പാലക്കാട് ജില്ലയില്‍ ഇന്ന്(ഓഗസ്റ്റ് 29) 133
പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 78 പേര്‍ , ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 25 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 4 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 26 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 74 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*
*യുഎഇ-1*
പെരുമാട്ടി സ്വദേശി (29 പുരുഷന്‍)
*സൗദി-2*
തച്ചമ്പാറ സ്വദേശികള്‍ (50,44 പുരുഷന്മാര്‍)
*നോര്‍വേ-1*
ഒലവക്കോട് സ്വദേശി
(32 പുരുഷന്‍)
*ജാര്‍ഖണ്ഡ്-9*
പാലക്കാട് ഒരു കമ്പനിയില്‍ ജോലിക്ക് വന്ന 7 അഥിതി തൊഴിലാളികള്‍ (44,19,27,32,24,16,28 പുരുഷന്മാര്‍)
കല്ലടിക്കോട് സ്വദേശി (55 പുരുഷന്‍)
ഷൊര്‍ണൂര്‍ സ്വദേശി (24 സ്ത്രീ)
*കര്‍ണാടക-3*
ഒറ്റപ്പാലം സ്വദേശി (59 പുരുഷന്‍)
പുതുനഗരം സ്വദേശികള്‍ (39 സ്ത്രീ, 4 ആണ്‍കുട്ടി)
*ജമ്മു കാശ്മീര്‍-1*
തരൂറ് സ്വദേശി (34 പുരുഷന്‍)
*ബീഹാര്‍-1*
കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളി (20 പുരുഷന്‍)
*ആന്ധ്ര പ്രദേശ്-1*
കുഴല്‍മന്ദം സ്വദേശി (24 പുരുഷന്‍)
*ഗുജറാത്ത്-1*
എരിമയൂര്‍ സ്വദേശി (31 പുരുഷന്‍)
*ഹിമാചല്‍ പ്രദേശ്-1*
ചിറ്റൂര്‍ സ്വദേശി (23 പുരുഷന്‍)
*തമിഴ്‌നാട്-6*
പല്ലശ്ശന സ്വദേശി (32 സ്ത്രീ)
വണ്ണാമട സ്വദേശി (17 ആണ്‍കുട്ടി)
മങ്കര സ്വദേശി (44 പുരുഷന്‍)
പട്ടാമ്പി സ്വദേശി (57 സ്ത്രീ)
പെരുമാട്ടി സ്വദേശി (41 പുരുഷന്‍)
പട്ടാമ്പി സ്വദേശി (60 പുരുഷന്‍)
*മഹാരാഷ്ട്ര-2*
കോട്ടായി സ്വദേശി (21 പുരുഷന്‍)
പാലക്കാട് സ്വദേശി (54 പുരുഷന്‍)
*ഉറവിടം അറിയാത്ത രോഗബാധിതര്‍-26*
കപ്പൂര്‍ സ്വദേശി (34 പുരുഷന്‍)
കാഞ്ഞിരപ്പുഴ സ്വദേശി (40 പുരുഷന്‍)
ചാലിശ്ശേരി സ്വദേശി (12 ആണ്‍കുട്ടി)
എലപ്പുള്ളി സ്വദേശി (24 സ്ത്രീ)
ആനക്കട്ടി സ്വദേശി (56 പുരുഷന്‍)
കൊഴിഞ്ഞാമ്പാറ സ്വദേശി (20 പുരുഷന്‍)
മലമ്പുഴ സ്വദേശി (44 പുരുഷന്‍)
തത്തമംഗലം സ്വദേശി (52 സ്ത്രീ)
കാരാകുറുശ്ശി സ്വദേശി (31 സ്ത്രീ)
സുല്‍ത്താന്‍പേട്ട സ്വദേശി (68 പുരുഷന്‍)
കൂറ്റനാട് സ്വദേശി (38 സ്ത്രീ)
കോട്ടോപ്പാടം സ്വദേശി (55 സ്ത്രീ)
അമ്പലപ്പാറ സ്വദേശി (34 പുരുഷന്‍)
വണ്ണാമട സ്വദേശി (52 പുരുഷന്‍)
പൊല്‍പ്പുള്ളി സ്വദേശി (52 സ്ത്രീ)
കുത്തന്നൂര്‍ സ്വദേശി (66 പുരഷന്‍)
കഞ്ചിക്കോട് സ്വദേശി (33 പുരുഷന്‍)
നെല്ലിയാമ്പതി സ്വദേശി (22 സ്ത്രീ)
ചാലിശ്ശേരി പെരുമണ്ണൂര്‍ സ്വദേശി (58 പുരുഷന്‍)
പുതുശ്ശേരി സ്വദേശി (40 പുരുഷന്‍)
മണ്ണാര്‍ക്കാട് സ്വദേശി (26 സ്ത്രീ)
കിണാശ്ശേരി സ്വദേശി (43 സ്ത്രീ)
കഞ്ചിക്കോട് സ്വദേശി (67 പുരുഷന്‍)
ഷൊര്‍ണൂര്‍ സ്വദേശി (51 സ്ത്രീ)
പുതുനഗരം സ്വദേശി (50 പുരുഷന്‍)
കൂറ്റനാട് സ്വദേശി (52 സ്ത്രീ)
*സമ്പര്‍ക്കം* 78
ഒറ്റപ്പാലം വള്ളുവനാട് ആശുപത്രി ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട 6 പേര്‍-അമ്പലപ്പാറ സ്വദേശി (54 സ്ത്രീ), 10 ആണ്‍കുട്ടി, വാണിയംകുളം സ്വദേശികള്‍ (21, 29 സ്ത്രീകള്‍), ചളവറ സ്വദേശികള്‍ (63 സ്ത്രീ, 40 പുരുഷന്‍)
കഞ്ചിക്കോട് ബെഡ് കമ്പനി ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട 5 അഥിതി തൊഴിലാളികള്‍ (24,25,30,27,49 പുരുഷന്മാര്‍)
പട്ടാമ്പി സേവന ആശുപത്രി ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട അഞ്ചുപേര്‍-ചാലിശ്ശേരി സ്വദേശികള്‍ (27,36,53 സ്ത്രീകള്‍, 15 ആണ്‍കുട്ടി), കുലുക്കല്ലൂര്‍ സ്വദേശി (4 ആണ്‍കുട്ടി)
കുനിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക(51)
വല്ലപ്പുഴ സ്വദേശികള്‍ (22,48 പുരുഷന്മാര്‍ 41 സ്ത്രീ)
കൊഴിഞ്ഞാമ്പാറ സ്വദേശികള്‍ (12 ആണ്‍കുട്ടി, 45,56,57,48,42,26,83 സ്ത്രീകള്‍, 38, 39 പുരുഷന്മാര്‍)
തരൂര്‍ സ്വദേശികള്‍ (24 പുരുഷന്‍, 22, 45 സ്ത്രീകള്‍)
തൃത്താല സ്വദേശികള്‍ (14 പെണ്‍കുട്ടി, 41 സ്ത്രീ)
പാലക്കാട് നഗരസഭ സ്വദേശി (29 പുരുഷന്‍)
പുതുനഗരം സ്വദേശികള്‍ (2 പെണ്‍കുട്ടി, 10 ആണ്‍കുട്ടി, 57 സ്ത്രീ)
ഒറ്റപ്പാലം സ്വദേശി (49 പുരുഷന്‍)
പട്ടഞ്ചേരി സ്വദേശി (32 പുരുഷന്‍)
ആലത്തൂര്‍ സ്വദേശികള്‍ (25,27,32 പുരുഷന്മാര്‍, 49,55,54,45 സ്ത്രീകള്‍)
മണ്ണാര്‍ക്കാട് സ്വദേശികള്‍ (38, 33 പുരുഷന്മാര്‍, 56 സ്ത്രീ)
കിഴക്കഞ്ചേരി സ്വദേശി (43 പരുഷന്‍ )
മുതുതല സ്വദേശികള്‍ (80,45 സ്ത്രീകള്‍, 12 ആണ്‍കുട്ടി, 12 പെണ്‍കുട്ടി)
അമ്പലപ്പാറ സ്വദേശി (56 പുരുഷന്‍)
പരുതൂര്‍ സ്വദേശികള്‍ (6 ആണ്‍കുട്ടി, 5,8 പെണ്‍കുട്ടികള്‍, 30 സ്ത്രീ)
കുലുക്കല്ലൂര്‍ സ്വദേശികള്‍ (26,59,19 സ്ത്രീകള്‍ 10 പെണ്‍കുട്ടി)
ചിറ്റൂര്‍ സ്വദേശി (75 സ്ത്രീ)
ചാലിശ്ശേരി സ്വദേശി (35 സ്ത്രീ)
കല്ലടിക്കോട് സ്വദേശി (19 പുരുഷന്‍)
കോട്ടോപ്പാടം സ്വദേശി (24 സ്ത്രീ)
പട്ടാമ്പി സ്വദേശികള്‍ (13, 10 ആണ്‍കുട്ടികള്‍, 34 സ്ത്രീ)
നെല്ലായ സ്വദേശികള്‍ (22, 36 സ്ത്രീകള്‍, 3 പെണ്‍കുട്ടി)
തൃക്കടേരി സ്വദേശി (80 പുരുഷന്‍)
ഓങ്ങല്ലൂര്‍ സ്വദേശി (43 പുരുഷന്‍ )
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 887 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 8 പേര്‍ തൃശൂര്‍ ജില്ലയിലും 10 പേര്‍ കോഴിക്കോട് ജില്ലയിലും രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും 10 പേര്‍ മലപ്പുറം ജില്ലയിലും 16 പേര്‍ എറണാകുളം ജില്ലയിലും ചികിത്സയില്‍ ഉണ്ട്.