pathram desk 1

Advertismentspot_img

സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പ്.. പവന് 40,800 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോ‍ര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുന്നു. സ്വര്‍ണവില ഇന്ന് ​ഗ്രാമിന് 65 രൂപയാണ് കൂടിയത്. പവന് 520 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് 5,100 രൂപയും പവന് 40,800 രൂപയുമാണ് സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില്‍പ്പന നിരക്ക്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും...

ഞാന്‍ അഹങ്കാരിയാണെന്ന് പറഞ്ഞു: മലയാളത്തില്‍ നിന്നും മാറി നിന്ന കാരണം വെളിപ്പെടുത്തി അനുപമ

‘പ്രേമം’ സിനിമയിലെ മേരി എന്ന കഥാപാത്രമായാണ് നടി അനുപമ പരമേശ്വരന്‍ സിനിമാരംഗത്തേക്ക് എത്തിയത്. എന്നാല്‍ പ്രേമത്തിന് ശേഷം വിമര്‍ശനങ്ങളും ട്രോളുകളും വന്നതോടെയാണ് മലയാളത്തില്‍ സജീവമാകാതെ അന്യഭാഷകളിലേയ്ക്ക് ചേക്കേറിയതെന്ന് നടി പറയുന്നു. ജാഡ, അഹങ്കാരി എന്നീ ട്രോളുകള്‍ വിഷമിപ്പിച്ചതിനാലാണ് മലയാളത്തില്‍ നിന്നും മാറി നിന്നതെന്നും അനുപമ...

രാജ്യത്ത് രോഗബാധിതർ 19 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 52,509 പേർക്ക് രോഗം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,509 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 19,08,255 ആയി. ഒറ്റ ദിവസത്തിനിടെ 857 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ...

എറണാകുളത്ത് വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

എറണാകുളം എളങ്കുന്നപ്പുഴയിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. രണ്ട് വള്ളങ്ങളിലായി മീൻ പിടിക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. രണ്ട് വള്ളങ്ങളിലായി നാല് പേരാണ് മീൻ പിടിക്കാനായി പോയത്. ഇതിൽ മൂന്ന് പേരെയാണ് കാണാതായത്. പുക്കാട് സ്വദേശി സിദ്ധാർഥൻ, നായരമ്പലം...

‘കണ്ണുകളിൽ കറുപ്പ്, മരുന്നിന്റെ അമിത ഉപയോഗം’; വൈറലായി സുശാന്തിന്റെ വിഡിയോ

മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ സുശാന്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തന്റെ അപ്പാർട്ട്െമന്റിന്റെ മുകളിലിരുന്ന് ഇഷ്ടവിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് വിഡിയോയിൽ കാണാം. ലോക്ഡൗണ്‍ സമയത്ത് എടുത്ത വിഡിയോ എന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്. https://youtu.be/UmE_ZZKlPOM വിഡിയോയിലെ സുശാന്തിന്റെ ശാരീരികാവസ്ഥയാണ് എല്ലാവരെയും അസ്വസ്ഥരാക്കുന്ന ഘടകം. കണ്ണിനു ചുറ്റും കറുപ്പ് നിറഞ്ഞ് അവശനായ...

വീടിന് മുകളിൽ മരം വീണ് വയനാട്ടിൽ ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം

വയനാട്: വീടിന് മുകളിൽ മരം വീണ് വയനാട്ടിൽ ആറ് വയസുകാരി മരിച്ചു. തവിഞ്ഞാൽ വാളാടാണ് സംഭവം. തോളക്കര ആദിവാസി കോളനിയിലെ ജ്യോതികയാണ് മരിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛൻ ബാബുവിനും പരുക്കേറ്റു. കനത്ത മഴയിലാണ് വീടിന് മുകളിലേക്ക് മരം വീണത്. അപകടത്തിൽ ബാബുവിന്റെ ഒരു കാൽ പൂർണമായി...

കോൺഗ്രസ് നേതാവിനെ വണ്ടിയിടിപ്പിച്ചു കൊല്ലാൻ ശ്രമം; മുന്നിലും പിന്നിലും വ്യത്യസ്ത നമ്പറുള്ള വാൻ..

കൊല്ലം: കെപിസിസി നിർവാഹക സമിതി അംഗത്തെ വാനിടിച്ചു കൊലപ്പെടുത്താൻ ശ്രമം. മുന്നിലും പിന്നിലും വ്യത്യസ്ത നമ്പർ പതിച്ച വാൻ ഉപയോഗിച്ചു ചിറക്കര തട്ടാർകോണം ശ്രീമംഗലത്ത് എൻ.ജയചന്ദ്രനെയാണ് അപായപ്പെടുത്താൻ ശ്രമം നടന്നത്. പ്രഭാത സവാരിക്ക് ഇറങ്ങിയ എൻ.ജയചന്ദ്രനെ രണ്ടു തവണ വാൻ ഇടിക്കാനും ഇതിനു ശേഷം...

കുതിരാനിൽ ദിശാ ബോർഡില്ല; കുതിരാനിൽ ലോറി വഴി തെറ്റി കുഴിയിൽ വീണു

കുതിരാൻ: തുരങ്ക നിർമാണ സ്ഥലത്ത് അപകട സൂചനാ, ദിശാ ബോർഡുകൾ വയ്ക്കാത്തതിനെത്തുടർന്നു ചരക്കു ലോറി വഴിതെറ്റി വന്നു ചാലിൽ വീണു. തുരങ്കത്തിനു മുൻവശത്തു അഗ്നിരക്ഷാ ജോലികൾക്കു പൈപ്പ് സ്ഥാപിക്കാൻ എടുത്ത, 14 മീറ്റർ നീളവും ഒരു മീറ്റർ വീതിയും ഒന്നര മീറ്റർ ആഴവുമുള്ള കുഴിയിലാണു...

pathram desk 1

Advertismentspot_img
G-8R01BE49R7