ഇടുക്കി ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 315 ആയി; ഇന്ന് പുതിയതായി 58 പേർക്ക് രോഗബാധ

കോവിഡ് 19: ഇടുക്കി ജില്ലയിൽ ഇന്ന് (14.08.2020) 58 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 31 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 5 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 28 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ:

1 & 2. ഇടവെട്ടി സ്വദേശിനികൾ (48, 35)

3, 4 & 5. കുമളി സ്വദേശിനികൾ (27, 40, 13)

6, 7. കുമളി സ്വദേശി (35, 17)

8 – 13. പീരുമേട് കരടിക്കുഴിയിലെ ഒരു കുടുംബത്തിലെ ആറു പേർ. (പുരുഷൻ – 32, 27, 54. സ്ത്രീ – 30, 18, 51) ആഗസ്റ്റ് 12 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

14, 15 & 16. രാജകുമാരി ഖജനാപ്പാറ സ്വദേശികൾ (49, 36, 17)

17. രാജകുമാരി ഖജനാപ്പാറ സ്വദേശിനി (37)

18. ശാന്തൻപാറ മുരിക്കുംതൊട്ടി സ്വദേശിനി (21)

19 – 23. തൊടുപുഴ കാഞ്ഞിരമറ്റത്തെ ഒരു വീട്ടിലെ അഞ്ചു പേർ. പുരുഷൻ 88, 32. സ്ത്രീ 30, 54, 7. ആഗസ്റ്റ് ഒമ്പതിന് ഇടവെട്ടിയിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

24, 25, & 26. ഉടുമ്പൻചോല പാപ്പൻപാറ സ്വദേശികളായ അഞ്ചു വയസ്സുകാരി, മൂന്നു വയസ്സുകാരൻ, 19 വയസ്സുകാരൻ.

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ:

1. കട്ടപ്പന നരിയംപാറ സ്വദേശി (45)

2. മൂന്നാറിലെത്തിയ തൃശൂരിലെ ദേശീയ ദുരന്ത നിവാരണം സേനാംഗം (49)

3. നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശിനി (70)

4. രാജാക്കാട് ടൗണിലെ ഹോട്ടൽ ജീവനക്കാരൻ (24)

5. രാജകുമാരി സ്വദേശി (24)

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:

1. ചക്കുപള്ളം ആറാം മൈൽ സ്വദേശി (32)

2. ചക്കുപള്ളം ആനവിലാസം സ്വദേശിനി (35)

3. ചക്കുപള്ളം സ്വദേശി (25)

4 – 7. ചിന്നക്കനാൽ സ്വദേശികൾ ( ഏഴ് വയസ്സുകാരൻ, 36, 10, 40)

8 & 9. ചിന്നക്കനാൽ സ്വദേശിനികൾ (38, 33)

10. കട്ടപ്പന മുലകരമെട് സ്വദേശി (29)

11. കുമളി റോസാപ്പൂക്കണ്ടം സ്വദേശി (33)

12. കുമളി പച്ചക്കാനം സ്വദേശി (28)

13 & 14. നെടുങ്കണ്ടം സ്വദേശികളായ ദമ്പതികൾ (63, 57)

15. പാമ്പാടുംപാറ സ്വദേശിനി (22)

16. പാമ്പാടുംപാറ സ്വദേശി (20)

17 & 18. രാജകുമാരി ഖജനാപ്പാറ സ്വദേശികൾ (23, 65)

19, 20 &21. സേനാപതി വട്ടപ്പാറ സ്വദേശികൾ (50, 24, 60)

22. സേനാപതി വട്ടപ്പാറ സ്വദേശിനി (36)

23. സേനാപതി മുക്കുടി സ്വദേശിനി (25)

24. സേനാപതി മുക്കുടി സ്വദേശി (27)

25. സേനാപതി വട്ടപ്പാറ സ്വദേശിനി (63)

26 & 27. ഉടുമ്പൻചോല സ്വദേശികൾ (20, 38)

✴ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8 പേർ ഇന്ന് രോഗമുക്തി നേടി.

ഇന്ന് രോഗമുക്തരായവർ:

1. കരിങ്കുന്നം ഒറ്റല്ലൂർ സ്വദേശിനി (71)
2. നെടുങ്കണ്ടം സ്വദേശി (36)
3. ഖജനാപ്പാറ സ്വദേശിനി (50)
4. മാധവൻ എസ്റ്റേറ്റ് സ്വദേശിനി (15)
5. ഉടുമ്പൻചോല സ്വദേശിനി (7)
6. മുള്ളരിങ്ങാട് സ്വദേശിനി (47)
7 ഇടുക്കി സ്വദേശിനി (52)
8. കുമളി സ്വദേശിനി (21)

ഇതോടെ ഇടുക്കി സ്വദേശികളായ 315 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

Similar Articles

Comments

Advertisment

Most Popular

കോഴിക്കോട് സ്ഥിതി അതീവഗുരുതരം; ഇന്ന് രോഗം ബാധിച്ചത് 918 പേർക്ക്; എറണാകുളം രണ്ടാമത്.

കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249,...

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ ഇനി മുതൽ കർശന നടപടി: മുഖ്യമന്ത്രി

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ ഇനി മുതൽ കർശന നടപടി: മുഖ്യമന്ത്രി കടകളിൽ സാമൂഹ്യ അകലം പാലിച്ചില്ലായെങ്കിൽ കടയുടമകൾക്ക് എതിരെ നടപടി വിവാഹത്തിന് 50ഉം, മരണാനന്തര ചടങ്ങുകൾക്ക് 20 പേരും എന്ന തീരുമാനം കർശനമാക്കും. നിലവിലുള്ള രോഗ...

ഇന്ന് സംസ്ഥാനത്ത് 4538 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 36,027 സാമ്പിളുകള്‍ മാത്രം

കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249,...