ഇടുക്കി ജില്ലയിൽ ഇന്ന് 19 പേർക്ക് രോഗബാധ

ഇടുക്കി ജില്ലയിൽ ഇന്ന് (24.08.2020) 19 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ ഒരാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

🔵 ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ:

1. ഏലപ്പാറ സ്വദേശി (59)

2. കരിങ്കുന്നം സ്വദേശി (28)

3. കരുണാപുരം ശൂലപ്പാറ സ്വദേശിനി (39)

4. കരുണാപുരം കുഴിത്തൊളു സ്വദേശിനി (23)

5. കട്ടപ്പന സ്വദേശി (40)

6. കട്ടപ്പന വലിയകണ്ടം സ്വദേശി (10)

7. പീരുമേട് കരടിക്കുഴി സ്വദേശിനി (24)

8 & 9. ഉപ്പുതറ കാപ്പിപതാൽ സ്വദേശികളായ കുടുംബാംഗങ്ങൾ ( പുരുഷൻമാർ – 22, 21)

10. കരിമണ്ണൂർ സ്വദേശിനി (14)

⚫ ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ:

1. പാമ്പാടുംപാറ വലിയതോവാള സ്വദേശി (24)

🔵 മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:

1 & 2. ചക്കുപള്ളം കുക്കിരിപ്പെട്ടി സ്വദേശികളായ കുടുംബാംഗങ്ങൾ
(പുരുഷൻ -30, സ്ത്രീ-47)

3. കരുണാപുരം ശൂലപ്പാറ സ്വദേശിനി (42)

4. മൂന്നാർ സ്വദേശിനി (29)

5 & 6. ഉടുമ്പൻചോല കരിമല സ്വദേശിനികളായ കുടുംബാംഗങ്ങൾ (35, 45)

7 & 8. വട്ടവട സ്വദേശികളായ കുടുംബാംഗങ്ങൾ ( 38,45)

✴ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 48 പേർ ഇന്ന് രോഗമുക്തി നേടി.

ഇന്ന് രോഗമുക്തരായവരുടെ സ്ഥലം, എണ്ണം:

1. പുഷ്പകണ്ടം- 2
2. പാറത്തോട് -1
3. തൊടുപുഴ- 3
4. ഡൈമുക്ക്- 4
5. വട്ടപ്പാറ മേത്താപ്പ് എസ്റ്റേറ്റ-് 3
6. മുണ്ടക്കല്‍ എസ്റ്റേറ്റ്- 2
7. പ്രകാശ്- 1
8. പൂപ്പാറ ബിഎല്‍റാം വാര്‍ഡ് എട്ട്- 6
9. നെടുങ്കണ്ടം- 2
10. ബാലഗ്രാം- 1
11‌. രാജാക്കാട്- 1
12. ഖജനാപ്പാറ- 4
13. നെടുമറ്റം- 1
14. രാജകുമാരി നോര്‍ത്ത-് 1
15. മുരിക്കുംതൊട്ടി- 1
16. വട്ടപ്പാറ- 1
17. ഉടുമ്പന്‍ചോല- 5
18. അയ്യപ്പന്‍കോവില്‍- 2
19. ആനവിലാസം- 3
20. ചക്കുപള്ളം- 1
21. കുമളി- 1
22. ജോസഫ് എസ്‌റ്റേറ്റ് ചോറ്റുപാറ- 1
23. എന്‍ഡിആര്‍എഫ് തൃശൂര്‍- 1

ഇതോടെ ഇടുക്കി സ്വദേശികളായ 324 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular