മാതാപിതാക്കളും സഹോദരിയും ഒത്താശ ചെയ്തു!!! പതിനാറുകാരന്‍ അയല്‍വാസിയായ 13 കാരിയെ ബലാത്സംഗം ചെയ്തു

മാതാപിതാക്കളുടേയും സഹോദരിയുടേയും കണ്‍മുമ്പില്‍ വെച്ച് പതിനാറുകാരന്‍ കാരന്‍ അയല്‍വാസിയായ 13 കാരിയെ ബലാത്സംഗം ചെയ്തു. മാതാപിതാക്കളുടെ ഒത്താശയോടെയാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

തുടര്‍ന്ന് സംഭവം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശ് ദേഹാത്ത് ജില്ലയിലെ ശിവ്ലി പട്ടണത്തില്‍ ചൊവ്വാഴ്ച്ചയാണ് സംഭവം. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയിലാണ്.

സംഭവം പുറത്തറിഞ്ഞാല്‍ വധിക്കുമെന്ന് പെണ്‍കുട്ടിയെ ആണ്‍കുട്ടിയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7