BREAKING NEWS

ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് മു​ക​ളി​ലെ പാ​റ നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി കൂ​റ്റ​ൻ ക​ല്ലു​ക​ളും മ​ണ്ണും താഴേനിന്ന് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ദേഹത്തേക്കും തലയിലേക്കും പതിച്ചു, 9 പേർക്ക് ദാരുണാന്ത്യം, അഞ്ചുപേർക്ക് ​ഗുരുതര പരുക്ക്, കല്ലും മണ്ണും നീക്കം ചെയ്യുന്നത് യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ, മരണസംഖ്യ ഉയർന്നേക്കും

· · 1 min read
Share: Copied!

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബം​ഗ​ളൂ​രു ദ​ക്ഷി​ണ താ​ലൂ​ക്കി​ലു​ണ്ടാ​യ ക്വാ​റിയിലുണ്ടായ അപ്രതീക്ഷിത അ​പ​ക​ട​ത്തി​ൽ ഒൻപത് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു, അ​ഞ്ച് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രിുക്കേ​റ്റു. വ്യാ​ഴാ​ഴ്ച രാ​വി​ലെ മാ​ദാ​പ​ട്ട​ണ​ത്തി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ‘കാ​വേ​രി ക്ര​ഷ​ർ’ എ​ന്ന ക്വാ​റി​യി​ലാ​ണ് നാ​ടി​നെ നടുക്കിയ ദുരന്തമുണ്ടായത്.

ഇവിടെ ക്രഷറിന്റെ മുകൾഭാ​ഗത്ത് ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് പാ​റ നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി കൂ​റ്റ​ൻ ക​ല്ലു​ക​ളും മ​ണ്ണും താ​ഴെ ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​രീ​ര​ത്തി​ലേക്കും തലയിലേക്കും പ​തി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ​ല്ലാം അ​സം, ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക്വാ​റി​യി​ൽ വീ​ണു​കി​ട​ക്കു​ന്ന കൂ​റ്റ​ൻ ക​ല്ലു​ക​ളും മ​ണ്ണും യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ നീ​ക്കം ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​നി​യും നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നാ​ണ് സൂ​ച​ന.

അനാശാസ്യം; ഓൺലൈൻ വഴി പരസ്യം ചെയ്ത് ആവശ്യക്കാരെ അടുപ്പിച്ചു; ]ബെംഗളൂരുവിൽ പത്ത് യുവതികളടക്കം 12 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ; പശ്ചിമബംഗാൾ അതിർത്തിവഴി ഇന്ത്യയിലേയ്ക്ക് അതിർത്തി കടന്നെത്തിയവർ

BREAKING NEWS
ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ പിരികേറ്റിയത് നെതന്യാഹുവോ? ആക്രമണം പുനരാരംഭിക്കാൻ ട്രംപിനുമേൽ നിരന്തരം സമ്മർദം ചെലുത്തി, എല്ലാ ദിവസവും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു!! വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ ഈ നീക്കത്തെ ചെറുക്കാൻ ശ്രമിച്ചു, നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണം- അറബ് നേതാക്...
10 Nov 2026
BREAKING NEWS
2016ൽ വാരണാസിയിൽ നടന്ന റാലിയിൽ കുഴഞ്ഞുവീണു, വിമാനയാത്രയ്ക്കിടെ ബോധം നഷ്ടപ്പെടുകയും തിരിച്ചുകിട്ടുകയും ചെയ്തുകൊണ്ടിരുന്നു, ഭർത്താവ് രാജീവ് തന്റെ നേരെ കൈ നീട്ടി ആശ്വസിപ്പിക്കുന്നതായി തോന്നി...രണ്ട് തവണ കാൻസർ ഭീഷണി, ശസ്ത്രക്രിയകൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപ...
10 Nov 2026
BREAKING NEWS
‘പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചത് തെറ്റാണോ, അതിന് ഞെട്ടിയതെന്തിന്? ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതാണോ ഞെട്ടിച്ചത്?’; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തിന് മറുപടിയുമായി പ്രണബ് മുഖർജിയുടെ മകൾ
10 Nov 2026
BREAKING NEWS
അഭിരാമിനെ വീട്ടിൽ നിന്നിറക്കിക്കൊണ്ടു പോയത് ഒന്നാം പ്രതിയായ 17 കാരൻ തന്നെ, അഭിരാമും ഒന്നാം പ്രതിയും സംഭവത്തിന് മുൻപ് ഒരുമിച്ച് സംസാരിച്ചുകൊണ്ട് നടന്നു പോകുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പുറത്ത്...ഉമർ സ്ഥലത്തെത്തിയത് സിസിടിവിയുടെ കണ്ണുമറച്ച്
10 Nov 2026