ഇടുക്കി ജില്ലയിൽ ഇന്ന് (27.07.2020) 7 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഏഴു പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ:
1. പീരുമേട് സ്വദേശി (33)
2. പീരുമേട് സ്വദേശി (36). സ്പ്രിങ് വാലി എസിഎസ്ഒ ഓഫീസിലെ ക്ലർക്ക് ആണ്. ആന്റിജൻ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
3. ഉപ്പുതറ സ്വദേശി (52). ആന്റിജൻ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
4. കരുണാപുരം സ്വദേശി (25) ആന്റിജൻ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
5. മമ്മറ്റിക്കാനം സ്വദേശി (61)
6. പെരുവന്താനം സ്വദേശിനി (31)
7. കട്ടപ്പന സ്വദേശി
✴ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശികളായ 26 പേർ ഇന്ന് രോഗമുക്തി നേടി.
ഇതോടെ ഇടുക്കി സ്വദേശികളായ 361 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
#Covid19 #DailyUpdate #BreakTheChain #Idukki #PATHRAM_ONLINE