ഇടുക്കി ജില്ലയില്‍ ഇന്ന് ആശ്വാസ ദിനം

ഇടുക്കി ജില്ലയിൽ ഇന്ന് (21.07.2020) ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.
ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5 പേർ ഇന്ന് രോഗമുക്തി നേടി.
ഇതോടെ ഇടുക്കി സ്വദേശികളായ 277 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular