുന്നു; നിയമസഭയിലേയ്ക്ക് മല്‍സരിക്കും

പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭാഗത്വം ഇന്നോ നാളെയോ രാജി വച്ചേക്കും. പാര്‍ട്ടി തീരുമാനപ്രകാരമാണ് നടപടി. കുഞ്ഞാലിക്കുട്ടി നിയമസഭയിലേയ്ക്ക് മല്‍സരിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടശേഷം ഡല്‍ഹിക്കു മടങ്ങി. തന്റെ രാജി പൊതുസ്വീകാര്യതയുള്ള തീരുമാനമെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതു വോട്ടര്‍മാര്‍ക്കും അറിയാം. ലീഗും യുഡിഎഫും തീരുമാനിച്ച പ്രകാരമാണ്...

കോവിഡ്: ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങൾക്ക് സൗദിയുടെ യാത്രാവിലക്ക്

കോവിഡ്: ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങൾക്ക് സൗദിയുടെ യാത്രാവിലക്ക്. കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 20 രാ​ജ്യ​ങ്ങ​ൾ​ക്ക് യാ​ത്രാ വി​ല​ക്കു​മാ​യി സൗ​ദി അ​റേ​ബ്യ. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ട​ക്ക​മാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. യു​എ​ഇ​ക്കും വി​ല​ക്ക് ബാ​ധ​ക​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, യു​എ​ഇ, ജ​ർ​മ​നി, ദ​ക്ഷി​ണാ​ഫ്രി​ക്ക,...

ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് സിബിഐ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് കേസ് അന്വേഷിക്കുന്ന സിബിഐ. മരണം അപകടത്തെ തുടര്‍ന്നാണെന്നും അപകട സമയത്ത് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നുവെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ജുനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധയോടെ വാഹനം ഓടിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം,...

മൃതദേഹം തോളിലേറ്റിയ വനിതാ എസ്‌ഐയ്ക്ക് സോഷ്യല്‍ മീഡിയയുടെ സല്യൂട്ട്

ശ്രീകാകുളം: മനുഷ്യത്വത്തിന്റെ ഒരുതരി വെട്ടം മതി ലോകം ഇരുളില്‍ നിന്ന് കരകയറാന്‍. കാരുണ്യവും സഹജീവിയോടുള്ള ബഹുമാനവും നിസ്വാര്‍ത്ഥസേവന മനോഭാവവും കൊണ്ട് ഏവര്‍ക്കും മാതൃകതീര്‍ത്ത ഒരു വനിതാ എസ്‌ഐ ഈ ദിനത്തില്‍ സോഷ്യല്‍ മീഡിയയിലെ താരമായിരിക്കുന്നു. ആരും തിരിഞ്ഞുനോക്കാതെ അനാഥമായി കിടന്ന മൃതദേഹം തോളില്‍ ചുമന്ന...

ചലചിത്ര അവാര്‍ഡ് വിതരണ വിവാദം അനാവശ്യമെന്ന് മന്ത്രി

ചലചിത്ര അവാര്‍ഡ് വിതരണ വിവാദം അനാവശ്യമെന്ന് മന്ത്രി എകെ ബാലൻ. ചലചിത്ര അവാര്‍ഡ് വിതരണം നടത്തിയത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്. അവാര്‍ഡ് ജേതാക്കളെ അപമാനിച്ചെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് വരെ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിൽ ആണ് വിശദീകരണം. അവാര്‍ഡ് ജേതാക്കളിൽ ആരും ഇതിനെതിരെ ഒന്നും...

ശശികല വാശിയില്‍; അണ്ണാഡിഎംകെയില്‍ ചേരിപ്പോര്

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷത്തെ ജയില്‍ശിക്ഷ പൂര്‍ത്തിയാക്കി മോചിതയായ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തിരിച്ചുവരവവിന് കച്ചമുറുക്കുമ്പോള്‍ എഐഎഡിഎംകെയില്‍ ചേരിപ്പോര് രൂക്ഷമാകുന്നു. ശശികലയെ അനുനയിപ്പിക്കാന്‍ അണ്ണാഡിഎംകെ നേതാക്കള്‍ നടത്തിയ ശ്രമം ഫലംകണ്ടില്ല. ശശികലയെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയ...

pathram desk 2

Advertismentspot_img