ഇടുക്കി ജില്ലയിൽ ഇന്ന് (21.08.2020) 34 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 15 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 4 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും 18 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ:
1. ചക്കുപള്ളം സ്വദേശി (25)
2. കണ്ണൂർ ഇരട്ടി സ്വദേശി (25)
3, 4 & 5. കരുണാപുരം സ്വദേശിനികളായ ഒരു കുടുംബത്തിലെ മൂന്നു പേർ (42, 14, 66).
6 & 7. കട്ടപ്പന സ്വദേശിനികൾ (53, 7)
8. കട്ടപ്പന സ്വദേശി (22)
9. കാഞ്ചിയാർ സ്വദേശി (39)
10. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (45)
11. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി (36)
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ:
1. കാഞ്ചിയാർ തൊപ്പിപ്പാള സ്വദേശിനി (58)
2. തൊടുപുഴ മുതലക്കോടം സ്വദേശി (24)
3. ഉപ്പുതറ കാപ്പിപതാൽ സ്വദേശി (54)
4. ഉടുമ്പന്നൂർ സ്വദേശിനി (63)
വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:
1. തൊടുപുഴ സ്വദേശി (60)
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:
1 – 4. അടിമാലി സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേർ. (പുരുഷൻ 45. സ്ത്രീ 43, 11, 8)
5. കാഞ്ചിയാർ സ്വദേശിനി (35)
6. കട്ടപ്പന സ്വദേശിനി (34)
7 & 8. കട്ടപ്പന സ്വദേശികൾ (35, 9 വയസ് )
9. കുമളി സ്വദേശിനി (32)
10 & 11. നെടുങ്കണ്ടം സ്വദേശിനികൾ (63, 35)
12. നെടുങ്കണ്ടം സ്വദേശി (40)
13. പീരുമേട് കരടിക്കുഴി സ്വദേശി (33)
14. രാജകുമാരി സ്വദേശി (32)
15. തൊടുപുഴ സ്വദേശിനി (24)
16 & 17. ഉടുമ്പൻചോല സ്വദേശികൾ (50, 8)
18. ഉടുമ്പൻചോല സ്വദേശിനി (33)
✴ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19 പേർ ഇന്ന് രോഗമുക്തി നേടി.
ഇന്ന് രോഗമുക്തരായവർ:
1. ചെമ്മണ്ണ് സ്വദേശിനി (58)
2. കുമളി സ്വദേശി (51)
3. ആനവിലാസം സ്വദേശി (25)
4. ഏലപ്പാറ സ്വദേശിനി (6)
5. ഏലപ്പാറ സ്വദേശി (37)
6. വെള്ളാരംകുന്ന് സ്വദേശി (8)
7. വെള്ളാരംകുന്ന് സ്വദേശി (36)
8. പീരുമേട് സ്വദേശിനി (36)
9. പശുപ്പാറ സ്വദേശി (16)
10. ഉടുമ്പൻചോല സ്വദേശി (19)
11. ചോറ്റുപാറ സ്വദേശി (16)
12. നെടുങ്കണ്ടം സ്വദേശി (40)
13. പുഷ്പകണ്ടം സ്വദേശി (40)
14. രാജകുമാരി സ്വദേശിനി (27)
15. രാജകുമാരി സ്വദേശി (36)
16. തൊടുപുഴ സ്വദേശി (53)
17. കോടിക്കുളം സ്വദേശി (40)
18. ഇടുക്കി സ്വദേശിനി (22)
19. മൂന്നാർ സ്വദേശി (59)
ഇതോടെ ഇടുക്കി സ്വദേശികളായ 352 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.