മലപ്പുറം ജില്ലയില്‍ 112 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 28) കോവിഡ് 19 സ്ഥിരീകരിച്ചു. 92 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 42 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 17 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് 34 പേര്‍ ജില്ലയില്‍ രോഗമുക്തരായി.
സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍
നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (34), പെരുവെള്ളൂര്‍ സ്വദേശി (60), ഊരകം സ്വദേശി (22), കുഴിമണ്ണ സ്വദേശി (87), ഊരകം സ്വദേശി (ഒമ്പത്), ഊരകം സ്വദേശിനി (19), ഊരകം സ്വദേശി (12), നിലമ്പൂര്‍ സ്വദേശി (28), കൊണ്ടോട്ടി സ്വദേശിനി (24), കൊണ്ടോട്ടി സ്വദേശിനി (ഏഴ്), കൊണ്ടോട്ടി സ്വദേശിനി (13), കൊണ്ടോട്ടി സ്വദേശിനി (81), പെരിന്തല്‍മണ്ണ സ്വദേശിനി (35), പള്ളിക്കല്‍ സ്വദേശി (ഏഴ്), പള്ളിക്കല്‍ സ്വദേശിനി (25), നിലമ്പൂര്‍ സ്വദേശിനി (അഞ്ച്), പള്ളിക്കല്‍ സ്വദേശിനി (32), ഒതുക്കുങ്ങല്‍ സ്വദേശി (29), ഒതുക്കുങ്ങല്‍ സ്വദേശി (24), നിലമ്പൂര്‍ സ്വദേശിനി (80), പൂക്കോട്ടൂര്‍ സ്വദേശിനി (36), കണ്ണമംഗലം സ്വദേശി (42), പെരുവെള്ളൂര്‍ സ്വദേശിനി (16), പള്ളിക്കല്‍ സ്വദേശിനി (പത്ത്), വെട്ടം സ്വദേശിനി (40), പെരിന്തല്‍മണ്ണ സ്വദേശി (46), എ.ആര്‍ നഗര്‍ സ്വദേശി (30), പള്ളിക്കല്‍ സ്വദേശി (22), പള്ളിക്കല്‍ സ്വദേശി (26), പെരുവെള്ളൂര്‍ സ്വദേശി (ആറ്), നിലമ്പൂര്‍ സ്വദേശി (രണ്ട്), നിലമ്പൂര്‍ സ്വദേശി (എട്ട്), നിലമ്പൂര്‍ സ്വദേശി (അഞ്ച്), ചെറിയമുണ്ടം സ്വദേശി (37), കണ്ണമംഗലം സ്വദേശി (47), തിരൂരങ്ങാടി സ്വദേശിനി (15), നിലമ്പൂര്‍ സ്വദേശിനി (19), കൊണ്ടോട്ടി സ്വദേശി (44), നിലമ്പൂര്‍ സ്വദേശി (42), പൊന്നാനി സ്വദേശി (28), പെരുവെള്ളൂര്‍ സ്വദേശി (25), നിലമ്പൂര്‍ സ്വദേശിനി (28), നിലമ്പൂര്‍ സ്വദേശിനി (49), പുളിക്കല്‍ സ്വദേശിനി (35), കൊണ്ടോട്ടി സ്വദേശി (30), കോഴിക്കോട് സ്വദേശിനി (53), നിലമ്പൂര്‍ സ്വദേശിനി (31), നിലമ്പൂര്‍ സ്വദേശിനി (23), ഊരകം സ്വദേശിനി (45), നിലമ്പൂര്‍ സ്വദേശി (28)
ഉറവിടമറിയാതെ രോഗബാധിതരായവർ
ഊര്‍ങ്ങാട്ടിരി സ്വദേശിയായ 108 ആംബുലന്‍സ് ഡ്രൈവര്‍ (33),
തെഞ്ഞിപ്പലം സ്വദേശി (32),
പൂക്കോട്ടൂരിലെ ഇതര സംസ്ഥാന തൊഴിലാളി (20),
പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടറായ എ.ആര്‍ നഗര്‍ സ്വദേശിനി (23),
തേഞ്ഞിപ്പലം സ്വദേശിനി (24),
എടവണ്ണ സ്വദേശിനി (25),
മക്കരപ്പറമ്പ് സ്വദേശി (24),
പള്ളിക്കല്‍ സ്വദേശി (27),
പള്ളിക്കല്‍ സ്വദേശി (33),
കുഴിമണ്ണ സ്വദേശി (52),
കണ്ണമംഗലം സ്വദേശി (54),
മഞ്ചേരി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയായ ആനക്കയം സ്വദേശി (49),
നിലമ്പൂര്‍ സ്വദേശിനി (73),
പെരുവെള്ളൂര്‍ സ്വദേശിനി (30),
പള്ളിക്കല്‍ സ്വദേശി (39),
പള്ളിക്കല്‍ സ്വദേശി (42),
പുളിക്കല്‍ സ്വദേശി (30),
അമരമ്പലം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ (52),
പരപ്പനങ്ങാടി സ്വദേശി (58),
നിറമരുതൂര്‍ സ്വദേശി 59)
കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റുമായി ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (62),
പള്ളിക്കല്‍ സ്വദേശി (56),
പള്ളിക്കല്‍ സ്വദേശി (29),
കൊണ്ടോട്ടി സ്വദേശി (36),
കൊണ്ടോട്ടി സ്വദേശി (42),
പള്ളിക്കല്‍ സ്വദേശി (24),
കണ്ണമംഗലം സ്വദേശി (45), .
പള്ളിക്കല്‍ സ്വദേശി (40),
കൊണ്ടോട്ടി സ്വദേശി (36),
കൊണ്ടോട്ടി സ്വദേശി (39),
കൊണ്ടോട്ടി സ്വദേശി (39),
കൊണ്ടോട്ടി സ്വദേശി (37),
കൊണ്ടോട്ടി സ്വദേശി (40),
കൊണ്ടോട്ടി സ്വദേശി (30),
കൊണ്ടോട്ടി സ്വദേശിനി (53),
പള്ളിക്കല്‍ സ്വദേശി (60),
പള്ളിക്കല്‍ സ്വദേശി (56),
കൊണ്ടോട്ടി സ്വദേശി (30),
കൊണ്ടോട്ടി സ്വദേശി (32),
വാഴക്കാട് സ്വദേശി (38),
കൊണ്ടോട്ടി സ്വദേശി (45),
കൊണ്ടോട്ടി സ്വദേശി (44)
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
മുംബൈയില്‍ നിന്നെത്തിയ വട്ടംകുളം സ്വദേശിനി (15)
ബംഗളൂരുവില്‍ നിന്നെത്തിയ തുവ്വൂര്‍ സ്വദേശി (35),
ബംഗളൂരുവില്‍ നിന്നെത്തിയ പള്ളിക്കല്‍ സ്വദേശി (25)
വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍
റിയാദില്‍ നിന്നെത്തിയ മൂത്തേടം സ്വദേശി (44),
സൗദിയില്‍ നിന്നെത്തിയ മൂത്തേടം സ്വദേശി (37),
ദമാമില്‍ നിന്നെത്തിയ ചാലിയാര്‍ സ്വദേശിനി (27),
ജിദ്ദയില്‍ നിന്നെത്തിയ മമ്പാട് സ്വദേശി (51),
ദമാമില്‍ നിന്നെത്തിയ തലക്കാട് സ്വദേശി (58),
ജിദ്ദയില്‍ നിന്നെത്തിയ കരുളായി സ്വദേശി (47),
അബുദബിയില്‍ നിന്നെത്തിയ ആനക്കയം സ്വദേശി (42),
ജിദ്ദയില്‍ നിന്നെത്തിയ കൂട്ടിലങ്ങാടി സ്വദേശി (31),
ബഹ്‌റിനില്‍ നിന്നെത്തിയ തലക്കാട് സ്വദേശി (34),
ഖത്തറില്‍ നിന്നെത്തിയ കരുളായി സ്വദേശി (40),
റിയാദില്‍ നിന്നെത്തിയ മമ്പാട് സ്വദേശി (34),
സൗദിയില്‍ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശിനി (20),
സൗദിയില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി (26),
ദമാമില്‍ നിന്നെത്തിയ നിറമരുതൂര്‍ സ്വദേശിനി (13),
ജിദ്ദയില്‍ നിന്നെത്തിയ മമ്പാട് സ്വദേശി (45),
ജിദ്ദയില്‍ നിന്നെത്തിയ ആതവനാട് സ്വദേശി (27),
ദമാമില്‍ നിന്നെത്തിയ നിറമരുതൂര്‍ സ്വദേശിനി (49)
ജില്ലയില്‍ രോഗബാധിതരായി 589 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,875 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 791 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 35,276 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 703 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 33,181 പേര്‍ വീടുകളിലും 1,392 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
15,853 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു
ജില്ലയില്‍ നിന്ന് ഇതുവരെ 19,455 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 17,131 പേരുടെ ഫലം ലഭിച്ചു. 15,853 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,324 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
GET COVID UPDATES: FOLLOW PATHRAM ONLINE