കേന്ദ്ര സർക്കാർ എക്സൈസ് നികുതി കുറച്ചതോടെ കേരളത്തിൽ പെട്രോൾ വില 6.07 രൂപയും ഡീസലിന് 12.35 രൂപയും കുറയും.
കേന്ദ്ര എക്സൈസ് നികുതി യാഥാക്രമം 5, 10 രൂപ വീതം കുറച്ചപ്പോൾ കേരളത്തിൽ ആനുപാതികമായി കുറച്ച തുകയുടെ മേലുള്ള ഇടാക്കുന്ന നികുതിയും കുറയും.
ഇതുവഴി...
രാജ്യത്ത് ഇന്ധന വില കുറയും.
പെട്രോളിൻ്റെയും, ഡീസലിൻ്റെയും എക്സൈസ് തീരുവ കേന്ദ്രം കുറച്ചതോടെയാണ് വില കുറയുന്നത്.
പെട്രോളിന് അഞ്ചു രൂപയും ഡീസലിന് 10 രൂപയുമാണ് കുറയുന്നത്.
കേന്ദ്ര സർക്കാർ തീരുമാനം ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും.
ഇന്ധനവില വര്‍ധന വഴി നടപ്പുവര്‍ഷം സംസ്ഥാനത്തിന് അധികായി 201 കോടി രൂപ ലഭിച്ചെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. പെട്രോളില്‍ നിന്ന് 111.51 കോടിയും ഡീസലില്‍ നിന്ന് 91.34 കോടിയുമാണ് ലഭിച്ചത്.
അതേസമയം ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 102.97 കോടി അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു....
ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന് 110 രൂപയോളം നൽകണം. പല സംസ്ഥാനത്തും പല വിലയാണ്. എന്നാൽ വെറും ഒന്നര രൂപ നൽകി ഒരു ലിറ്റർ പെട്രോൾ സ്വന്തമാക്കുന്ന രാജ്യങ്ങളുണ്ട് ലോകത്ത്. മറ്റ് ചില രാജ്യങ്ങളിലാകട്ടെ നാം നൽകുന്നതിന്റെ ഇരട്ടി തുക നൽകേണ്ടിയും വരും. ലോകത്ത്...
തുടർച്ചായി 5 ദിവസത്തെ ഇന്ധനവില വർധനക്കു ശേഷം ഇന്ന് ആശ്വാസം. പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല.
കഴിഞ്ഞ ഒരു മാസത്തിന് ഇടയിൽ പെട്രോൾ വില 6.17 രൂപയും ഡീസൽ വില 7.88 രൂപയും കൂട്ടി.
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 84.97 ഡോളർ. കഴിഞ്ഞ മാസം...
പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയും കൂടി.
തിരുവനന്തപുരത്ത് ഡീസൽ വില 101 കടന്നു.
തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 107.76 പൈസയും, ഡീസലിന് 101.29 രൂപയുമാണ് ഇന്നത്തെ വില.
കൊച്ചിയിൽ പെട്രോളിന് 105.8 രൂപ, ഡീസലിന് 99.41 രൂപയും.
കോഴിക്കോട് പെട്രോളിന്...
സംസ്ഥാനത്ത് ഡീസൽ വില നൂറു രൂപയ്ക്ക് തൊട്ടടുത്തെത്തി.
ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 10 പൈസയായി. തിരുവനന്തപുരത്ത് പെട്രോൾ വില 105 രൂപ 78 പൈസയാണ്.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന്...