ഇടുക്കി ജില്ലയിൽ 12 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് 12 പേർക്കും കോവിഡ് രോഗ ബാധ ഉണ്ടായത്.
കാഞ്ചിയാർ നരിയംപാറ സ്വദേശിനി (38)
കാഞ്ചിയാർ നരിയംപാറ സ്വദേശി (43)
കരിമണ്ണൂർ സ്വദേശികൾ (24, 70)
കട്ടപ്പന സ്വദേശികൾ (30, 10)
കട്ടപ്പന കൊച്ചുതോവാള സ്വദേശികളായ ദമ്പതികൾ (54, 60)
തൊടുപുഴ സ്വദേശിനി (11)
തൊടുപുഴ സ്വദേശി (41)
ഉടുമ്പന്നൂർ സ്വദേശി (40)
പീരുമേട് സ്വദേശിനി (54)
ജില്ലയിൽ 42 പേർ കോവിഡ് രോഗമുക്തി നേടി
പഞ്ചായത്ത്, എണ്ണം എന്നിവ ക്രമത്തിൽ
അടിമാലി 1
ചക്കുപള്ളം 2
കാഞ്ചിയാർ 1
കരുണാപുരം 3
കട്ടപ്പന 1
കൊക്കയാർ 1
കൊന്നത്തടി 1
കുമാരമംഗലം 1
കുമളി 1
മണക്കാട് 1
മൂന്നാർ 1
പാമ്പാടുംപാറ 1
രാജകുമാരി 5
സേനാപതി 6
തൊടുപുഴ 1
ഉടുമ്പൻചോല 12
വണ്ടിപ്പെരിയാർ 1
വട്ടവട 2.