pathram desk 1

Advertismentspot_img

ആന്റണി പെരുമ്പാവൂര്‍ നിയമം ലംഘിച്ച് വയല്‍ നികത്തുന്നു!!! എതിര്‍പ്പുമായി പ്രാദേശിക സി.പി.ഐ.എം പ്രവര്‍ത്തകര്‍

കൊച്ചി: സിനിമാ നിര്‍മ്മാതാവും ഫിയോക്ക് പ്രസിഡന്റുമായ ആന്റണി പെരുമ്പാവൂര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം ലംഘിച്ച് വയല്‍ നികത്തിയതായി ആരോപണം. പെരുമ്പാവൂരിലെ ഒരേക്കല്‍ നെല്‍പാടം നികത്താനുള്ള ആന്റണിയുടെ നീക്കത്തിനെതിരെ പ്രാദേശിക സിപിഎം നേതാക്കള്‍ രംഗത്ത്. മൂന്നാഴ്ച്ചത്തേക്ക് യാതൊരു പ്രവൃത്തിയും നടത്തരുതെന്ന കേടതി വിലക്ക് ലംഘിച്ച് സ്ഥലത്ത്...

രജനിയുടെ നിറം കാവിയല്ല… ചുവപ്പ് തന്റെ മുഖച്ഛായയുമല്ല; രാഷ്ട്രീയ പ്രവേശന വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി കമല്‍ ഹാസന്‍

വാഷിങ്ടണ്‍: തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം ബിജെപിയുടെ പിന്തുണയോടെയാണെന്ന പ്രചരണത്തെ തള്ളി സുഹൃത്തും സഹതാരവുമായ കമല്‍ഹാസന്‍. തങ്ങളുടെ സമീപനങ്ങള്‍ വ്യത്യസ്തമാണെന്നും, രജനിയുടെ നിറം കാവിയല്ലെന്നുമാണ് താന്‍ കരുതുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു. അമേരിക്കയില്‍ ഹാര്‍വാര്‍ഡ് സര്‍വലകലാശാലയില്‍ നടന്ന ഒരു സംവാദത്തിനിടയിലായിരുന്നു കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്....

മകളുടെ പ്രായമുള്ള 22 കാരിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്ത്!!! അനുരാഗ് കശ്യപിന്റെ പുതിയ പ്രണയം ചര്‍ച്ചയാകുന്നു

മികച്ച സിനിമകളിലൂടെയും കടുത്ത നിലപാടുകളിലൂടെയും പേരില്‍ ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംവിധായകനാണ് അനുരാഗ് കശ്യപ്. വിവാഹമോചിതനായ നാല്‍പ്പത്തിയഞ്ചുകാരനായ അനുരാഗിന്റെ പുതിയ പ്രണയമാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചാവിഷയം. മകളുടെ പ്രായമുള്ള 22 കാരി ശുഭഷെട്ടിയുമൊത്തുള്ള സൗകാര്യ ചിത്രങ്ങള്‍ പുറത്തായതോടെയാണ് അനുരാഗ് കശ്യപിനെതിരെ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. എന്നാല്‍...

‘ഗേള്‍സ് ഹൂ ഡ്രിങ്ക് ബിയര്‍’ പെണ്‍കുട്ടികളുടെ ബിയര്‍ ഉപയോഗത്തെ കുറിച്ച് പറഞ്ഞ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

പെണ്‍കുട്ടികള്‍ പോലും ബിയര്‍ കഴിക്കാന്‍ തുടങ്ങിയത് കണ്ട് തനിക്ക് ഭയം തോന്നുന്നുവെന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. പെണ്‍കുട്ടികള്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ചല്ല മന്ത്രിക്ക് ഭയം, പെണ്‍കുട്ടികള്‍ ബിയര്‍ കഴിക്കുന്നതോര്‍ത്താണ്. ഗേള്‍സ് ഹൂ ഡ്രിങ്ക് ബിയര്‍...

വരലക്ഷ്മിയെ വിവാഹം കഴിക്കാനൊരുങ്ങി വിശാല്‍!!! ശരത് കുമാര്‍ കൈ പിടിച്ച് കൊടുക്കുമോ? ഉറ്റുനോക്കി തമിഴ് സിനിമാ ലോകം

ചെന്നൈ: തമിഴ് സിനിമാ താരം വിശാലിന് തമിഴകത്തെ സുപ്രീം സ്റ്റാര്‍ എന്നറിയപ്പെടുന്ന ശരത് കുമാര്‍ തന്റെ മകളെ വിവാഹം കഴിച്ച് കൊടുക്കുമോ എന്ന ചര്‍ച്ച തമിഴകത്ത് കൊഴുക്കുന്നു. താന്‍ വിവാഹിതനാകുന്നുവെന്ന് വിശാല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. രണ്ട് വര്‍ഷത്തിലേറെയായി വിശാല്‍, വരലക്ഷ്മിയുമായി പ്രണയത്തിലാണ്. അതുകൊണ്ടു തന്നെ...

ഒമറിക്ക പറഞ്ഞിട്ടാണ് പുരികം ഉയര്‍ത്തിയതും കണ്ണിറുക്കി കാണിച്ചതും.. എനിക്ക് പറ്റുമെന്ന് കരുതിയില്ല.. പക്ഷേ ട്രൈ ചെയ്തപ്പോള്‍ നന്നായി വന്നു… വൈറലായ സീനിനെ കുറിച്ച് പ്രിയ വാര്യര്‍ പറയുന്നു

കൊച്ചി: ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗവില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച മാണിക്യ മലരായ എന്ന ഗാനം സോഷ്യല്‍ മീഡിയയിലും യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ഗാനത്തില്‍ കൗമാരപ്രായക്കാരുടെ കുസൃതിയും പ്രണയവുമെല്ലാമാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രിയ...

സാനിറ്ററി നാപ്കിന്‍ കൈയ്യിലേന്തി ജയസൂര്യ!!! ‘പാഡ്മാന്‍’ ഗംഭീരം… അക്ഷയ്കുമാര്‍ ചിത്രം പാഡ്മാന് ഫുള്‍ സപ്പോര്‍ട്ട്

സാനിറ്ററി നാപ്കിനുമായിട്ടുള്ള ചിത്രം പങ്കുവെച്ച് അക്ഷയ് കുമാര്‍ നായകനായ പുതിയ ചിത്രം പാഡ്മാന് സപ്പോര്‍ട്ടുമായി നടന്‍ ജയസൂര്യ. ചിത്രം ഗംഭീരമെന്ന് ജയസൂര്യ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അഭിപ്രായമറിയിച്ചു. ആദ്യമായിട്ടാണ് മലയാള സിനിമയില്‍ നിന്ന് പാഡ്മാന്‍ ചിത്രത്തിന് സപ്പോര്‍ട്ട് നല്‍കി സാനിറ്ററി നാപ്കിനുമായിട്ടുള്ള ചിത്രം ഒരു...

‘മിനിമം ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് അങ്ങ് ഓര്‍ക്കണം’ ‘മങ്കി ബാത്തോ അതോ മന്‍ കി ബാത്തോ’ മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്ദീപ് സര്‍ദേശായി

കോഴിക്കോട്: പ്രധാന മന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകനും ഇന്ത്യടുഡേ കണ്‍സള്‍ട്ടിങ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായി. ഹാസ്യതാരങ്ങള്‍ സംസാരിക്കുന്നത് പോലെയാണ് മോദി സംസാരിക്കുന്നതെന്നും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെവരെ പരിഹസിക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും രാജ്ദീപ് കോഴിക്കോട് കേളാ ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ പഞ്ഞു. 'ചിലരെ ജേഴ്സി...

pathram desk 1

Advertismentspot_img
G-8R01BE49R7