തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍

തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന പ്രദേശങ്ങൾ കണ്ടെയിന്‍മെന്റ് സോൺ ആയി പ്രഖ്യാപിക്കുന്നു.

1. നെയ്യാറ്റിൻകര മുൻസിപാലിറ്റിയിലെ പുത്തനമ്പലം, മൂന്നുകല്ലിൻമൂട്, ടൗൺ, വഴിമുക്ക് എന്നീ വാർഡുകൾ

2. അണ്ടൂർകോണം ഗ്രാമപഞ്ചായത്തിലെ കരിച്ചറ വാർഡ്

3. തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ കണിയരങ്കോട്, പനക്കോട്, തൊളിക്കോട്‌ എന്നീ വാർഡുകൾ

4. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഡീസൻ്റ്മുക്ക് വാർഡ്

5. വെള്ളറട ഗ്രാമപഞ്ചായത്തിലെ അഞ്ചുമരൻകാല, കിളിയൂർ, മണൂർ, പൊന്നമ്പി, മണത്തോട്ടം, പനചമൂട്, കൃഷ്ണപുരം, വേങ്കോട്, പഞ്ചക്കുഴി എന്നീ വാർഡുകൾ

6. പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ ചായ്കുളം

7. തിരുവനന്തപുരം കോർപ്പറേഷനിലെ കാലടി വാർഡ് ( ഭാഗികമായി ), കുരിയാത്തി (ഭാഗികമായി), കുടപ്പനക്കുന്ന് (ഭാഗികമായി).

കാലടി – കാലടി സൗത്ത്- മരുതര, ഇളംതെങ്, പരപ്പച്ചൻവിള, കരിപ്ര, വിട്ടിയറ, കവലി ജംഗ്ഷൻ

കുരിയാത്തി – റൊട്ടിക്കട, കെ എം മാണി റോഡ്

കുടപ്പനക്കുന്ന് – ഹാർവിപുരം കോളനി

*ഈ വാര്‍ഡിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം.

*ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല.

*കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല.

കൂടാതെ ചുവടെ പറയുന്ന പ്രദേശങ്ങൾ കണ്ടെയിന്‍മെന്റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്:

1. വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ചൊവള്ളൂർ, വിളപ്പിൽശാല എന്നീ വാർഡുകൾ.

2. കിഴുവില്ലം ഗ്രാമപഞ്ചായത്തിലെ അരിക്കതവർ, കുറക്കട, മുടപുരം, വൈദ്യൻ്റെമുക്ക് എന്നീ വാർഡുകൾ

3. മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ കണ്ടല വാർഡ്

4. പഴയക്കുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ തട്ടത്തുമല, പരണ്ടക്കുന്ന്, ഷെഡിൽകട, മഞ്ഞപ്ര എന്നീ വാർഡുകൾ

5. കരകുളം ഗ്രാമപഞ്ചായത്തിലെ ഏണിക്കര വാർഡ്

6. ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ തൊക്കാട് വാർഡ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7