കോട്ടയം ജില്ലയില്‍ ഇതുവരെ ആകെ 1106 പേര്‍ക്ക് രോഗം ബാധിച്ചു; ഇന്ന്‌ 29 പേര്‍ക്കു കൂടി കോവിഡ്; 28 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

ഇന്ന്‌ (july 30) കോട്ടയം ജില്ലയില്‍ 29 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 28 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഒന്‍പതു പേര്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവരാണ്. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെയും കുറിച്ചി പഞ്ചായത്തിലെയും മൂന്നു പേര്‍ വീതവും മാടപ്പള്ളി, തിരുവഞ്ചൂര്‍ പഞ്ചായത്തുകളിലെ രണ്ടു പേര്‍ വീതവും രോഗബാധിതരായി.

ജില്ലയില്‍ 49 പേര്‍ രോഗമുക്തരായി. 541 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1106 പേര്‍ക്ക് രോഗം ബാധിച്ചു. 564 പേര്‍ രോഗമുക്തി നേടി.

രോഗം സ്ഥിരീകരിച്ചവര്‍
*********

ആരോഗ്യ പ്രവര്‍ത്തകര്‍
=======
1-2 കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് വനിതാ പി.ജി ഡോക്ടര്‍മാര്‍.

സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവര്‍
========
3. അതിരമ്പുഴ മാന്നാനം സ്വദേശി(54)

4. അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി(50)

5. അതിരുമ്പുഴ സ്വദേശി(54)

6. അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി(63)

7. അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി(52)

8. അതിരമ്പുഴ സ്വദേശി(65)

9. അതിരമ്പുഴ സ്വദേശിനി(48)

10. അതിരമ്പുഴ സ്വദേശി(22)

11. അതിരമ്പുഴ സ്വദേശിയായ ആണ്‍കുട്ടി(8)

12. ഏറ്റുമാനൂര്‍ വടക്കേനട സ്വദേശി(25)

13. ഏറ്റുമാനൂര്‍ സ്വദേശി(70)

14.ഏറ്റുമാനൂര്‍ സ്വദേശി(50)

15. ചെങ്ങളം സ്വദേശിനി(26)

16.ചിങ്ങവനം സ്വദേശിനി(28)

17. കാണക്കാരി സ്വദേശി(59)

18. കാരാപ്പുഴ സ്വദേശി(32)

19. കോട്ടയം സ്വദേശി(60)

20. കുമരകം സ്വദേശി(50)

21. കുറിച്ചി സ്വദേശിനി(36)

22. കുറിച്ചി സ്വദേശി(28)

23. കുറിച്ചി സ്വദേശി(68)

24. പാറത്തോട് സ്വദേശിനി(62)

25. മാടപ്പള്ളി തെങ്ങണ സ്വദേശി(53)

26. മാടപ്പള്ളി തെങ്ങണ സ്വദേശിനി(41)

27. തിരുവഞ്ചൂര്‍ സ്വദേശി(23)

28. തിരുവഞ്ചൂര്‍ സ്വദേശി(21)

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ആള്‍
========
29. കര്‍ണാടകത്തില്‍നിന്നെത്തിയ കോട്ടയം സ്വദേശിയായ ആണ്‍കുട്ടി(6)

FOLLOW US: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7