വീറും വാശിയും തീര്‍ക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് കെ.സുധാകരന്‍.

തിരുവനന്തപുരം: വിനോദസഞ്ചാരികളായി വന്ന് പോകാനുള്ള ഇടമല്ല. ശബരിമലയില്‍ പോകുമെന്ന് പറഞ്ഞ രേഷ്മ നിശാന്തിനു പിന്നില്‍ രാഷ്ട്രീയ പ്രേരണയുണ്ടാകാമെന്നും വീറും വാശിയും തീര്‍ക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എരുമേലി വഴി ഒരു സ്ത്രീയേയും കടത്തിവിടില്ലെന്ന് പി.സി. ജോര്‍ജ് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് കെ.സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7