pathram desk 1

Advertismentspot_img

‘എനിക്ക് മാത്രമല്ല ഒരുപാട് പേര്‍ക്ക് ജീവിതത്തില്‍ ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്’ വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം തുറന്ന് പറഞ്ഞ് രചന നാരായണന്‍കുട്ടി

വേദനയോടെ എടുത്ത തീരുമാനമാണെങ്കിലും വിവാഹമോചനം അനിവാര്യമായിരുന്നുവെന്ന് നടി രചന നാരായണന്‍ കുട്ടി. 'എനിക്ക് മാത്രമല്ല ഒരുപാട് പേര്‍ക്ക് ജീവിതത്തില്‍ ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. കപ്പ ടിവി അവതരിപ്പിക്കുന്ന ഹാപ്പിനസ് പ്രൊജക്ടിലാണ് രചന വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചത്. അച്ഛനും അമ്മയും കൂടി ആലോചിച്ച് തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു. പ്രണയ...

‘ഞാന്‍ പൊതുജനമാണ് സാര്‍’ രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത് കൈയ്യടി നേടിയ യുവാവ് ചെങ്ങന്നൂരില്‍ മത്സരിക്കുന്നു!!!

തിരുവനന്തപുരം: ശ്രീജിത്തിന്റെ സമരപ്പന്തലില്‍ എത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്തതിലൂടെ ശ്രദ്ധേയനായ ആന്‍ഡേഴ്‌സണ്‍ എഡ്വേഡ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നു. പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ കൊല്ലപ്പെട്ട അനിയന്‍ ശ്രീജിവിന് നീതി കിട്ടണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ രമേശ് ചെന്നിത്തല,...

ഹോങ്കോംഗില്‍ ബസപകടത്തില്‍ 18 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്, അപകട കാരണം അമിത വേഗം, ഡ്രൈവര്‍ അറസ്റ്റില്‍

ഹോങ്കോംഗ്: ഹോങ്കോംഗിലെ തായ്പോ നഗരത്തിനു സമീപമുണ്ടായ ബസപകടത്തില്‍ 18 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അമിത വേഗതയില്‍ സഞ്ചരിച്ച ഡബിള്‍ ഡക്കര്‍ ബസ് തലകീഴായി മറിയുകയായിരുന്നു. അശ്രദ്ധമായി ഓടിച്ചതിന് ബസിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കുതിര സവാരി കാണാനെത്തിയവരും തൊഴിലാളികളുമാണ് ബസിലുണ്ടായിരുന്നതെന്ന്...

‘വീട്ടമ്മ ഇല്ലാത്ത വീട്ടിലിരുന്ന് ബജറ്റ് തയ്യാറാക്കിയതാകാം ഇതിന് കാരണം’ തോമസ് ഐസക്കിനെയും മലയാളം എഴുത്തുകാരികളേയും പരിഹസിച്ച് എം.എം ഹസന്‍

തിരുവനന്തപുരം: മലയാളത്തിലെ എഴുത്തുകാരികളെ അപകീര്‍ത്തിപ്പെടുത്തിയും ധനമന്ത്രി തോമസ് ഐസക്കിനെ പരിഹസിച്ചും കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. കേരളാ മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ്(ഐഎന്‍ടിയുസി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ഹസന്‍ പരിഹാസവര്‍ഷവുമായി രംഗത്ത് വന്നത്. 'ബജറ്റ് പ്രസംഗത്തില്‍ എന്തുകൊണ്ടാണ് എഴുത്തുകാരികളുടെ കൃതികള്‍...

മോദി സുഹൃത്ത്!! അബുദാബി അദ്ദേഹത്തിന്റെ രണ്ടാം വീടാണെന്നും യു.എ.ഇ കിരീടാവകാശി; ഇരു രാജ്യങ്ങളും ഒപ്പുവെച്ചത് അഞ്ച് ധാരണാപത്രത്തില്‍

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി സുഹൃത്താണെന്നു അബുദാബി അദ്ദേഹത്തിന്റെ രണ്ടാം വീടാണെന്നും യുഎഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി. 'യുഎഇയെ കെട്ടിപ്പെടുക്കുന്നതില്‍ ഇന്ത്യക്കാര്‍ വഹിച്ച നിര്‍ണായക പങ്കിനെക്കുറിച്ച് ഒന്നിലധികം തവണ കിരീടാവകാശി സംസാരിച്ചു....

അംഗന്‍വാടിയില്‍ പഠിക്കുമ്പോള്‍ ടീച്ചറെ സ്വാധീനിച്ച് ഒരു പ്ലേറ്റ് ഉപ്പുമാവ് കൂടുതല്‍ നേടിയതിനേക്കുറിച്ചും …രളി പൂപ്പല്‍ ചാനല്‍ ബ്രേയ്ക്കിംഗ് ന്യൂസ് പുറത്തുവിടുമായിരിക്കും.. കൈരളി വാര്‍ത്തക്കെതിരെ വി.ടി ബല്‍റാം എം.എല്‍.

തിരുവനന്തപുരം: തൃശൂര്‍ ലോ കോളേജിലെ നിയമപഠന സമയത്ത് വഴിവിട്ട രീതിയില്‍ മാര്‍ക്ക് തിരുത്തിച്ചെന്ന കൈരളി വാര്‍ത്തക്കെതിരെ പരിഹാസവുമായി വി.ടി ബല്‍റാം എം.എല്‍.എ. വി.ടി. ബല്‍റാം അംഗന്‍വാടിയില്‍ പഠിക്കുമ്പോള്‍ ടീച്ചറെ സ്വാധീനിച്ച് ഒരു പ്ലേറ്റ് ഉപ്പുമാവ് കൂടുതല്‍ നേടിയതിനേക്കുറിച്ചും ...രളി പൂപ്പല്‍ ചാനല്‍ ബ്രേയ്ക്കിംഗ് ന്യൂസ്...

ആല്‍ക്കഹോളിനോട് വിട പറയൂ, പതഞ്ജലി കഞ്ചാവ് മാത്രം ഉപയോഗിക്കൂ… കഞ്ചാവ് നിയമവിധേയമാക്കണമെന്ന ആവശ്യമുന്നയിച്ച പതഞ്ജലിക്കും രാംദേവിനുമെതിരെ ട്രോള്‍ മഴ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഞ്ചാവ് വില്പന നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുന്ന പതഞ്ജലി കമ്പനിക്കും ബാബാ രാംദേവിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളര്‍മാരുടെ പരിഹാസം. കഞ്ചാവ് ഒരു ലഹരിമരുന്ന് മാത്രമല്ല നിരവധി ആയുര്‍വേദ ഔഷധക്കൂട്ടുകളുടെ ചേരുവയിലൊന്ന് കൂടിയാണെന്ന് ആയുര്‍സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് ഇന്ത്യയില്‍ കഞ്ചാവ് വില്പന നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ...

ഇതുപോലെ ഒരു വൃത്തികെട്ട ടീസര്‍ ഇറങ്ങിയിട്ടില്ല… ഗൗതം കാര്‍ത്തിക്കിന്റെ പുതിയ ചിത്രത്തിന്റെ ടീസറിനെതിരെ സോഷ്യല്‍ മീഡിയയില്‍ തെറിവിളി!!!

ഗൗതം കാര്‍ത്തിക് നായകനാകുന്ന പുതിയ സിനിമ ഇരുട്ട അറയില്‍ മുറട്ട് കുത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അഡല്‍റ്റ് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രം സന്തോഷ് പി. ജയകുമാര്‍റാണ് സംവിധാനം ചെയ്യുന്നത്. ഹരഹര മഹാദേവകി എന്ന ചിത്രത്തിന് ശേഷം സന്തോഷും ഗൗതം കാര്‍ത്തിക്കും ഒന്നിക്കുന്ന ചിത്രം...

pathram desk 1

Advertismentspot_img
G-8R01BE49R7