ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലുള്ള ഇന്ത്യക്കാരുടെ വിദേശ നിക്ഷേപം തിരികെയെത്തിക്കുമെന്ന മേദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പൊടിതട്ടിയെടുത്ത് പരിഹസവുമായി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വിറ്റ്സര്‍ലാന്‍ഡില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തിയ സാഹചര്യത്തിലാണ് പരിഹാസവര്‍ഷവുമായി രാഹുല്‍...
മുംബൈ: സ്ഥലം ഏറ്റെടുത്ത ശേഷം തുച്ഛമായ നഷ്ടപരിഹാരം നല്‍കിയെന്നാരോപിച്ച് ആത്മഹത്യക്ക് ശ്രമിച്ച കര്‍ഷകന്റെ കുടുംബത്തിനു സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം നിരസിച്ച് മകന്‍. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ സിന്ദഖേദ്രജ സ്വദേശിയാണ് സര്‍ക്കാര്‍ ധനസഹായം നിരസിച്ചത്.
തങ്ങള്‍ക്ക് പിച്ചക്കാശ് വേണ്ടെന്നും ഭൂമിക്ക് അര്‍ഹിക്കുന്ന നഷ്ടപരിഹാരമാണ് വേണ്ടതെന്നും ആത്മഹത്യയ്ക്ക് ശ്രമിച്ച...
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം പാര്‍ട്ടിയ്ക്ക് പ്രതിസന്ധി ഉണ്ടാക്കിയെന്ന് നേതാക്കളുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യും. വിഷയത്തില്‍ പ്രതികരിക്കേണ്ടന്നായിരുന്നു പാര്‍ട്ടി തീരുമാനമെങ്കിലും പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ച...
ജനിക്കാന്‍ പോകുന്ന കുട്ടി ആണാണോ അതോ പെണ്ണാണോ എന്ന് അറിയാന്‍ ഇപ്പോള്‍ സൗകര്യമുണ്ട്. പക്ഷെ കുട്ടി ആരെപ്പോലെ ഇരിക്കും എന്നറിയണമെങ്കില്‍ കുട്ടി പുറത്തെത്തിയാലേ സാധിക്കൂ. എന്നാല്‍ ജനിക്കാന്‍ പോകുന്ന കുട്ടി അച്ഛനെ പോലെയാണോ അമ്മയെ പോലെയാണോ ഇരിക്കുന്നതെന്നറിയാന്‍ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ബേബി ഗ്ലിംപ്‌സ്....
വിവാദങ്ങള്‍ക്കിടെ സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് സിനിമ ഇന്ന് തീയേറ്റുകളില്‍ പ്രദര്‍ശനത്തിന് എത്തും. ഉത്തരേന്ത്യയില്‍ കനത്ത സുരക്ഷയാണ് റിലീസിനോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ണിസേന ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. റിലീസ് തടയരുതെന്ന സുപ്രീംകോടതിയുടെ വിധിയുണ്ടെങ്കിലും പല ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളിലും...
വെള്ളിത്തിരയിലെ ജോഡികളായ പ്രഭാസിനെയും അനുഷ്‌ക ഷെട്ടിയേയും കുറിച്ച് ധാരാളം ഗോസിപ്പുകളാണ് പ്രചരിക്കുന്നത്. അനുഷ്‌കയും പ്രഭാസും ജീവിതത്തിലും ഒന്നിക്കണമെന്നാണ് ആരാധകരുടെ ആഗ്രവും. പക്ഷേ ജീവിതത്തില്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നാണ് പ്രഭാസും അനുഷ്‌കയും പറയുന്നത്. പ്രഭാസും അനുഷ്‌കയും ഒരു സിനിമയില്‍ ഒന്നിച്ചാലും ഒരുമിച്ചൊരു വേദി പങ്കിട്ടാലും പിന്നെ...
റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനും കൂട്ടുപ്രതിയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ജഗന്നാഥ് മിശ്രയ്ക്കും സി.ബി.ഐ കോടതി അഞ്ചു വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. ഇരുവരും അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം.
കാലിത്തീറ്റ അഴിമതിയില്‍...
തിരുവനന്തപുരം: മകനെതിരായ ആരോപണത്തില്‍ മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്റെ മൂത്തമകനെതിരെ യാതൊരുവിധ പരാതിയുമില്ലെന്നും മകനു തെറ്റുപറ്റിയിട്ടില്ലെന്നും ഏതെങ്കിലും നിയമനടപടികളുണ്ടായിട്ടുണ്ടെങ്കില്‍ അതിനോട് സഹകരിച്ച് നിയമപരമായി മുന്നോട്ടു പോകുമെന്നും കോടിയേരി പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ മകന്‍ ബിനോയ് കോടിയേരി മറുപടി പറയുമെന്നും...