pathram desk 1

Advertismentspot_img

‘ഇത്തിക്കരപ്പക്കി’യാകാന്‍ ലാലേട്ടന്‍ എത്തി… കേക്ക് മുറിച്ച് സ്വീകരിച്ച് കായംകുളം കൊച്ചുണ്ണി!!!

നിവിന്‍ പോളി നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് ബിഗ്ബജറ്റ് ചിത്രം 'കായംകുളം കൊച്ചുണ്ണി' നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ അഭിനയിക്കുമെന്ന വാര്‍ത്ത പുറത്ത് വന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമുയര്‍ന്നു കഴിഞ്ഞു. വ്യത്യസ്തമായ ഗെറ്റപ്പിലാകും മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയെന്നും, ചിത്രത്തില്‍ അദ്ദേഹത്തിന്...

ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ട; നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സമാനമായ രണ്ട് പരാതികളില്‍ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. ചോമ്പാല പൊലീസ് 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ നിലപാടെടുത്തത്....

സണ്ണി ലിയോണിനെ ബിക്കിനി അണിയിച്ച് പാടത്ത് നിര്‍ത്തി!!! വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ കര്‍ഷകന്‍ ചെയ്തത് ഇങ്ങനെ

ഹൈദരാബാദ്: വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ 'സണ്ണി ലിയോണി'നെ ഉപയോഗിച്ച് കര്‍ഷകന്റെ പുതിയ തന്ത്രം. തന്റെ പാടത്ത് സണ്ണി ലിയോണിന്റെ കൂറ്റന്‍ പോസ്റ്ററുകള്‍ സ്ഥാപിച്ചാണ് വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ അന്‍കിപള്ളി ചെന്‍ചു റെഡ്ഡി എന്ന കര്‍ഷകന്‍ തന്ത്രം പരീക്ഷിച്ചത്. സണ്ണി ലിയോണിന്റെ ചുവന്ന ബിക്കിനിയിലുള്ള ചിത്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്....

മത്സരത്തിനിടെ വസ്ത്രം അഴിഞ്ഞു പോയി!!! എന്നിട്ടും ഒന്നും സംഭവിക്കാത്ത മട്ടില്‍ പോരാടി ദക്ഷിണ കൊറിയന്‍ കായിക താരം (വീഡിയോ)

വസ്ത്രം അഴിഞ്ഞുപോയിട്ടും നഗ്നമായ ദേഹം ലോകത്തെ മുഴുവന്‍ കാണിച്ചുകൊണ്ട് രാജ്യത്തിന് വേണ്ടി പൊരുതി ഒരു കായികതാരം. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്സിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. വസ്ത്രം മുഴുവന്‍ അഴിഞ്ഞിട്ടും ദക്ഷിണ കൊറിയക്കുവേണ്ടി മാറ്റുരച്ച ഫിഗര്‍ സ്‌കേറ്റര്‍ യുറ മിന്‍ എന്ന കായികതാരം തളര്‍ന്നില്ല....

ഇതാണെന്റെ എറ്റവും വലിയ സ്വപ്‌നം!!! ദുല്‍ഖര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് സ്വപ്‌നം തുറന്നു പറഞ്ഞ് പ്രിയ പ്രകാശ്

തന്റെ ഏറ്റവും വലിയ ആഗ്രഹം പങ്കുവെച്ച് അടാര്‍ ലവ് നായിക പ്രിയ പ്രകാശ്. പ്രിയയുടെ ഏറ്റവും വലിയ ആഗ്രഹമെന്താണെന്നറിയേണ്ടേ? മലയാളത്തിന്റെ പ്രിയനടന്‍ ദുല്‍ഖര്‍ സല്‍മാന്റെ കൂടെ അഭിനയിക്കുക. ദുല്‍ഖറിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് പ്രിയ...

‘തിയേറ്ററില്‍ പോയി ചിത്രം കണ്ടപ്പോള്‍ അങ്ങനെ കരുതിയതില്‍ കുറ്റബോധം തോന്നി മഞ്ജുവിനോട് മാപ്പുപറയാന്‍ തോന്നി’ വിചാരിച്ചതിലും വലിയൊരു റിസല്‍ട്ടാണ് ആമിക്ക് ലഭിച്ചതെന്ന് മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍-കമല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആമിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മാധവിക്കുട്ടിയുടെ വേഷം മഞ്ജുവിന് യോജിക്കില്ലെന്ന് ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ എന്നും ആകില്ലെന്ന് മഞ്ജു തന്നെ പറഞ്ഞു. ഫാന്‍സിന്റെ എണ്ണം നോക്കി നമുക്ക് ഒരാളെ വിലയിരുത്താനാകില്ലല്ലോ. 'ആമി' എന്ന ചിത്രത്തിന്...

പ്രണയദിന സമ്മാനവുമായി ദുല്‍ഖര്‍!! ‘കണ്ണും കണ്ണും കൊള്ളയടിത്താന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വാലന്റൈന്‍സ് ഡേ സമ്മാനമായി കണ്ണും കണ്ണും കൊള്ളയടിത്താല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തിന്റെ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെ ടൈറ്റിലുകളോട് കൂടിയ പോസ്റ്ററുകളാണ് ദുല്‍ഖര്‍ പുറത്തുവിട്ടിരിക്കുന്നത്. ദേസിംഗ് പെരിയസാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഫ്രാന്‍സിസ് കണ്ണൂക്കാടനാണ്. റീതു...

ഷുഹൈബിന്റെ കൊലപാതകം ആസൂത്രിതം; ശരീരത്തില്‍ 37 വെട്ടുകള്‍, ആക്രമികള്‍ എത്തിയത് നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ മുഖം മറച്ച്, നാളെ പഠിപ്പ് മുടക്ക്

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്.പി. ഷുഹൈബിന്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് സൂചന. ഷുഹൈബിന്റെ ശരീരത്തില്‍ 37 വെട്ടുണ്ടായിരുന്നു. കാറിലെത്തിയ നാലംഗ അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് റോഡരികിലെ തട്ടുകടയില്‍ ചായകുടിക്കുകയായിരുന്ന ഷുഹൈബിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇരുകാലുകള്‍ക്കും ആഴത്തില്‍ വെട്ടേറ്റ ഇദ്ദേഹം...

pathram desk 1

Advertismentspot_img
G-8R01BE49R7