pathram desk 1

Advertismentspot_img

മലപ്പുറം‍ ജില്ലയില് 167 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ 139 പേര്‍ക്ക് വൈറസ്ബാധ

മലപ്പുറം‍ ജില്ലയില് 167 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 77 പേര്‍ക്ക് വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തി സമ്പര്‍ക്കത്തിലൂടെ 139 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 1,077 പേര്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 2,713 പേര്‍ക്ക് 1,314 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ആകെ നിരീക്ഷണത്തിലുള്ളത് 31,571...

രാമക്ഷേത്ര നിർമാണത്തിന് തുടക്കമിട്ടത് ഐതിഹാസിക നിമിഷമാണെന്ന് പ്രധാനമന്ത്രി

രാമക്ഷേത്ര നിർമാണത്തിന് തുടക്കമിട്ടത് ഐതിഹാസിക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര നിർമാണത്തിന്റെ ഭൂമി പൂജയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നും അദ്ദേഹം. ലോകമെങ്ങുമുള്ള രാമഭക്തരെ അഭിനന്ദിക്കുന്നു. ഇത് സ്വപ്‌നസാക്ഷാത്കാരമാണ്. പോരാട്ടത്തിൽ പങ്കെടുത്തവരെ നമിക്കുന്നു. അവസാനിച്ചത് നൂറ്റാണ്ടുകളുടെ കാത്തിരിപ്പ്. ശ്രീരാമൻ ഐക്യത്തിന്റെ അടയാളമാണ്. പോരാട്ടങ്ങളിൽ പങ്കെടുത്തവരെ നമിക്കുന്നുവെന്നും...

കൊവിഡ് പ്രതിരോധത്തിൽ നിന്ന് ആരോഗ്യവകുപ്പിനെ ഒഴിവാക്കിയിട്ടില്ല; വിശദീകരിച്ച് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ നിന്ന് ആരോഗ്യവകുപ്പിനെ ഒഴിവാക്കിയിട്ടില്ലെന്നും പൊലീസ് സഹകരണം ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രിയുടെ വിശദീകരണം. മന്ത്രിസഭാ യോഗത്തിലായിരുന്നു വിശദീകരണം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്ന് ആരോഗ്യവകുപ്പിനെ ഒഴിവാക്കിയെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചു. അത്തരമൊരു തീരുമാനം എടുത്തിട്ടില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ സർവെയ്‌ലൻസ് ചുമതലയാണ്...

സ്വർണക്കടത്ത് കേസ് പ്രതികളെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു

സ്വർണക്കടത്ത് കേസ് പ്രതികളെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന് കുട്ടികളെ കാണാനുള്ള അനുമതി കോടതി നൽകി. അതേസമയം റമീസിനെ എൻഐഎ ചോദ്യം ചെയ്യുന്നുണ്ട്. റമീസ് നശിപ്പിച്ച ഫോൺ സംബന്ധിച്ചാണ് വിവര ശേഖരണം. നശിപ്പിച്ച ഫോണിലൂടെയാണ്...

സുശാന്തി​ന്റെ 17 കോടിയില്‍ 15 കോടിയും റിയ പിന്‍വലിച്ചു ; മൂന്ന് വര്‍ഷം കൊണ്ട് 50 കോടി മുക്കി

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയാ ചക്രബര്‍ത്തിക്കെതിരേ ഗുരുതര ആരോപണങ്ങള്‍ തുടര്‍ന്ന് സുശാന്തിന്റെ കുടുംബം. സുശാന്തിനൊപ്പം റിയ താമസിക്കുന്ന കാലത്ത് 15 കോടി അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുണ്ടെന്നും മൂന്ന് വര്‍ഷം കൊണ്ട് അക്കൗണ്ടില്‍ നിന്നും കാണാതായത് പക്ഷേ...

വഞ്ചിയൂർ ട്രഷറി തട്ടിപ്പ്; ബിജുലാൽ അറസ്റ്റിൽ

വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിൽ ആരോപണവിധേയനാട എം. ആർ ബിജുലാൽ അറസ്റ്റിൽ. തിരുവനന്തപുരത്ത് അഭിഭാഷകന്റെ ഓഫീസിൽ വച്ചാണ് ബിജുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ട്രഷറി തട്ടിപ്പ് കേസിൽ തനിക്ക് പങ്കില്ലെന്ന് വെളിപ്പെടുത്തി ബിജുലാൽ രംഗത്തെത്തിയിരുന്നു. പണം തട്ടിയത്...

കോവിഡ്: വിവാഹത്തെക്കാൾ കൂടുതൽ വിവാഹ മോചനം

കുവൈത്തിൽ വിവാഹത്തെക്കാൾ കൂടുതൽ വിവാഹ മോചനം. ലീഗൽ ഡോകുമെന്റേഷൻ വകുപ്പിന്റെ കണക്ക് പ്രകാരം ജൂലൈയിൽ കുവൈത്തിൽ 818 വിവാഹമോചനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവാഹമാകട്ടെ 622. കുവൈത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് വിവാഹത്തെക്കാൾ കൂടുതൽ വിവാഹമോചനം രേഖപ്പെടുത്തുന്നത്. കോവിഡ് പശ്ചാത്തലത്തിലെ ലോക്ഡൗൺ കാരണം വിവാഹങ്ങൾ പലതും മാറ്റിവച്ചതാകാം വിവാഹ...

ബാലഭാസ്കർ:ഒഴിവാക്കാൻ കഴിയുമായിരുന്ന മരണം; മാധ്യമപ്രവർത്തകൻ ഫേസ്ബുക്ക് പോസ്റ്റ്

ബാലഭാസ്കർ:ഒഴിവാക്കാൻ കഴിയുമായിരുന്ന മരണം ഓരോ മരണത്തിനും കാരണമുണ്ട്, അസ്വാഭാവിക മരണമാണെങ്കിൽ പ്രത്യേകിച്ചും, മരണ കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാനുള്ള അന്വേഷണ യാത്രയിൽ നിർണായകമാണ് പോസ്റ്റ് മോർട്ടം. ബാലഭാസാകറിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വസ്തുതകൾ നിരത്തി ആദ്യം തന്നെ അച്ഛൻ കെ സി ഉണ്ണി പറഞ്ഞിരുന്നു 'മരണം...

pathram desk 1

Advertismentspot_img
G-8R01BE49R7