ബംഗളുരു: ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നതിനും ഇനിമുതല്‍ ജി.എസ്.ടി നല്‍കേണ്ടി വരും. ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നതിന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഈടാക്കുന്നതുകയിന്മേല്‍ 18 ശതമാനം ജിഎസ്ടി കൂടി ചുമത്താന്‍ തീരുമാനമായി. അപ്‌ഡേഷന് ഇനി അഞ്ചുരൂപ അധികം നല്‍കേണ്ടിവരും.
നിലവില്‍ ആധാറില്‍ വിവരങ്ങള്‍ പുതുക്കുന്നതിന്...
തിരുവനന്തപുരം: കുറേ പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് അശ്ലീല വീഡിയോകള്‍ കാണാന്‍ സൗകര്യം വേണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നു എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലായിരിന്നു. ഇത്തരം വിചിത്രമായ ഒരാവശ്യത്തിന് പെണ്‍കുട്ടികള്‍ സമരം ചെയ്യുമോ എന്നൊന്നും ചിന്തിക്കാതെ മലയാളികള്‍ ഈ വീഡിയോ പരമാവധി ഷെയര്‍...
മിസ് വേള്‍ഡ് ഓസ്ട്രേലിയ, മിസ് ഇന്ത്യ ഓസ്ട്രേലിയ, മിസ് മാക്സിം ഇന്ത്യ തുടങ്ങീ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി ടൈറ്റിലുകള്‍ നേടിയ ചന്ദ്രികാ രവി പാതി മലയാളിയും പാതി തമിഴ്നാട്ടുകാരിയുമാണ്. ഇപ്പോള്‍ സിനിമയിലും ഭാഗ്യം പരീക്ഷിക്കാനിറങ്ങുകയാണ് ചന്ദ്രിക.
സെയ് എന്ന തമിഴ് സിനിമയിലൂടെയാണ് ചന്ദ്രിക ഇന്ത്യന്‍...
ന്യൂയോര്‍ക്ക്: ഹോളിവുഡ് സുന്ദരികള്‍ക്ക് വളരെ ചെറുപ്പത്തില്‍ തന്നെ കന്യകാത്വം കൈവിട്ട് പോയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. താന്‍ 14ാം വയസില്‍ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന വിവാദ വെളിപ്പെടുത്തല്‍ ഹോളിവുഡ് താരം കേയ്റ്റ് മോസ് ഈ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ബഹാമാസിലെ ഒരു ഫാമിലി ഹോളിഡേയ്ക്കിടയിലാണ്...
മുംബൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കടുത്ത ശരീര വേദനയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചതെങ്കിലും ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിശോധനയ്ക്ക് ശേഷം നടനെ രാത്രിയോടെ ഡിസ്ചാര്‍ജ് ചെയ്തെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
വെള്ളിയാഴ്ച പകല്‍...
പനാജി: പെണ്‍കുട്ടികളും മദ്യപിക്കാന്‍ തുടങ്ങി എന്ന യാഥാര്‍ത്ഥ്യം തന്നെ ഭയപ്പെടുത്തുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍. നിയമസഭ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
'പെണ്‍കുട്ടികളും ബിയര്‍ കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു, എനിക്ക് ഭയം തോന്നുകയാണ്. ക്ഷമയുടെ അതിരുകളൊക്കെ അവര്‍ ലംഘിച്ചു കഴിഞ്ഞു....
ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മാലിദ്വീപില്‍ സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയ ഇന്ത്യക്കാരായ രണ്ടു മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സി എഎഫ്പിയുടെ ലേഖകരായ മണി ശര്‍മയെയും അതീഷ് രാജ് വി പട്ടേലിനെയുമാണ് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇവരെ തടവിലാക്കിയത്....