ഇന്‍ഡോര്‍: അയല്‍ക്കാരന്റെ ശല്യം സഹിക്കാന്‍ കഴിയാതായതോടെ പതിനേഴുകാരി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ വ്യാഴാഴ്ചയാണ് സംഭവം. ലൈംഗികമായി അതിക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒന്നര ദിവസം കഴിഞ്ഞിട്ടും പോലീസ് തിരിഞ്ഞുനോക്കിയില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.
അയല്‍വാസിക്കെതിരായ ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്....
റാന്നി: 90 വയസുകാരിയായ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയെ മകന്‍ വെട്ടി. വെച്ചുച്ചിറക്ക് സമീപം പരുവയിലാണ് സംഭവം. പരുവ സ്വദേശി പി. റ്റി ബിജുവിനാണ് വെട്ടേറ്റത്. വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിയോടെ പരുവയിലെ വീട്ടില്‍ ഒറ്റക്കായിരുന്ന 90 കാരിയെ സമീപവാസിയായ ബിജു പീഡിപ്പിക്കാന്‍...
ന്യൂഡല്‍ഹി: കത്വ, ഉന്നാവോ പീഡനങ്ങളുടെ ഞെട്ടലില്‍ നിന്ന് രാജ്യം മാറുന്നതിനു മുന്നേ ഡല്‍ഹിയില്‍ വീണ്ടും പെണ്‍കുട്ടിയ്ക്ക് നേരെ ക്രൂര പീഡനം. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ മാനസിക വൈകല്യമുള്ള 12 വയസുകാരിയെ അയല്‍വാസിയും സുഹൃത്തുക്കളും ചേര്‍ന്ന് അതിക്രൂരമായി പീഡിപ്പിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ എടുത്ത് വാട്‌സ് ആപ്പിലൂടെ...