ആലപ്പുഴ ജില്ലയിൽ ഇന്ന് 86 പേർക്ക് കോവിഡ് : 73 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ആലപ്പുഴ :ജില്ലയിൽ ഇന്ന് 86 പേർക്ക് കോവിഡ്
*73 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ*

എട്ടുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ വരും അഞ്ചുപേർ വിദേശത്ത് നിന്നും വന്നവരുമാണ്.

*സമ്പർക്കത്തിലൂടെ രോഗബാധിതരായവർ*

1-8.തുമ്പോളി സ്വദേശികളായ 19 വയസുകാരൻ, 65 വയസ്സുകാരൻ, 62 വയസ്സുകാരൻ, 60 വയസ്സുകാരി, 64 വയസ്സുകാരി, 59 വയസ്സുകാരി, 47 വയസ്സുകാരൻ, 25 വയസ്സുകാരി,

9.ആര്യാട് സ്വദേശിയായ 33 വയസ്സുള്ള യുവാവ്
10.37 വയസ്സുള്ള തുമ്പോളി സ്വദേശി
11.പള്ളിപ്പുറം സ്വദേശിനിയായ പെൺകുട്ടി
12).60 വയസ്സുള്ള കരുവാറ്റ സ്വദേശിനി
13-14).പെരുമ്പളം സ്വദേശികളായ 17 വയസ്സുകാരി, 78 വയസ്സുകാരൻ
15.42 വയസുള്ള പുന്നപ്ര സ്വദേശി
16.16 വയസ്സുള്ള ആലപ്പുഴ സ്വദേശി
17.43 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി
18.48 വയസ്സുള്ള പുന്നപ്ര സ്വദേശിനി
19.20 വയസ്സുള്ള വണ്ടാനം സ്വദേശിനി
20-33).പുന്നപ്ര സ്വദേശികളായ
57 വയസ്സുകാരൻ,
49 വയസ്സുകാരൻ ,
ഒരാൺകുട്ടി,
3 പെൺകുട്ടികൾ,
17 വയസ്സുകാരി, 23 വയസ്സുകാരി ,36 വയസുകാരി, 37 വയസ്സുകാരൻ,
42 വയസുകാരി ,
31 വയസ്സുകാരൻ,
15 വയസ്സുകാരൻ, 50വയസ്സുകാരി

34.24 വയസ്സുള്ള ആലപ്പുഴ സ്വദേശിനി
35-39.കല്ലിശ്ശേരി സ്വദേശികളായ 75 വയസ്സുകാരൻ ,
61 വയസ്സുകാരി ,
56 വയസ്സുകാരി,
70 വയസ്സുകാരി ,
30 വയസ്സുകാരൻ

40.64 വയസ്സുള്ള കൃഷ്ണപുരം സ്വദേശി
41.49 വയസ്സുള്ള തിരുവൻ വണ്ടൂർ സ്വദേശി
42.65 വയസ്സുള്ള കുമാരപുരം സ്വദേശിനി
43.37 വയസ്സുള്ള ചെട്ടിക്കാട് സ്വദേശിനി
44-45.കുമാരപുരം സ്വദേശികളായ ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും
46.32 വയസ്സുള്ള ചെട്ടിക്കാട് സ്വദേശി
47.39 വയസ്സുള്ള കുമാരപുരം സ്വദേശിനി
48.72 വയസ്സുള്ള ചേർത്തല സ്വദേശി
49.60 വയസ്സുള്ള ചെട്ടിക്കാട് സ്വദേശിനി
50.46 വയസ്സുള്ള കുമാരപുരം സ്വദേശി
51.ചെട്ടിക്കാട് സ്വദേശിയായ പെൺകുട്ടി
52.കുമാരപുരം സ്വദേശിനിയായ പെൺകുട്ടി
53.40 വയസ്സുള്ള ചെട്ടിക്കാട് സ്വദേശി
54.32 വയസ്സുള്ള കുമാരപുരം സ്വദേശിനി
55-56.വണ്ടാനം സ്വദേശികളായ 16 വയസ്സുകാരനും 80വയസ്സുകാരിയും
57.15 വയസ്സുള്ള പള്ളിപ്പുറം സ്വദേശി
58.46 വയസ്സുള്ള വണ്ടാനം സ്വദേശിനി
59.43 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനി
60.കലവൂർ സ്വദേശിയായ പതിനാറുകാരൻ
61-62.പള്ളിപ്പുറം സ്വദേശികളായ 35 വയസുകാരനും 50 വയസുകാരനും
63.മരാരിക്കുളം സ്വദേശിയായ 31 വയസുകാരി
64.56 വയസ്സുള്ള മാരാരിക്കുളം സ്വദേശിനി
65.38 വയസ്സുള്ള കാട്ടുകുളങ്ങര സ്വദേശി
66.34 വയസ്സുള്ള കാട്ടൂർ സ്വദേശിനി
67.)67 വയസുള്ള ആറാട്ടു കുളങ്ങര സ്വദേശി
68.28 വയസ്സുള്ള അരൂക്കുറ്റി സ്വദേശിനി
69.55 വയസ്സുള്ള എഴുപുന്ന സ്വദേശി
70-71.ചേർത്തല സ്വദേശിനികളായ 74 വയസ്സുകാരിയും 39 വയസ്സുകാരിയും
72.അമ്പത്തി മൂന്ന് വയസ്സുള്ള അവലുക്കുന്ന് സ്വദേശി
73.28 വയസ്സുള്ള എഴുപുന്ന സ്വദേശിനി

മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ
74.തെലങ്കാനയിൽ നിന്നുമെത്തിയ 28 വയസ്സുള്ള മാവേലിക്കര സ്വദേശി
75.നാഗാലാൻഡിൽ നിന്ന് വന്ന 43 വയസ്സുള്ള ചേപ്പാട് സ്വദേശി
76.ആസാമിൽ നിന്ന് വന്ന 47 വയസ്സുള്ള ചേപ്പാട് സ്വദേശി
77.കർണാടകയിൽ നിന്നും എത്തിയ 22 വയസ്സുള്ള പുന്നപ്ര സ്വദേശിനി
78.കർണാടകയിൽ നിന്ന് വന്ന 25 വയസ്സുള്ള മാരാരിക്കുളം സ്വദേശിനി
79-81.മഹാരാഷ്ട്രയിൽ നിന്നും വന്ന ചുനക്കര സ്വദേശികളായ 41 വയസ്സുകാരൻ, 38 വയസ്സുകാരൻ, ഒരാൺകുട്ടി

വിദേശത്തു നിന്നും വന്നവർ
82.യുഎഇയിൽ നിന്ന് 51 വയസ്സുള്ള പുന്നപ്ര സ്വദേശി
83.ഇറാഖിൽ നിന്ന് വന്ന 50വയസുള്ള പുന്നപ്ര സ്വദേശി
84.ബഹറിനിൽ നിന്ന് വന്ന 31 വയസ്സുള്ള ഹരിപ്പാട് സ്വദേശി
85.സൗദിയിൽനിന്ന് വന്ന 52 വയസ്സുള്ള ചാരുംമൂട് സ്വദേശിനി
86.ഷാർജയിൽ നിന്ന് വന്ന ചുനക്കര സ്വദേശിയായ 50 വയസ്സുകാരൻ

ആകെ 1375പേർ രോഗബാധിതരായി ചികിത്സയിലുണ്ട്
1898പേർ രോഗമുക്തരായി

ജില്ലയിൽ ഇന്ന് 30 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗ വിമുക്തരായവരിൽ
26 പേർക്ക് സമ്പർക്കത്തിലൂടെ ആയിരുന്നു രോഗബാധ.
രണ്ടുപേർ വിദേശത്തുനിന്ന് എത്തിയവരും രണ്ടുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്.

Similar Articles

Comments

Advertismentspot_img

Most Popular