ടോക്യോ: ഒളിംപിക്സ് സന്നാഹ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് കിരീടം. ടോക്യോയില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ എതിരില്ലാത്ത അഞ്ച് ഗോളിന് ഇന്ത്യ തകര്‍ത്തു. ഹര്‍മന്‍പ്രീത് സിംഗ്(7), ഷാംഷിര്‍ സിംഗ്(18), നിലാകന്ദ ശര്‍മ്മ(22) ഗുര്‍സാഹിബ്ജിത് സിംഗ്(26), മന്ദീപ് സിംഗ്(27) എന്നിവരാണ് ഇന്ത്യക്കായി വലകലുക്കിയത്.
HT: 🇳🇿 0-5 🇮🇳#TeamIndia have come out firing on all cylinders as they are bossing the game and how! 🔥#IndiaKaGame #ReadySteadyTokyo #Tokyo2020 #NZLvIND pic.twitter.com/guKmbsG9Vo
— Hockey India (@TheHockeyIndia) August 21, 2019