നിങ്ങളുടെ ഇന്ന്…. (02-02-2018)

ജോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു… (ജ്യോതിഷാചാര്യ ഷാജി.പി.എ, 9995373305)

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): കാര്യങ്ങള്‍ വിചാരിച്ച വേഗത്തില്‍ നടന്നെന്നു വരില്ല, വാഹന ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം, സാമ്പത്തിക കാര്യത്തില്‍ അച്ചടക്കം വേണം.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): അനാരോഗ്യക്കുറവ് അനുഭവപ്പെടും, സാമ്പത്തികമായി ചെലവുകള്‍ വര്‍ധിക്കും, ഇഷ്ടജനങ്ങളെ കണ്ടുമുട്ടും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): സന്താനങ്ങളുടെ കാര്യത്തില്‍ ആശങ്കയുണ്ടാകും, സാമ്പത്തികമായി ഗുണാനുഭവം, ഈശ്വരപ്രാര്‍ഥനകളാല്‍ ആപത്തുകളില്‍ നിന്നും രക്ഷപ്പെടും.

കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4, പൂയ്യം, ആയില്യം): ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും, എല്ലാവരോടും മിത്രഭാവത്തില്‍ പെരുമാറും, ഉന്നതസ്ഥാനീയരുമായി മികച്ച ബന്ധം പുലര്‍ത്തും.

ചിങ്ങക്കൂറ് ( മകം,പൂരം, ഉത്രം 1/4): കാര്യവിജയം, സാമ്പത്തികമായി നേട്ടമുണ്ടാകും, സന്താനങ്ങളുടെ കാര്യത്തില്‍ സന്തോഷകരമായ അനുഭവങ്ങളുണ്ടാകും.

കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2): ചെലവുകള്‍ വര്‍ധിക്കും, ജീവിത പങ്കാളിയുടെ ആരോഗ്യകാര്യത്തില്‍ ആശങ്കയുണ്ടാകും, നയനരോഗത്തിനു സാധ്യത.

തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4): ആരോഗ്യം തൃപ്തികരമായിരിക്കും, സന്താനങ്ങള്‍ക്ക് ഗുണാനുഭവങ്ങളുണ്ടാകും, ബന്ധുക്കളെ സഹായിക്കും.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, തൊഴിലില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാകും, ഉന്നത സ്ഥാനീയരുമായി ബന്ധം പുലര്‍ത്തും.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4): കാലാവസ്ഥ മാറ്റം ആരോഗ്യസ്ഥിതിയെ പ്രതികൂലമായി ബാധിക്കും, ഉല്ലാസ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തും.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ സാധിക്കും, സാമ്പത്തികമായി ചെലവുകള്‍ വര്‍ധിക്കും, തൊഴിലില്‍ പുരോഗതി ദൃശ്യമാകും.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): സമ്മാനങ്ങള്‍ ലഭിക്കും, തൊഴിലില്‍ അംഗീകാരമുണ്ടാകും, ജീവിത പങ്കാളി നിമിത്തം സന്തോഷാനുഭവങ്ങള്‍ക്കു യോഗം.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): ഇഷ്ടഭക്ഷണ സമൃദ്ധി, ബന്ധുജനങ്ങളുമായി സന്തോഷം പങ്ക് വയ്ക്കും, സാമ്പത്തികമായി നേട്ടം.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...