മലപ്പുറം ജില്ലയില്‍ 167 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
77 പേര്‍ക്ക് വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തി
സമ്പര്‍ക്കത്തിലൂടെ 139 പേര്‍ക്ക് വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 1,077 പേര്
ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 2,713 പേര്‍ക്ക്
1,314 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം
ആകെ നിരീക്ഷണത്തിലുള്ളത് 31,571 പേര്
ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് അഞ്ച്) 167 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പടെ 139 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 21 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 118 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 20 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 77 പേര് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,621 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍
കരുവാരക്കുണ്ട് സ്വദേശി (25), മഞ്ചേരി സ്വദേശി (24), കൂട്ടായി സ്വദേശി (36), എടക്കര സ്വദേശി (10), പാലേമാട് സ്വദേശി (13), മമ്പാട് സ്വദേശി (60), ഉപ്പട സ്വദേശി (22), പെരുവള്ളൂര്‍ സ്വദേശിനി (50), പെരുവള്ളൂര്‍ സ്വദേശി (32), പെരുവള്ളൂര്‍ സ്വദേശി (15), കുഴിമണ്ണ സ്വദേശി (46), കാവനൂര്‍ സ്വദേശി (22), മഞ്ചേരി സ്വദേശിനി (42), കാവനൂര്‍ സ്വദേശി (25), കുഴിമണ്ണ സ്വദേശി (34), കാവനൂര്‍ സ്വദേശി (24), മഞ്ചേരി സ്വദേശി (25), മഞ്ചേരി സ്വദേശി (23), മഞ്ചേരി സ്വദേശി (36), തുവ്വൂര്‍ സ്വദേശി (28), മങ്കട സ്വദേശി (37), കൂട്ടിലങ്ങാടി സ്വദേശി (27), മേലങ്ങാടി സ്വദേശിനി (32), പുല്‍പ്പറ്റ സ്വദേശി (ഏഴ്), മേലങ്ങാടി സ്വദേശി (42), കുഴിമണ്ണ സ്വദേശി (57), വണ്ടൂര്‍ സ്വദേശി (49), കൂട്ടിലങ്ങാടി സ്വദേശി (28), കൊണ്ടോട്ടി സ്വദേശി (64), ഊരകം സ്വദേശി (18), വാണിയമ്പലം സ്വദേശി (24), ഒളവട്ടൂര്‍ സ്വദേശിനി (60), വാണിയമ്പലം സ്വദേശി (24), കുഴിമണ്ണ സ്വദേശി (46), മേലേങ്ങാടി സ്വദേശി (എട്ട്), അങ്ങാടിപ്പുറം സ്വദേശി (55), തിരൂര്‍ക്കാട് സ്വദേശി (പത്ത്), ഉഗ്രപുരം സ്വദേശി (40), ചേലേമ്പ്ര സ്വദേശി (പത്ത്), ഏ.ആര് നഗര്‍ സ്വദേശിനി (62), ചേലേമ്പ്ര സ്വദേശികളായ 16 വയസുകാരന്, 63 വയസുകാരന്, 50 വയസുകാരി, തേഞ്ഞിപ്പലം സ്വദേശി (18), പെരുവള്ളൂര്‍ സ്വദേശികളായ 15 വയസുകാരന്, നാല് വയസുകാരന്, 38 വയസുകാരന്, ഒമ്പത് വയസുകാരന്, 72 വയസുകാരി, അഞ്ച് വയസുകാരന്, മൂന്ന് വയസുകാരന്, വള്ളിക്കുന്ന് സ്വദേശി (23), തേഞ്ഞിപ്പലം സ്വദേശികളായ 40 വയസുകാരി, 38 വയസുകാരി, 70 വയസുകാരന്, 31 വയസുകാരി, 60 വയസുകാരി, പെരുവള്ളൂര്‍ സ്വദേശികളായ 34 വയസുകാരന്, പത്ത് വയസുകാരി, ആറ് വയസുകാരി, 30 വയസുകാരി, 25 വയസുകാരന്, 30 വയസുകാരന്, കോട്ടക്കല്‍ സ്വദേശി (31), ഏ.ആര് നഗര്‍ സ്വദേശിനി (21), തിരൂരങ്ങാടി സ്വദേശി (51), ചേലേമ്പ്ര സ്വദേശി (47), ഒഴൂര്‍ സ്വദേശിനി (30), ചുങ്കത്തറ സ്വദേശിനി (23), ചുങ്കത്തറ സ്വദേശി (42), അമരമ്പലം സ്വദേശികളായ 26 വയസുകാരന്, 41 വയസുകാരി, 49 വയസുകാരന്, 37 വയസുകാരന്, 49 വയസുകാരന്, നിലമ്പൂര്‍ സ്വദേശി (38), മലപ്പുറം സ്വദേശി (36), പാലേമാട് സ്വദേശിനി (20), മമ്പാട് സ്വദേശിനി (37), മുതുവല്ലൂര്‍ സ്വദേശി (57), നറുകര സ്വദേശി (ഏഴ്), കരുവമ്പ്രം സ്വദേശി (40), മലപ്പുറം സ്വദേശി (30), അരീക്കോട് സ്വദേശികളായ 28 വയസുകാരന്, 54 വയസുകാരി, പൂക്കോട്ടൂര്‍ സ്വദേശിനി (47), ഏ.ആര് നഗര്‍ സ്വദേശി (23), കണ്ണമംഗലം സ്വദേശികളായ 40 വയസുകാരന്, 22 വയസുകാരന്, ആതവനാട് സ്വദേശി (22), തിരുന്നാവായ സ്വദേശിനി (19), മഞ്ചേരി സ്വദേശി (20), ഓമാനൂര്‍ സ്വദേശി (28), പള്ളിക്കല്‍ സ്വദേശി (55), തിരൂരങ്ങാടി സ്വദേശികളായ 23 വയസുകാരന്, എട്ട് വയസുകാരന്, 26 വയസുകാരി, താനാളൂര്‍ സ്വദേശി (35), ഏ.ആര് നഗര്‍ സ്വദേശി (48), കോട്ടക്കല്‍ സ്വദേശി (60), മലപ്പുറം സ്വദേശി (31), നിലമ്പൂര്‍ സ്വദേശി (24), വഴിക്കടവ് സ്വദേശി (49), ചേലേമ്പ്ര സ്വദേശികളായ 65 വയസുകാരന്, പത്ത് വയസുകാരന്, 53 വയസുകാരി, പത്ത് വയസുകാരന്, 72 വയസുകാരന്, ഊര്‍ങ്ങാട്ടിരി സ്വദേശികളായ 43 വയസുകാരന്, 42 വയസുകാരന്, വാഴയൂര്‍ സ്വദേശി (32), താനൂര്‍ സ്വദേശി (27), മലപ്പുറം സ്വദേശിനി (36), തിരൂരങ്ങാടി സ്വദേശി (38), കരിപ്പൂരിലെ സാഹിര്‍ റെസിഡന്‍സി കോവിഡ് കെയര്‍ സെന്ററില്‍ കഴിയുന്നവരായ 57 വയസുകാരന്, 35 വയസുകാരന്, 34 വയസുകാരന് എന്നിവര്‍ക്കും ഉറവിടമറിയാതെ മഞ്ചേരി സ്വദേശി (18), താനൂര്‍ സ്വദേശി (27), പറവണ്ണ സ്വദേശിനി (20), തേഞ്ഞിപ്പലം സ്വദേശി (63), തിരൂരങ്ങാടി സ്വദേശി (42), മണ്ണാര്‍മല സ്വദേശി (26), തച്ചനാട്ടുകര സ്വദേശി (70), കൊണ്ടോട്ടി സ്വദേശി (25), വാഴയൂര്‍ സ്വദേശി (23), അമരമ്പലം സ്വദേശി (45), മൊറയൂര്‍ സ്വദേശി (25), വെളിമുക്ക് സ്വദേശി (80), തെന്നല സ്വദേശി (48), വേങ്ങര സ്വദേശി (45), എടരിക്കോട് പുതുപ്പറമ്പ് സ്വദേശി (30), അമരമ്പലം സ്വദേശി (47), മലപ്പുറം സ്വദേശി (36), മലപ്പുറം സ്വദേശി (38), തെന്നല സ്വദേശിനി (60), തിരുന്നാവായ സ്വദേശിനി (27), തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായ 30 വയസുകാരി എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ചേലേമ്പ്ര സ്വദേശികളായ 59 വയസുകാരന്, 27 വയസുകാരന്, കര്‍ണ്ണാടകയില്‍ നിന്നെത്തിയ വണ്ടൂര്‍ സ്വദേശികളായ 24 വയസുകാരന്, 55 വയസുകാരന്, കര്‍ണ്ണാടകയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി (37), കര്‍ണ്ണാടകയില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി (32), മഹാരാഷ്ട്രയില്‍ നിന്നെത്തിയ ചുങ്കത്തറ സ്വദേശിനി (31), ആന്ധ്രപ്രദേശില്‍ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശി (43) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍
ആഫ്രിക്കയില്‍ നിന്നെത്തിയ വഴിക്കടവ് സ്വദേശി (34), ഒമാനില്‍ നിന്നെത്തിയ മമ്പാട് സ്വദേശി (36), സൗദിയില്‍ നിന്നെത്തിയവരായ കൊണ്ടോട്ടി സ്വദേശി (35), പുല്‍പ്പറ്റ സ്വദേശി (40), പുഴക്കാട്ടിരി സ്വദേശി (33), വണ്ടൂര്‍ സ്വദേശിനി (27), വണ്ടൂര്‍ സ്വദേശി (37), തേഞ്ഞിപ്പലം സ്വദേശി (26), വണ്ടൂര്‍ സ്വദേശി (47), കുഴിമണ്ണ സ്വദേശി (41), ചേലേമ്പ്ര സ്വദേശി (38), കോഡൂര്‍ സ്വദേശി (57), നിലമ്പൂര്‍ സ്വദേശി (36), യു.എ.ഇയില്‍ നിന്നെത്തിയവരായ കുഴിമണ്ണ സ്വദേശി (22), ചോക്കാട് സ്വദേശി (34), വെട്ടം സ്വദേശി (52), എടപ്പാള്‍ സ്വദേശി (43), എടപ്പാള്‍ സ്വദേശി (34), ഖത്തറില്‍ നിന്നെത്തിയ വണ്ടൂര്‍ സ്വദേശികളായ രണ്ട് വയസുകാരന്, 23 വയസുകാരന് എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.
നിരീക്ഷണത്തിലുള്ളത് 31,571 പേര്
31,571 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 961 പേര് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 486 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അഞ്ച് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നാല് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 68 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 53 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 147 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 197 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 29,306 പേര് വീടുകളിലും 1,304 പേര് കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
65,104 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു
ജില്ലയില്‍ നിന്ന് ഇതുവരെ ആര്.ടി.പി.സി.ആര്, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 74,543 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 72,138 പേരുടെ ഫലം ലഭ്യമായതില്‍ 65,104 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,098 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.