Tag: madhyapradesh

മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി കു​തി​പ്പ്

​നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി കു​തി​പ്പ്. 18 സീ​റ്റു​ക​ളി​ൽ ബി​ജെ​പി മു​ന്നി​ട്ട് നി​ൽ​ക്കു​ക​യാ​ണ്. കോ​ൺ​ഗ്ര​സ് എ​ട്ട് സീ​റ്റു​ക​ളി​ലും ബി​എ​സ്പി ര​ണ്ട് സീ​റ്റു​ക​ളി​ലും മു​ന്നി​ട്ട് നി​ൽ​കു​ന്നു​ണ്ട്. മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നെ പോ​ലെ ത​ന്നെ കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലെ​ത്തി​യ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യ്ക്കും നി​ർ​ണാ​യ​ക​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്.

ബിജെപി, കോണ്‍ഗ്രസ് ഉന്നത നേതാക്കളെ കുടുക്കാന്‍ ഉപയോഗിച്ചത് കോളെജ് പെണ്‍കുട്ടികളെ

രാഷ്ട്രീയ നേതാക്കളെ വശീകരിക്കാന്‍ കോളേജ് വിദ്യാര്‍ഥിനികളെ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍. മധ്യപ്രദേശിയില്‍ പിടിയിലായ സംഘത്തിനു നേതൃത്വം നല്‍കിയ ശ്വേതാ ജെയ്‌നാണ് അന്വേഷണസംഘത്തോട് കുറ്റസമ്മതം നടത്തിയത്. ദരിദ്ര-ഇടത്തരം കുടുംബങ്ങളിലെ ഇരുപത്തിയഞ്ചോളം പെണ്‍കുട്ടികളെ ചതിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഉന്നതര്‍ക്കുമുമ്പിലെത്തിച്ചത്. 12 ഉന്നതോദ്യോഗസ്ഥരും മധ്യപ്രദേശ് സര്‍ക്കാരിലെ എട്ടു മുന്‍മന്ത്രിമാരും കോണ്‍ഗ്രസ്, ബി.ജെ.പി. നേതാക്കളുമടക്കമുള്ളവര്‍...

വോട്ടുപിടിക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി

ഭോപ്പാല്‍: മധ്യപ്രദേശ് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി. പരമാവധി മജീഷ്യന്മാരെ വാടകയ്‌ക്കെടുത്ത് ബിജെപി സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാജിക്കിലൂടെ ജനങ്ങളിലെത്തിക്കാനാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ബിജെപി സര്‍ക്കാരുകള്‍ ചെയ്ത കാര്യങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരുമായി താരതമ്യം...

മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി; കൊലപാതകം മോഷണ ശ്രമത്തിനിടെ

ഭോപ്പാല്‍: മധ്യപ്രദേശില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. നര്‍മദ നഗറില്‍ താമസിക്കുന്ന വ്യോമസേന മുന്‍ ഉദ്യോഗസ്ഥനാന്‍ ജി.കെ. നായര്‍, ഭാര്യ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സ് ആയിരുന്നു ഗോമതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടുജോലിക്കാരാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. മോഷണ ശ്രമത്തിനിടെ ദമ്പതികള്‍...

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; മധ്യപ്രദേശിനു പിന്നാലെ നിയമം പാസാക്കാനൊരുങ്ങി…

ജയ്പുര്‍: മധ്യപ്രദേശിന് പിന്നാലെ പ്രായപൂര്‍ത്തിയാകാത്തവരെ പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമ പാസാക്കാനൊരുങ്ങി രാജസ്ഥാനും. ഇത് സംബന്ധിച്ച് നിയമസഭയില്‍ ബില്ല് അവതരിപ്പിക്കുമെന്ന് രാജസ്ഥാന്‍ മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ അറിയിച്ചതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മധ്യമപ്രദേശിലേതിന് സമാനമായ നിയമം നിര്‍മിക്കാനാണ് ഞങ്ങളും ശ്രമിക്കുന്നത്....
Advertismentspot_img

Most Popular

G-8R01BE49R7