pathram desk 1

Advertismentspot_img

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം സിബിഐ പരിശോധിക്കുന്നു

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് സിബിഐ പരിശോധിക്കുന്നു. എയർ പോർട്ട് ഉദ്യോഗസ്ഥരുടെ സഹായം പ്രതികൾക്ക് ലഭിച്ചിരിക്കാം എന്നാണ് സിബിഐ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഇതു സംബന്ധിച്ച പ്രാഥമിക വിവരശേഖരണം സിബിഐ നടത്തിയിട്ടുണ്ട്. ഇതിനിടെ സ്വർണക്കടത്ത് കേസ് ആദായ നികുതി...

ക്വാറന്റീനിലുള്ള 9000 പേരെയും ഉൾപ്പെടുത്തി വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ; ഇത് കോട്ടയത്തിന്റെ കോവിഡ് പ്രതിരോധ മാതൃക

ക്വാറന്റീനിലുള്ള 9000 പേരെയും ഉൾപ്പെടുത്തി വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ; ഇത് കോട്ടയത്തിന്റെ കോവിഡ് പ്രതിരോധ മാതൃക ക്വാറന്റീനിൽ കഴിയുന്നവരുടെ സമ്മർദം കുറയ്ക്കാനും സമ്പർക്കവ്യാപനം തടയുന്നതിനുള്ള ബോധവത്ക്കരണത്തിനുമായി സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തി ആവിഷ്കരിച്ചു 'കരംതൊടാതെ കരുതൽ' പദ്ധതിയെ അ‌ഭിനന്ദിച്ച് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കുന്നതിന്...

12 മില്യണ്‍ വേണം, എല്ലാവരെയും കൊല്ലും; അച്ഛന് ഭീഷണി സന്ദേശമയച്ചത് 12-കാരിയായ മകള്‍

മുംബൈ: '12 മില്യൺ നൽകണം, അല്ലെങ്കിൽ കുടുംബത്തിലെ എല്ലാവരെയും കൊല്ലും'- ചൈനയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിചെയ്യുന്ന മുംബൈ സ്വദേശിക്ക് ലഭിച്ച ഇ-മെയിൽ സന്ദേശമായിരുന്നു ഇത്. ആദ്യം ഒരു ലക്ഷം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം വന്നത് കാര്യമാക്കാതിരുന്ന ഇദ്ദേഹം പുതിയ ഇ-മെയിൽ കണ്ടപ്പോൾ ശരിക്കും ഭയന്നു....

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ ജല കമ്മീഷന്‍ പുറത്തിറക്കിയ സ്‌പെഷ്യല്‍ ഫ്‌ളഡ് അഡൈ്വസറിയില്‍ പറയുന്നു. കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്കാണ്...

മോദി പറഞ്ഞ ‘ആ 130 കോടിയില്‍ ഞാനില്ല’; തരംഗമായി ക്യാമ്പയിന്‍

രാമക്ഷേത്ര ശിലാസ്ഥാപനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ ആരംഭിച്ച ക്യാമ്പയിന്‍ തരംഗമാകുന്നു. രാമക്ഷേത്ര ശിലാസ്ഥാപനം 500 വര്‍ഷം നീണ്ട കാത്തിരിപ്പാണെന്നും രാജ്യത്തെ 130 കോടി ജനങ്ങളുടെ ആഗ്രഹമാണ് സഫലമായതെന്നും മോദി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ‘ആ 130 കോടി ജനങ്ങളില്‍ ഞാനില്ല’ എന്ന...

മിസൈൽ ഘടിപ്പിച്ച പോർവിമാനങ്ങൾ ദക്ഷിണ ചൈനാ കടലിൽ; മുന്നറിയിപ്പുമായി ചൈന

വാഷിങ്ടൻ : വിയറ്റ്‌നാം, മലേഷ്യ, തയ്‌വാൻ, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങൾ അവകാശവാദം ഉന്നയിക്കുന്ന ദക്ഷിണ ചൈന കടലിലെ യുഎസ് സൈനിക ഇടപെടലുകൾക്കു മറുപടിയായി ചൈനയുടെ സൈനികാഭ്യാസം. ചൈന അവരുടേതെന്ന് അവകാശപ്പെടുന്ന സ്പ്രാറ്റി ദ്വീപിനു മുകളിലൂടെ ചൈനീസ് യുദ്ധവിമാനങ്ങൾ വട്ടമിട്ടു പറന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട്...

കൊല്ലത്ത് ‘കൊറോണ’യെ വിഴുങ്ങി റോട്‌വീലർ; ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു

കൊല്ലം: കൊറോണ പന്തു വിഴുങ്ങിയ റോട്‌വീലർ നായയ്ക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ശസ്ത്രക്രിയ. ചാത്തന്നൂർ മാമ്പള്ളിക്കുന്നം അച്യുതത്തിൽ ജിതേഷ് ജയന്റെ വളർത്തു നായയാണ് പന്തു വിഴുങ്ങിയത്. രണ്ടു മാസം മുൻപാണ് പന്തു വിഴുങ്ങിയതെങ്കിലും ബുദ്ധിമുട്ട് കാണിച്ചിരുന്നില്ല. ദിവസങ്ങൾക്കു മുൻപു ഛർദിയും ആഹാര വിരക്തിയും തുടങ്ങിയതോടെയാണ്...

എന്‍എച്ച്എം ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും: മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നിര്‍വഹിക്കുന്ന എന്‍എച്ച്എം ജീവനക്കാരുടെ പ്രതിഫലം പരിമിതമായതിനാല്‍ എന്‍എച്ച്എമ്മിന്റെ കീഴില്‍ കരാര്‍, ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍സെന്റീവും റിസ്‌ക് അലവന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രതിമാസം 22.68 കോടി രൂപ അധിക ബാധ്യതയായി അനുവദിക്കുമെന്നും...

pathram desk 1

Advertismentspot_img
G-8R01BE49R7