ഗായത്രി മന്ത്രം
ഓം സൂര്യപുത്രായ വിദ്മഹേ
ശനൈശ്ചരായ ധീമഹി
തന്നോ മന്ദഃ പ്രചോദയാത്
ശനി വിവിധ രാശികളിലൂടെ സഞ്ചരിക്കുന്നതിനനുസരിച്ച് ഓരോ നക്ഷത്രജാതരിലും ഗുണാനുഭവങ്ങളില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നു. സൂര്യന്റെ ഛായാദേവിയുടെയും പുത്രനാണ് ശനി. 360 ഡിഗ്രിയാണ് രാശിചക്രത്തിന് ഒരുരാശിയുടെ ദൈര്‍ഘ്യം 30 ഡിഗ്രിയാണ്. ഓരോ ഡിഗ്രിയും 60 മിനിറ്റ് ഉള്ളതാണ്. ഒരു ഡിഗ്രി...
(ജ്യോതിഷാചാര്യ ഷാജി പി.എ. 8304002143)( 18-07-2018)
മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): ശത്രുക്കളെ തോല്‍പ്പിക്കും,
കാര്യസാധ്യം, തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും, സാമ്പത്തിക
പ്രതിസന്ധിയെ തരണം ചെയ്യും.
ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): മാനസിക സമ്മര്‍ദം
വര്‍ധിക്കും, വ്യാപാര സ്ഥാപനം വിപുലീകരിക്കാന്‍ ശ്രമം നടത്തും,
വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം...