ദിലീപിന്റെ അറസ്‌റ്റൊന്നും കാവ്യ മാധവനെ തളര്‍ത്തില്ല, ‘ദൈവമേ കൈതൊഴാം k.കമാറാകണം’ സിനിമയില്‍ പാടുന്നു

വിവാദങ്ങള്‍ക്കിടെ സിനിമയില്‍ വീണ്ടും സാനിധ്യം അറിയിച്ച് കാവ്യാ മാധവന്‍. അഭിനേത്രിയായല്ല, പാട്ടുകാരിയായാണ് ഇത്തവണ കാവ്യ സിനിമയില്‍ എത്തുന്നത്. സലീം കുമാര്‍ സംവിധാനം ചെയ്യുന്ന ‘ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം’ എന്ന ചിത്രത്തിലാണ് കാവ്യ വണ്ടും പാടിയിരിക്കുന്നത്.

വിജയ് യേശുദാസിനോടൊപ്പമുള്ള ഡ്യുയറ്റ് ഗാനത്തിനു സംഗീതം നാദിര്‍ഷയുടേതാണ്. വരികള്‍ സന്തോഷ് വര്‍മയുടേതും. ചിത്രത്തിന്റെ പേരു പോലെ കേള്‍വിക്കാര്‍ക്ക് പുതുമയുള്ള സംഗീതാനുഭവമാണ് പാട്ട് സമ്മാനിക്കുന്നത്.വിനോദയാത്ര പോകും നേരമുള്ളതാണ് പാട്ട്. നാദിര്‍ഷയുടെ അനുജന്‍ സമദ്, പ്രയാഗ മാര്‍ട്ടിന്‍, നെടുമുടി വേണു തുടങ്ങിയവര്‍ ഗാഗരംഗത്ത് അണിനിരക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular