നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ ബിജെപി കുതിപ്പ്.
18 സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുകയാണ്. കോൺഗ്രസ് എട്ട് സീറ്റുകളിലും ബിഎസ്പി രണ്ട് സീറ്റുകളിലും മുന്നിട്ട് നിൽകുന്നുണ്ട്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പോലെ തന്നെ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നിർണായകമാണ് ഉപതെരഞ്ഞെടുപ്പ്.