pathram desk 1

Advertismentspot_img

‘കോവിഡ് യുദ്ധത്തിൽ യുഎസ് നല്ല നിലയിൽ; ഇന്ത്യയിൽ ഭയങ്കര പ്രശ്നം’

വാഷിങ്ടൻ : വലിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് മഹാമാരിക്കെതിരെ യുഎസ് മികച്ച പോരാട്ടമാണു നടത്തുന്നതെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ ഭയങ്കരമായ പ്രശ്നത്തിലാണെന്നും ചൈനയിൽ വലിയ തോതിൽ കൊറോണ വൈറസ് തിരിച്ചു വരികയാണെന്നും ട്രംപ് പറഞ്ഞു. ‘മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്നാണു ഞാൻ കരുതുന്നത്. മറ്റേതൊരു...

രാജ്യത്തെ കൊവിഡ് മരണങ്ങളിൽ അൻപത് ശതമാനവും ഈ പ്രായമുള്ളവരിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

ദില്ലി: രാജ്യത്തെ കൊവിഡ് മരണങ്ങളിൽ അൻപത് ശതമാനവും അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവരിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നാൽപത്തിയഞ്ച് വയസ്സിനും അറുപത് വയസ്സിനും ഇടയിൽ രോഗികളായി മരിച്ചവർ 37 ശതമാനമാണ്. എന്നാൽ ആകെ കൊവിഡ് മരണനിരക്ക് രാജ്യത്ത് 2.10 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്കുകളിൽ വ്യക്തമാകുന്നു. മരണനിരക്ക്...

തൃശൂർ മെഡിക്കൽ കോളേജിലെ‍ ഡോക്ടര്മാരും ജീവനക്കാരും അടക്കം 100 ഓളം പേർനിരീക്ഷണത്തിൽ

തൃശൂര്‍: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗികള്‍ക്ക് കൊവിഡ് സ്ഥികരീച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരടക്കം 27 ജീവനക്കാരും 2, 5 വാര്‍ഡുകളിലെ രോഗികളും കൂട്ടിയിരിപ്പുക്കാരുമടക്കം 100-ഓളം പേര്‍ നിരീക്ഷണത്തില്‍.

എസ്ബിഐ ജീവനക്കാരന് കോവിഡ്

കുന്നംകുളം: എസ്ബിഐ ബ്രാഞ്ച് ജീവനക്കാരന് കോവിഡ്. ഓഡിറ്റ് വിഭാഗത്തിലെ ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രാഞ്ചിലെ മുഴുവൻ ജീവനക്കാരും നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം. ഇടപാടുകാരുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിക്കുന്നു.

മലപ്പുറം‍ ജില്ലയില് 131 പേര്‍ക്ക് കൂടി കോവിഡ്: സമ്പർക്കത്തിലൂടെ 118 പേർക്ക്

മലപ്പുറം്:ജില്ലയില് 131 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു സമ്പര്‍ക്കത്തിലൂടെ 118 പേര്‍ക്ക് വൈറസ്ബാധ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍ നിലമ്പൂര്‍ സ്വദേശി (ഒമ്പത്), പള്ളിക്കല്‍ സ്വദേശി (25), പള്ളിക്കല്‍ സ്വദേശി (രണ്ട് വയസ്), കാവനൂര്‍ സ്വദേശി (62), പെരിന്തല്‍മണ്ണ സ്വദേശിനി (14), പെരുവെള്ളൂര്‍ സ്വദേശിനി (67), ഒളവട്ടൂര്‍ സ്വദേശിനി...

കൊല്ലം ജില്ലയിൽ 30 പേർക്ക് കോവിഡ് ;25 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

കൊല്ലം: ജില്ലയിൽ ഇന്ന് 30 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 3 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 25 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തൊടിയൂർ ഇടക്കുളങ്ങര സ്വദേശിയായ കൊല്ലം...

പത്തനംതിട്ട ജില്ലയിൽ ഇന്ന് 32 പേർക്ക് കോവിഡ്: 17 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

പത്തനംതിട്ട :ജില്ലയിൽ ഇന്ന് 32 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 46 പേർ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 7 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 17 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ 6...

കോഴിക്കോട് ട ജില്ലയില്‍ 97 പേര്‍ക്ക് കോവിഡ് ;70 പേര്‍ക്ക് സമ്പര്‍ക്കം വഴി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 4) 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും സമ്പര്‍ക്കം വഴി 70 പേര്‍ക്കും പോസിറ്റീവായി. ഉറവിടം വ്യക്തമല്ലാത്ത എട്ട് കേസുകളും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 14 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ്...

pathram desk 1

Advertismentspot_img
G-8R01BE49R7