ബോളിവുഡ് നടന്‍ നാന പടേക്കര്‍, സംവിധായകന്‍ വിവേക് അഗ്നിഹോത്രി എന്നിവരില്‍ നിന്ന് ശാരീരികമായും മാനസികമായും നേരിട്ട പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ നടി തനുശ്രീ ദത്തയെ പിന്തുണച്ച് നിരവധി ബോളിവുഡ് താരങ്ങള്‍ രംഗത്ത് എത്തിയിരന്നു. എന്നാല്‍ ഇപ്പോള്‍ തനിക്ക് പിന്തുണയുമായെത്തിയ പ്രിയങ്ക ചോപ്രയ്ക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മായാനദി, വരത്തന്‍ തുടങ്ങി ചുരുക്കം ചിത്രങ്ങളിലെ അഭിനയ മികവ് കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ യുവനടിയാണ് ഐശ്വര്യ. പ്രതീക്ഷ നല്‍കുന്ന പ്രകടനങ്ങളിലൂടെ ഐശ്വര്യ മലയാള സിനിമയില്‍ ചുവടുറപ്പിച്ചു കഴിഞ്ഞു. പ്രണയ നായികയുടെ മുഖം എളുപ്പത്തില്‍ ചേരുന്ന ഐശ്വര്യയ്ക്കും പ്രണയത്തെക്കുറിച്ച്...
കന്യാസ്ത്രീ ആദ്യം പീഡനത്തിനിരയായപ്പോള്‍ എതിര്‍ക്കാതിരുന്നതെന്തുകൊണ്ടാണെന്ന് ചോദിച്ചവര്‍ക്ക് മറുപടിയുമായി എഴുത്തുകാരി ശാരദക്കുട്ടി. അങ്ങനെ ചോദിക്കുന്നവര്‍ ഈ ചോദ്യത്തിന് കൂടി ഉത്തരം നല്‍കണമെന്ന് ശാരദക്കുട്ടി ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
കുടുംബ ജീവിതം നയിക്കുന്ന ഭാര്യാ സ്ത്രീകളെന്താ മുന്നൂറു തവണയായാലും മടുപ്പു ഭാവിക്കുകയോ എതിര്‍പ്പ് പ്രകടിപ്പിക്കുകയോ പുറത്തേക്കിറങ്ങുകയോ ചെയ്യാത്തത്? എന്ന്...
കോഴിക്കോട്: ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയെ അനുകൂലിച്ചു പ്രകടനം നടത്തിയ നടന്‍ ജോയ് മാത്യുവിനെതിരെ കേസെടുത്തു. കോഴിക്കോട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്.
സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി ജോയ് മാത്യു അടക്കമുള്ളവര്‍ കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് മിഠായിത്തെരുവില്‍ സമരം സംഘടിപ്പിച്ചിരുന്നു. മിഠായിത്തെരുവ് പ്രകടനവിരുദ്ധ...
പ്രളയം തകര്‍ത്ത ചേന്ദമംഗലം കൈത്തറിക്ക് നേരത്തേ തന്നെ പിന്തുണയറിയിച്ച നടി ഐശ്വര്യ ലക്ഷ്മി തന്റെ പിന്തുണ വാക്കില്‍ മാത്രമല്ലെന്ന് പ്രവൃത്തിയിലൂടെ കാണിച്ചു തന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും ഹാഷ്ടാഗുമിടുന്നതില്‍ മാത്രം പല കാര്യങ്ങളും ഒതുങ്ങി പോകുമ്പോള്‍ അവിടെ വ്യത്യസ്ത മാതൃകയായി മാറിയിരിക്കുകയാണ് താരം.
ചേന്ദമംഗലത്ത് നെയ്ത്...
ഇന്ത്യയില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് ബോളിവുഡ് നടന്‍ ഉദയ് ചോപ്ര. അതുവഴി രാജ്യത്തിന് വലിയ വരുമാനവും വൈദ്യ ശാസ്ത്ര രംഗത്ത് ഒരുപാട് നേട്ടങ്ങളും ഉണ്ടാക്കുന്ന തീരുമാനവുമായിരിക്കും ഇതെന്നും ഉദയ് ചോപ്ര വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്.
എന്നാല്‍ താന്‍ കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും ചെടിക്കൊപ്പം...
കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതിയില്‍ നീതി തേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടി മഞ്ജു വാര്യര്‍. ഈ പോരാട്ടത്തില്‍ താനും അണിചേരുന്നെന്നും പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകള്‍ ചേര്‍ത്തുപിടിക്കുന്നെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
''കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. അത്...