pathram desk 1

Advertismentspot_img

ഇതിനും കാണുമോ ഡിസ്‌ലൈക്ക് ക്യാംപെയിന്‍!!! മൈ സ്‌റ്റോറിയിലെ രണ്ടാമത്തെ ഗാനം പുറത്ത്

പൃഥ്വിരാജ് പാര്‍വതി ജോഡികളുടെ മൈ സ്റ്റോറിയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. പാര്‍വതിയോടുള്ള അനിഷ്ടത്തിന്റെ പേരില്‍ മൈ സ്‌റ്റോറിയിലെ ആദ്യ ഗാനം ഡിസ് ലൈക്കുകള്‍ വാരിക്കൂട്ടിയിരുന്നു. ഇതിന് പിന്നാലെ രണ്ടാമത്തെ ഗാനം പുറത്തുവിടുമ്പോള്‍ ഏറെ ആശങ്കയിലാണ് അണിയറപ്രവര്‍ത്തകര്‍. മമ്മൂട്ടിയ്ക്കെതിരെ പാര്‍വതി നടത്തിയ വിമര്‍ശനമാണ് ആരാധകരെ ചൊടിപ്പിക്കുകയും...

ഇതാണോ ‘സ്വഛ് ഭാരത്’!!! രാജസ്ഥാന്‍ ആരോഗ്യമന്ത്രി റോഡരികില്‍ നിന്ന് മൂത്രമൊഴിക്കുന്ന ചിത്രം വൈറലാകുന്നു

ജയ്പുര്‍: ബിജെപി സര്‍ക്കാരിന് നാണക്കേടുണ്ടാക്കി രാജസ്ഥാന്‍ ആരോഗ്യമന്ത്രിയുടെ പൊതുസ്ഥലത്തെ മൂത്രമൊഴിക്കല്‍. ആരോഗ്യ മന്ത്രി കാളീചരണ്‍ സറഫ് റോഡരികില്‍ മൂത്രമൊഴിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. റോഡരികില്‍ മതിലിന് സമീപം നിന്നാണ് മന്ത്രി മൂത്രമൊഴിക്കുന്നത്. സ്വഛ് ഭാരത് പദ്ധതിയെ കുറിച്ച് വാചാലരാകുന്ന ബിജെപിയുടെ മന്ത്രി...

പ്രാര്‍ത്ഥിക്കാന്‍ കണ്ണടച്ചാല്‍ അല്ലാഹുവിന് പകരം പ്രിയയുടെ രൂപമാണ് കാണുന്നത്!!! മാണിക്യ മലരായി ഗാനത്തിനെതിരായ വ്യാജ ട്വീറ്റ് വാര്‍ത്തയാക്കി പുലിവാല് പിടിച്ച് ആജ്തക് ചാനല്‍

ന്യൂഡല്‍ഹി: അഡാര്‍ ലവിലെ മാണിക്യ മലരായി എന്നു തുടങ്ങുന്ന ഗാനത്തിനെതിരായ വ്യാജ ട്വീറ്റ് ചര്‍ച്ചയാക്കി പുലിവാല് പിടിച്ച് ആജ്തക് ചാനല്‍. വൈകിട്ടത്തെ ആറു മണി ചര്‍ച്ചയിലാണ് ചാനലിന് അബദ്ധം പറ്റിയത്. ടൈംസ് നൗ ചാനലിനെ അനുകരിച്ചുള്ള 'ടൈംസ് ഹൗ' എന്ന പാരഡി അക്കൗണ്ടില്‍ മൗലാനാ ആതിഫ്...

അമേരിക്കയെ വിറപ്പിച്ച് വീണ്ടും വെടിവെപ്പ്; ഫ്ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പട്ടു, അക്രമി ഇതേ സ്‌കൂളില്‍ നിന്ന പുറത്താക്കപ്പെട്ട 19കാരന്‍

ഫ്ളോറിഡ: അമേരിക്കയെഞെട്ടിച്ചുകൊണ്ട് ദക്ഷിണ ഫ്ളോറിഡയിലെ സ്‌കൂളില്‍ വെടിവെപ്പ്. പാര്‍ക്ക്ലാന്‍ഡിലെ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ ഉണ്ടായ വെടിവെപ്പില്‍ കുറഞ്ഞത് 17 പേര്‍ കൊല്ലപ്പെട്ടു. ഇതേ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട 19-കാരനായ നിക്കോളസ് ക്രൂസ് ആണ് അക്രമി. ഇയാളെ പൊലീസ് പിടികൂടി. ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം...

കെ.വി.എം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വകാര്യ-സഹകരണ ആശുപത്രി നഴ്‌സുമാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും

തൃശ്ശൂര്‍: ചേര്‍ത്തല കെ.വി.എം. ആശുപത്രിയിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കണം, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പില്‍ വരുത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ-സഹകരണ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. ഇന്ന് രാവിലെ ഏഴുമുതല്‍ നാളെ രാവിലെ ഏഴുവരെയാണ് പണിമുടക്ക്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ(യു.എന്‍.എ.)...

‘ഇഷ്ടത്തിന് ഒരര്‍ഥമേ ഉള്ളോ? ‘കാണാന്‍ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാര്‍ എന്നു പറഞ്ഞ് സ്‌നേഹിക്കുന്നത് പെണ്ണുങ്ങളുടെ ഒരു സ്ഥിരം ഏര്‍പ്പാടാണ്… അമ്മ അഭിനയിച്ച രംഗം ഷെയര്‍ ചെയ്ത് വാലന്റൈന്‍സ് ഡേ ആശംസിച്ച് കാളിദാസ്

കാമൂകീ കാമുകന്‍മാര്‍ പരസ്പരം പ്രണോയോപഹാരങ്ങള്‍ കൈമാറിയും ചിലര്‍ പ്രണയം തുറന്നുപറഞ്ഞും വാലന്റൈന്‍സ് ഡേആഘോഷിക്കുമ്പോള്‍ നടന്‍ കാളിദാസ് ജയറാമിന് ഈ ദിവസം പങ്കുവെക്കാനുള്ള സന്ദേശം അല്പം വ്യത്യസ്തമാണ്. സ്വന്തം അമ്മ പാര്‍വതി അഭിനയിച്ച ഒരു സിനിമയിലെ രംഗം ഷെയര്‍ ചെയ്തുകൊണ്ടാണ് കാളിദാസ് വാലന്റൈന്‍സ് ഡേ ആശംസ...

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തിരിമറി നടത്തി; കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബിജെപി രംഗത്ത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കോടിയേരി തിരിമറി കാട്ടിയെന്നാണ് ബിജെപി ആരോപിക്കുന്നത്. ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ മൂല്യം കുറച്ചുകാണിച്ചെന്ന് ബിജെപി ആരോപിച്ചു. 2014ല്‍ ഭാര്യയുടെ പേരിലുള്ള ഈ ഭൂമി 45 ലക്ഷം രൂപയ്ക്ക് ഭൂമി...

മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല; ഭാര്യ ഭര്‍ത്താവിനെ തീകൊളുത്തി കൊന്നു

ലക്‌നൗ: മൊബൈല്‍ഫോണില്‍ സംസാരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവിനെ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാലരാംപുര്‍ ജില്ലയില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവാവ് ഒരാഴ്ചയ്ക്കു ശേഷമാണ് മരണത്തിനു കീഴടങ്ങിയത്. നാന്‍കെ (35) എന്ന യുവാവാണ് മരിച്ചത്. മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് നാന്‍കെ...

pathram desk 1

Advertismentspot_img
G-8R01BE49R7