ഇന്ന് സംസ്ഥാനത്ത് 2655 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അതില്‍ 2433 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് രോഗബാധയുണ്ടായത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 61 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 2111 പേര്‍ രോഗവിമുക്തരായി. ഇന്ന് സംസ്ഥാനത്ത് കോവിഡ്മൂലം 11 പേര്‍ മരണമടഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറില്‍ 40,162 സാമ്പിളികള്‍ പരിശോധിച്ചു. ഇപ്പോള്‍...
ഘട്ടംഘട്ടമായും പ്രതികരണാത്മകവുമായ സമീപനത്തിലൂടെയും സംസ്ഥാന ഗവണ്‍മെന്റുകളുമായി ചേര്‍ന്നു പല നടപടികളാണ് കോവിഡ്- 19 നെ പ്രതിരോധിക്കാനും കീഴ്‌പ്പെടുത്താനും കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ടത്. ഇതെല്ലാം ദിവസവും ഉന്നതതലത്തില്‍ വിലയിരുത്തപ്പെടുകയും നിരീക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
കോവിഡ് ഇതര ആരോഗ്യ സേവനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി...
തിരുവനന്തപുരം: റേഷന്‍ കാര്‍ഡില്ലാതെ വാടക വീട്ടില്‍ കഴിയുന്നവര്‍ക്ക് റേഷന്‍ കടകള്‍ വഴി ഭക്ഷ്യധാന്യം നല്‍കാന്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആധാര്‍ നമ്പര്‍ പരിശോധിച്ച് ഭക്ഷ്യധാന്യം സൗജന്യമായി നല്‍കും. ക്ഷേമപെന്‍ഷനുകളുടെ വിതരണവും ആരംഭിച്ചു.
2,36,000 പേരുള്ള സന്നദ്ധസേന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങും. പഞ്ചായത്തുകളില്‍ 200...