തിരുവനന്തപൂരത്ത് 61 പേര്‍ക്കു കൂടി ഇന്ന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു; ഇതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം 623ല്‍ നിന്ന് 684 ആയി ഉയര്‍ന്നു

തിരുവനന്തപുരം: ജില്ലയിലെ വ്യാപാര ശാലയിലെ 61 ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അടക്കുളങ്ങര രാമചന്ദ്ര ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ് രോഗബാധിതര്‍. നഗരത്തിലെ പാര്‍പ്പിട കേന്ദ്ര ത്തില്‍ ഒരുമിച്ചു താമസിക്കു വന്നവരാണ് ഇവര്‍.

വൈകിട്ടോടെയാണ് സ്ഥിരീകരിച്ചത് ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതോടെ ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം 218 ആയി . സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിലും വര്‍ധനവ്.

FOLLOW US pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7