Tag: malappuram

ആശ്വാസം ; നിപബാധിച്ച് മരിച്ച പതിനാലുകാരന്റെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ 9 സാമ്പിളുകള്‍ നെഗറ്റീവ്

കോഴിക്കോട്: നിപ ബാധിച്ചു മരിച്ച പതിനാലുകാരന്റെ രക്ഷിതാക്കളുടേതുള്‍പ്പെടെ ഇന്ന് പരിശോധിച്ച 9 സാമ്പിളുകള്‍ നെഗറ്റീവ്. രോഗലക്ഷണം ഉള്ള 15 പേര്‍ നിരീക്ഷണത്തിലാണ്. 406 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്.194 പേര്‍ ഹൈറിസ്‌ക് ക്യാറ്റഗറിയിലുമുണ്ട്. ഇതില്‍ 139 ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗലക്ഷണമുള്ള തിരുവനന്തപുരം, പാലക്കാട് സ്വദേശികളുടെ പരിശോധനാഫലം...

മലപ്പുറത്ത് വാഹനാപകടം; രണ്ടുപേര്‍ മരിച്ചു

മലപ്പുറം: മഞ്ചേരിയില്‍ ലോറി ഓട്ടോറിക്ഷകളില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ യാത്രചെയ്തിരുന്ന രാമംപുറം സ്വദേശിയായ നടുക്കണ്ടി റഫീഖ് (36), നെല്ലിക്കുന്ന് സ്വദേശി ഫിറോസിന്റെ മകന്‍ റബാഹ് (10) എന്നിവരാണ് മരിച്ചത്. മഞ്ചേരി-പാണ്ടിക്കാട് റോഡില്‍ മരങ്കുളത്താണ് ഞായറാഴ്ച അപകടമുണ്ടായത്. മഞ്ചേരിയില്‍ നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന...

മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗണ്‍ നാളെ മുതല്‍ ഒഴിവാക്കും

മലപ്പുറം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗണ്‍ നാളെ മുതല്‍ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മറ്റു ജില്ലകളിലേത് പോലെ സാധാരണ ലോക്ഡൗണാകും തിങ്കഴാഴ്ച മുതല്‍ മലപ്പുറത്തും ഉണ്ടാകുക. സംസ്ഥാനത്തുടനീളം ലോക്ഡൗണ്‍ ഇളവുകളോടെ ജൂണ്‍ ഒമ്പത് വരെ നീട്ടിയിരുന്നു. കൊവിഡ്...

കോഴിക്കോട്, മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് കോവിഡ്

കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ, മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. സക്കീന എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ഡിഎംഒയെ ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജിനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കമ്മീഷണറുടെ ഭാര്യയ്ക്ക് നേരത്തെ...

മലപ്പുറത്ത് ഹോം അപ്ലയൻസ് കടയിൽ തീപിടുത്തം; ഒരു കോടി നഷ്ടം

മലപ്പുറം കരുവാങ്കല്ലിൽ ഗൃഹോപകരണ വിൽപനശാലക്ക് തീപിടിച്ചു. മീഞ്ചന്ത, വെള്ളിമാട്കുന്ന് കോഴിക്കോട്, മലപ്പുറം, മഞ്ചേരി ഫയർഫോഴ്‌സ് യൂണിറ്റുകളെത്തി തീയണച്ചു. സി പി ഹോം അപ്ലയൻസ് എന്ന കടക്കാണ് തീ പിടിച്ചത്. കടയും മൂന്ന് നില കെട്ടിടവും പൂർണമായും കത്തിനശിച്ചു. ഒരു കോടി രൂപയിൽ കൂടുതൽ നഷ്ടം കണക്കാക്കുന്നു....

മലപ്പുറം ‍ജില്ലയില് 195 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം ‍ജില്ലയില് 195 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 328 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി മലപ്പുറം ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 30) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ അമരമ്പലം - 3, ആനക്കയം - 2, അങ്ങാടിപ്പുറം - 1, എ.ആര്‍ നഗര്‍...

മലപ്പുറം ജില്ലയിൽ ഇന്ന് 298 പേർക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 28) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍ ആലങ്കോട് - 5 ആലിപ്പറമ്പ് - 1 അങ്ങാടിപ്പുറം - 3 അരീക്കോട് - 1 ആതവനാട് - 2 ചേളാരി - 3 ചെറുകര - 1 ചോക്കാട് - 3 ചുങ്കത്തറ -...

മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 27) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍ ആലിപ്പറമ്പ് -1, അമരമ്പലം -3, ആനക്കയം - 4, അരീക്കോട് - 3, ആതവനാട്- 4, ചാലിയാര്‍- 1, ചുങ്കത്തറ- 5, എടക്കര- 6, എടപ്പാള്‍ - 6,...
Advertismentspot_img

Most Popular

G-8R01BE49R7