Tag: governer

അങ്കം തുടങ്ങി…!! ഇത് ആരിഫ് മുഹമ്മദ് ഖാനും മേലെ..!!! എഡിജിപി മനോജ് ഏബ്രഹാമിനെ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി…!!! ആദ്യദിനം തന്നെ സർക്കാരിൻ്റെ നിയമനം തിരുത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ…!! സുരക്ഷാവലയത്തിലെ പൊലീസുകാരെ...

തിരുവനന്തപുരം: ചുമതലയേറ്റെടുത്ത ആദ്യദിനമായ ഇന്നലെത്തന്നെ സർക്കാരിൻ്റെ നീക്കം തടുത്ത് പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഗവർണറുടെ സുരക്ഷാവലയത്തിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ ആളുകളെ വച്ച സർക്കാർ തീരുമാനമാണ് ഗവർണർ തിരുത്തിയത്. ഇതിനായി ഡിജിപിയുടെ ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിനെ ഗവർണർ...

ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറാകും

ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ പുതിയ ഗവര്‍ണറാകും. നിലവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സെപ്റ്റംബര്‍ ആദ്യവാരം സ്ഥാനമൊഴിയുന്നതിനു പിന്നാലെയാണിത്. ദൈവത്തിന്റെ സ്വന്തംനാട്ടില്‍ ഗവര്‍ണറാകുന്നതില്‍ സന്തോഷമുണ്ടെന്ന് മുഹമ്മദ് ആരിഫ് ഖാന്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹര്‍ സ്വദേശിയാണ് ആരിഫ്...

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ വിശദീകരണം തേടി

കൊച്ചി: യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ നടന്ന അക്രമസംഭവങ്ങളിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആക്ഷേപങ്ങളിലും കേരളാ യുണിവേഴ്‌സിറ്റി വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി സംഘര്‍ഷം, യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന വധശ്രമക്കേസിലെ പ്രധാന പ്രതിയുടെ വീട്ടില്‍ നിന്നും യൂണിയന്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന മുറിയില്‍...

തടവുകാരെ കൂട്ടത്തോടെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍

തിരുവനന്തപുരം: ശിക്ഷാ ഇളവു നല്‍കി തടവുകാരെ കൂട്ടത്തോടെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ ഗവര്‍ണറുടെ തീരുമാനം വൈകും. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയശേഷമേ തീരുമാനമെടുക്കൂ. രാജ്ഭവനിലെത്തിയ ഫയല്‍ ഗവര്‍ണര്‍ പരിശോധിച്ചിട്ടില്ല. ശിക്ഷാ ഇളവ് നല്‍കാനുള്ള ആളുകളുടെ പട്ടിക മാത്രമാണു സര്‍ക്കാര്‍ കൈമാറിയത്. ഇവര്‍ ചെയ്ത കുറ്റം വ്യക്തമാക്കുന്ന...

നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യര്‍; അമിത വേഗത്തിന് പിഴയടച്ച് ഗവര്‍ണര്‍ പി. സദാശിവം

തിരുവനന്തപുരം: അമിത വേഗത്തിന് പിഴയടച്ച് വ്യത്യസ്തനായി ഗവര്‍ണര്‍ പി. സദാശിവം. ഗവര്‍ണറുടെ ഔദ്യോഗിക വാഹനം 55 കിലോമീറ്റര്‍ സ്പീഡില്‍ പാഞ്ഞുപോയപ്പോള്‍ ക്യാമറ കൃത്യമായി രേഖപ്പെടുത്തി. എന്നാല്‍ നിയമം ലംഘിച്ചത് ഗവര്‍ണറായതുകൊണ്ട് അത് വിളിച്ചു പറയാന്‍ ക്യാമറയ്ക്ക് ബുദ്ധിമുട്ടില്ലായിരുന്നുവെങ്കിലും പിഴയടപ്പിക്കാന്‍ മോട്ടോര്‍ വകുപ്പിന് മടിയായിരുന്നു. എന്നാല്‍...

ജമ്മുകാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി; സുരക്ഷ വിലയിരുത്താന്‍ ഉച്ചയ്ക്ക് 2.30ന് ഗവര്‍ണറുടെ യോഗം

ശ്രീനഗര്‍: പി.ഡി.പി-ബി.ജെ.പി സഖ്യം പിരിഞ്ഞതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് കശ്മീരില്‍ വീണ്ടും ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത്. സുരക്ഷ വിലയിരുത്താന്‍ ഗവര്‍ണര്‍ ഉച്ചയ്ക്ക് 2.30ന് യോഗം വിളിച്ചു....

കുമ്മനം മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു; പ്രതിഷേധവുമായി വിവിധ സംഘടനകള്‍

ഐസ്വാള്‍: മിസോറാമിന്റെ 23ാമത് ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച രാവിലെ 11ന് ഐസ്വാളിലെ രാജ്ഭവനില്‍ ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിനുമുന്നിലാണ് സത്യപ്രതിജ്ഞ ചെയ്തത്. റിട്ടയേഡ് ലഫ്. ജനറല്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനത്തെ ഗവര്‍ണറായി...

കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലേക്ക്!!! യെദ്യൂരപ്പ മുഖമന്ത്രിയായേക്കും; അട്ടിമറിയ്ക്ക് കൂട്ട് നിന്ന് ഗവര്‍ണര്‍

ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശം ഉന്നയിച്ച് ബി എസ് യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലുമായി കൂടിക്കാഴ്ച്ച നടത്തി. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമെന്നാണ് സൂചന. ബിജെപി മന്ത്രിസഭ അധികാരത്തിലെത്തുമെന്നും അന്തിമ തീരുമാനം ഉടന്‍ അറിയിക്കുമെന്നും ശേഷം മാധ്യമങ്ങളെ കണ്ട യെദ്യൂരപ്പ അറിയിച്ചു. ഒരു...
Advertismentspot_img

Most Popular

G-8R01BE49R7