പാരീസ്: ഫ്രാന്‍സിലെ വിവിധയിടങ്ങളില്‍ കനത്ത നാശം വിതച്ച് മഴയ്‌ക്കൊപ്പം എലനോര്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. കനത്ത മഴയ്ക്ക് പിന്നാലെയെത്തിയ കാറ്റില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
21...
മമ്മൂട്ടിയെ വിമര്‍ശിക്കുന്ന ലേഖനം പങ്കുവയ്ക്കുകയും പിന്‍വലിക്കുകയും ചെയ്തതില്‍ വിശദീകരണവുമായി ഡബ്ല്യൂസിസി. ഡിലീറ്റ് ചെയ്ത പോസ്റ്റിലെ അഭിപ്രായങ്ങള്‍ തങ്ങളുടെതല്ലെന്ന് ഡബ്ല്യുസിസി വിശദീകരിക്കുന്നു. ആരുടെയും വികാരങ്ങളെ മുറിവേല്‍പ്പിക്കുക എന്നത് ഉദ്ദേശ്യമായിരുന്നില്ല. എഫ്ബി പേജിന്റെ റേറ്റിങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിര്‍ണയിക്കുന്നത്. മുന്നോട്ടുവെച്ച പ്രവര്‍ത്തനങ്ങളെയോ ആശയങ്ങളെയോ ആക്രമണങ്ങള്‍...
യാതക്കാര്‍ക്ക് പുതിയ സൗകര്യവുമായി ഇന്ത്യന്‍ റെയില്‍വെ. ട്രെയിനുകള്‍ ഇനി മുതല്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് ഫോണില്‍ എസ്.എം.എസ് സന്ദേശമായി വിവരം ലഭിക്കും. സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് എന്നിവയുള്‍പ്പെടെ രാജ്യത്തെ ആയിരത്തോളം ട്രെയിനുകളെ കുറിച്ചാണ് ഈ സൗകര്യം നടപ്പിലാക്കുന്നത്. ഈ സൗകര്യം യാത്രക്കാര്‍ക്ക് ലഭിക്കണമെങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍...
ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനി കാന്തിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തയ്ക്ക് അന്താരാഷ്ട്ര മാധ്യമങ്ങളിലും വന്‍ സ്വീകാര്യത. ന്യൂയോര്‍ക്ക് ടൈംസും ബി.ബി.സിയും വാഷിംഗ്ടണ്‍ പോസ്റ്റുമെല്ലാം രജനിയുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത വലിയ പ്രാധാന്യത്തോടെയാണ് നല്‍കിയിരിക്കുന്നത്.
ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തിലേക്ക് എന്ന തലക്കെട്ടോടെയാണ് രജനിയുടെ വാര്‍ത്ത...
കോട്ടയം: വലിയകുളം സീറോജെട്ടി റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേടു നടന്നതായുള്ള പരാതിയില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോട്ടയം വിജിലന്‍സ് കോടതിയിലാണ് സമര്‍പ്പിക്കും. റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി ക്രമക്കേട് നടത്തിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ കേസെടുക്കാമെന്ന് കോട്ടയം വിജിലന്‍സ് എസ്.പി അന്വേഷണ സംഘത്തോട്...
മുംബൈ: മുംബൈ നഗരത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും തീപിടിത്തം. നാലു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. അന്ധേരി മാളിലെ മൈമൂണ്‍ കെട്ടിടത്തില്‍ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമായി.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അര്‍ധരാത്രി 1.30 ഓടെയായിരുന്നു...
കസബയ വിവാദവുമായി ബന്ധപ്പെട്ട നടി പാര്‍വ്വതിയുടെ പുതിയ ചിത്രം മൈ സ്റ്റോറിയ്ക്കെതിരായ ഡിസ് ലൈക്ക് ക്യാമ്പെയിനിനെതിരെ തുറന്നടിച്ച് ചിത്രത്തിന്റെ സംവിധായിക റോഷ്നി ദിനകര്‍ രംഗത്ത്. എനിക്ക് എന്താണ് പറയേണ്ടതെന്നറിയില്ല. നല്ലൊരു സിനിമ ചെയ്യണമെന്ന് മാത്രമാണ് ഞാനാഗ്രഹിച്ചത്. അതിനായി ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍...
ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സഞ്ജയ് സിങ്, സുശീല്‍ ഗുപ്ത, എന്‍.ഡി ഗുപ്ത എന്നിവരാണ് ആം ആദ്മിയെ പ്രതിനിധീകരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വസതിയില്‍ ചേര്‍ന്ന രാഷ്ട്രീയ കാര്യസമിതി യോഗത്തിനു ശേഷമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. യോഗത്തില്‍ പാര്‍ട്ടിയുടെ 56 എം.എല്‍.എമാരും...